എങ്ങനെ നേരിടാം പരീക്ഷാപ്പനി..?

മാതാപിതാക്കളുടെയും സ്‌കൂൾ അധികൃതരുടെയും സ്വസ്ഥതയും സമാധാനവും നഷ്ടപ്പെടുത്തുന്നതാണ് പരീക്ഷാക്കാലത്തു കുട്ടികൾക്കിടയിലുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ. എപ്പോഴും തലവേദനയായി കാണപ്പെടണമെന്നില്ല. മറിച്ച്, വയറുവേദന, തലകറക്കം, വിശപ്പില്ലായ്മ അല്ലെങ്കിൽ അമിതമായ വിശപ്പ്, ഛർദ്ദി, ബോധക്ഷയം, അമിതമായ വിയർപ്പ്, നെഞ്ചിടിപ്പ് കൂടുക, വായിപ്പുണ്ണ് എന്തിന് അപസ്മാരത്തിന്റെ ഭീകരത വരെ ഈ പറയുന്ന എക്സാമിനോഫോബിയ അഥവാ ടെസ്റ്റോഫോബിയ എന്നു ശാസ്ത്രീയമായി അറിയപ്പെടുന്ന പരീക്ഷാപ്പനിക്ക് ഉണ്ടായേക്കാം. ഉത്കണ്ഠ, ആത്മവിശ്വാസക്കുറവ്, ഉറക്കക്കുറവ്, അകാരണമായ പരാജയഭീതി, ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതെ വരിക, എല്ലാത്തിനോടും താത്പര്യക്കുറവ്, ആസ്വാദ്യകരമായ സന്ദർഭങ്ങളിൽ അതിനു കഴിയാതെ…

Read More