
ദുബായ് എക്സ്പോസിറ്റി പ്രദർശന ഹാളിൽ പാകിസ്ഥാനുള്ള സഹായഹസ്ഥ പ്രവർത്തനങ്ങളി ലേർപ്പെട്ട് വിവിധ രാജ്യക്കാർ
ദുബായ് എസ്‌പോസിറ്റി എക്സിബിഷൻ ഹാളിൽ നടക്കുന്ന വെള്ളപ്പൊക്ക നാശനഷ്ടങ്ങളിൽ ജീവിതം ഉഴലുന്ന പാകിസ്താനെ സഹായിക്കാനുള്ള ദുബായുടെ വോളെന്റിയർ ഹാളിലേക് വിവിധ രാജ്യക്കാരായ ജനങ്ങൾ ഒഴുകിയെത്തി . വെള്ളപ്പൊക്കബാധിതരായ ജനങ്ങൾക്കുവേണ്ടിയുള്ള ഭക്ഷണ സാധനങ്ങൾ പൊതിയുക, ശുചിത്വ പരിപാലനത്തിനായുള്ള വസ്തുക്കൾ അയക്കൽ എന്നിങ്ങനെ വവിവിധ ജോലികളിൽ മനുഷ്യത്വപരമായി അതിർത്തി ഭേതമന്യേ പങ്കെടുക്കുകയായിരുന്നു ജനങ്ങൾ. പ്രായഭേദമന്യേ, നിറഭേദമന്യേ 10000 ബോക്സുകളാണ് പാകിസ്താനിലേക്ക് കയറ്റിയയക്കപെട്ടത്. കോവിഡ് മഹാമാരി സമയത്തായിരുന്നു ‘വി സ്റ്റാൻഡ് ടുഗെതർ’ എന്ന പേരിൽ സഹായഹസ്തത്തിനായുള്ള സംഘടന യു എ…