വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മി​ക​ച്ച സേ​വ​നം ന​ൽ​കി​യ സി​വി​ൽ ഡി​ഫ​ന്‍സ് ജീ​വ​ന​ക്കാ​ർ​ക്ക്​ ആ​ദ​രം

ബഹ്റൈനിൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ സു​ത്യ​ർ​ഹ​മാ​യ സേ​വ​ന​മ​നു​ഷ്​​ഠി​ച്ച സി​വി​ൽ ഡി​ഫ​ൻ​സ്​ ജീ​വ​ന​ക്കാ​രെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി കേ​ണ​ൽ ജ​ന​റ​ൽ ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​സ്ഥാ​ന​ത്തെ​ത്തി. പ​ബ്ലി​ക്ക്​ സെ​ക്യൂ​രി​റ്റി ചീ​ഫ്​ മേ​ജ​ർ ജ​ന​റ​ൽ താ​രി​ഖ്​ ബി​ൻ ഹ​സ​ൻ അ​ൽ ഹ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു. രാ​ജ്യ​ത്തെ സു​ര​ക്ഷ​യും സ​മാ​ധാ​ന​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും സ്വ​ദേ​ശി​ക​ൾ​ക്കും പ്ര​വാ​സി സ​മൂ​ഹ​ത്തി​നും സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വി​വി​ധ ത​ര​ങ്ങ​ളി​ലു​ള്ള സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും ഭ​ര​ണാ​ധി​കാ​രി​ക​ൾ ന​ൽ​കു​ന്ന പി​ന്തു​ണ​ക്കും പ്രോ​ത്സാ​ഹ​ന​ത്തി​നും ആ​ഭ്യ​ന്ത​ര…

Read More