ജിസിസി -യൂറോപ്യൻ യൂണിയൻ ഉച്ചകോടി ; ഖത്തർ അമീർ പങ്കെടുക്കും

ബെ​ൽ​ജി​യ​ത്തി​ലെ ബ്ര​സ​ൽ​സി​ൽ ന​ട​ക്കു​ന്ന പ്ര​ഥ​മ ജി.​സി.​സി -യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ഉ​ച്ച​കോ​ടി​യി​ല്‍ ഖ​ത്ത​ര്‍ അ​മീ​ര്‍ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി പ​​​ങ്കെ​ടു​ക്കും. ബു​ധ​നാ​ഴ്ച​യാ​ണ് ഉ​ച്ച​കോ​ടി ന​ട​ക്കു​ന്ന​ത്. അ​മീ​റി​ന് പു​റ​മെ ഖ​ത്ത​ര്‍ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹ്മാ​ന്‍ ആ​ൽ​ഥാ​നി​യും ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

Read More

22,212 കോടി രൂപ പിഴയൊടുക്കണം; ​ഗൂ​ഗിളിന്റെ അപ്പീൽ തള്ളി കോടതി; യൂറോപ്യന്‍ യൂണിയന് വിജയം

ടെക് ഭീമൻ ഗൂഗിൾ 22,212 കോടി രൂപ പിഴയൊടുക്കാന്‍ അന്തിമ വിധി. നിയമലംഘനത്തിന് യൂറോപ്യന്‍ യൂണിയന് പിഴയടക്കാനാണ് കോടതിയുടെ വിധി. കീഴ്‌കോടതി വിധിക്കെതിരായ ഗൂഗിളിന്‍റെ അപ്പീല്‍ തള്ളിക്കൊണ്ടാണ് യൂറോപ്യന്‍ യൂണിയന്‍റെ പരമോന്നത കോടതി വിധി പറഞ്ഞത്. ഇതോടെ യൂറോപ്യന്‍ യൂണിയനും ഗൂഗിളും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന നിയമയുദ്ധത്തിനാണ് തീരുമാനമായത്. സെര്‍ച്ച് ഫലങ്ങളിൽ നിയമവിരുദ്ധമായി കുത്തക നേടാൻ ഗൂഗിൾ നീക്കം നടത്തി, ഷോപ്പിംഗ് താരതമ്യങ്ങളില്‍ കൃത്രിമത്വം കാട്ടി എന്നീ കുറ്റങ്ങള്‍ക്ക് ഗൂഗിള്‍ രണ്ട് ബില്യണ്‍ പൗണ്ട് പിഴയൊടുക്കണം എന്നാണ്…

Read More

ബഹ്റൈനും യൂറോപ്യൻ യൂണിയനും സഹകരണം ശക്തമാക്കും

ജി.​സി.​സി മേ​ഖ​ല​യി​ലേ​ക്കു​ള്ള ​യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ പ്ര​ത്യേ​ക പ്ര​തി​നി​ധി ലു​വൈ​ജി ദി ​മാ​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​നി​ധി​സം​ഘ​ത്തെ ബഹ്റൈൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ശി​ദ്​ അ​ൽ സ​യാ​നി സ്വീ​ക​രി​ച്ചു. ബ​ഹ്​​റൈ​നും യൂ​റോ​പ്യ​ൻ യൂ​ണി​യ​നും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ട്ട നി​ല​യി​ലാ​ണെ​ന്ന്​ വി​ല​യി​രു​ത്തു​ക​യും കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്​​തു. യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്​ ഗ​ൾ​ഫ്​ മേ​ഖ​ല​യു​മാ​യു​ള്ള ബ​ന്ധം ഊ​ന്നി​പ്പ​റ​ഞ്ഞ ലു​വൈ​ജി വ​രും കാ​ല​ങ്ങ​ളി​ൽ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​ൻ ക​ഴി​യു​മെ​ന്നും പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു. കൂ​ടി​ക്കാ​ഴ്ച​യി​ൽ…

Read More

ജനങ്ങളുടെ പ്രതിഷേധവും യൂറോപ്യൻ യൂണിയന്റെ മുന്നറിയിപ്പും പാഴായി ; വിദേശ ഏജന്റ് ബിൽ പാസാക്കി ജോർജിയ

ഏറെ വിവാദമായ വിദേശ ഏജന്റ് ബിൽ പാസാക്കി ജോ‍ർജിയൻ പാർലമെന്റ്. രാജ്യത്തിന് അകത്തും പുറത്തും ബില്ലിനെതിരെ പ്രതിഷേധം ശക്തമാവുകയും യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ് നൽകുകയും ചെയ്തതിന് ഇടയിലാണ് വിവാദ ബില്ല് ജോർജിയ പാസാക്കുന്നത്. യൂറോപ്യൻ യൂണിയൻ അംഗമാവുന്നതിനുള്ള ശ്രമങ്ങൾക്ക് ബില്ല് തിരിച്ചടിയാവുമെന്ന യൂറോപ്യൻ യൂണിയന്റെ മുന്നറിയിപ്പ് തള്ളിയാണ് വിദേശ ഏജന്റ് ബില്ല് നിയമമാവുന്നത്. 20 ശതമാനത്തിൽ കൂടുതൽ ഫണ്ട് വിദേശത്ത് നിന്ന് സ്വീകരിക്കുന്ന സംഘടനകളെ വിദേശ സ്വാധീനത്തിലുള്ള ഏജന്റുമാരായി മുദ്രകുത്തുന്നതാണ് വിവാദ ബിൽ. പൊതുസമൂഹത്തെ നിശബ്ദമാക്കാൻ ക്രംലിനിൽ…

Read More