സൗദി അറേബ്യയിൽ വിമാന റിപ്പയറിംഗ് കേന്ദ്രം സ്ഥാപിക്കുന്നു

രാ​ജ്യ​ത്ത്​ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള വി​മാ​ന റി​പ്പ​യ​റി​ങ്​ കേ​ന്ദ്രം സ്ഥാ​പി​ക്കാ​ൻ ഈ ​മേ​ഖ​ല​യി​ലെ ഭീ​മ​ൻ ക​മ്പ​നി​ക​ളാ​യ ലോ​ക്ഹീ​ഡ് മാ​ർ​ട്ടി​ൻ, എ​യ​ർ​ബ​സ് ഹെ​ലി​കോ​പ്റ്റേ​ഴ്​​സ്​ ക​മ്പ​നി​ക​ളു​മാ​യി ക​രാ​റൊ​പ്പി​ട്ട് സൗ​ദി​ മി​ലി​ട്ട​റി ഇ​ൻ​ഡ​സ്ട്രീ​സ് (സാ​മി). സൗ​ദി പൊ​തു​നി​ക്ഷേ​പ ഫ​ണ്ടി​ന്​ കീ​ഴി​ലു​ള്ള പ്ര​തി​രോ​ധ ക​മ്പ​നി​യാ​ണ്​ സൗ​ദി മി​ലി​ട്ട​റി ഇ​ൻ​ഡ​സ്ട്രീ​സ് (സാ​മി). അ​ന്താ​രാ​ഷ്​​ട്ര ക​മ്പ​നി​ക​ളു​മാ​യി ര​ണ്ട് ക​രാ​റു​ക​ളി​ലാ​ണ്​ ഒ​പ്പു​​വെ​ച്ച​ത്. ഈ ​മാ​സം 22 മു​ത​ൽ 26 വ​രെ ബ്രി​ട്ട​നി​ൽ ന​ട​ക്കു​ന്ന ഫാ​ൺ​ബ​റോ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​ഷോ പ​രി​പാ​ടി​ക്കി​ടെ​യാ​ണ്​ ക​രാ​ർ ഒ​പ്പി​ട​ൽ ച​ട​ങ്ങ്​ ന​ട​ന്ന​ത്. ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ…

Read More