പരിസ്ഥിതി സംരക്ഷണത്തിനുള്ള പദ്ധതികൾ വിലയിരുത്തി ഷാർജ എക്സി. കൗൺസിൽ

പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കു​ന്ന​ത്​ ല​ക്ഷ്യ​മി​ട്ടു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ളും പ്ലാ​സ്റ്റി​ക്​ ഉ​പ​യോ​ഗം കു​റ​ക്കു​ന്ന​തി​നു​ള്ള സം​രം​ഭ​ങ്ങ​ളും ഷാ​ർ​ജ എ​ക്സി​ക്യു​ട്ടി​വ്​ കൗ​ൺ​സി​ൽ അ​വ​ലോ​ക​നം ചെ​യ്തു. പു​തി​യ പാ​രി​സ്ഥി​തി​ക രീ​തി​ക​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ൽ സ​മൂ​ഹ​ത്തി​ന്‍റെ​യും അ​തി​ലെ അം​ഗ​ങ്ങ​ളു​ടെ​യും പ​ങ്ക്​ നി​ർ​ണാ​യ​ക​മാ​ണെ​ന്ന്​ യോ​ഗം വ്യ​ക്ത​മാ​ക്കി. കൂ​ടാ​തെ, എ​മി​റേ​റ്റി​ൽ പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ വി​ട്ടു​കി​ട്ടാ​നു​ള്ള ഫീ​സ്​ പു​തു​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ചും​ കൗ​ൺ​സി​ൽ തീ​രു​മാ​ന​മെ​ടു​ത്തു. ഈ ​തീ​രു​മാ​നം ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​​ളെ തു​ട​ർ​ന്ന്​ പി​ടി​ച്ചെ​ടു​ക്കു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ൾ​ക്കും അ​വ​യു​ടെ ഉ​ട​മ​ക​ൾ​ക്കും ഡ്രൈ​വ​ർ​മാ​ർ​ക്കും ബാ​ധ​ക​മാ​ണ്. നി​യ​മ​പ​ര​മാ​യ ക​ണ്ടു​കെ​ട്ട​ൽ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചു ​ക​ഴി​ഞ്ഞാ​ൽ, ഈ ​വാ​ഹ​ന​ങ്ങ​ളു​ടെ തി​രി​ച്ചേ​ൽ​പി​ക്ക​ൽ…

Read More

ദുബായിൽ പരിസ്ഥിതിക്ക് കരുത്താകാൻ ഇലക്ട്രിക് ബസുകൾ വരുന്നു

ദുബൈയിൽ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ വർധിപ്പിക്കാനുള്ള നയത്തിൻറെ ഭാഗമായി ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുന്നു. നഗരത്തിലെ നാലു പ്രദേശങ്ങളിൽ ഘട്ടംഘട്ടമായി പൂർണമായും ഇലക്ട്രിക് ബസുകളാക്കുമെന്ന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ഉന്നത ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ‘ഖലീജ് ടൈംസ്’ റിപ്പോർട്ട് ചെയ്തു. ആകെ 40 ഇലക്ട്രിക് ബസുകളാണ് ഇതിനായി വാങ്ങുന്നത്. ദുബൈ ക്ലീൻ എനർജി സ്ട്രാറ്റജിയുടെ ഭാഗമായി 2050ഓടെ മുഴുവൻ ബസുകളും പരിസ്ഥിതി സൗഹൃദമാക്കാനാണ് ആർ.ടി.എ ലക്ഷ്യമിടുന്നതെന്നും പൊതുഗതാഗത ഏജൻസി സി.ഇ.ഒ അഹ്‌മദ് ബെഹ്‌റോസിയാൻ പറഞ്ഞു.ഇതിൻറെ ഭാഗമായി ആവശ്യമായ…

Read More

പരിസ്ഥിതി സംരക്ഷണം ; കരാറിൽ ഒപ്പ് വെച്ച് സൗ​ദി അ​റേ​ബ്യ​യും കു​വൈ​ത്തും

സൗ​ദി അ​റേ​ബ്യ​യും കു​വൈ​ത്തും ത​മ്മി​ൽ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള സാ​ങ്കേ​തി​ക സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ ധാ​ര​ണ​പ​ത്ര​ത്തി​ൽ (എം.​ഒ.​യു) ഒ​പ്പു​വെ​ച്ചു. കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന സൗ​ദി-​കു​വൈ​ത്ത് കോ​ഓ​ഡി​നേ​ഷ​ൻ കൗ​ൺ​സി​ലി​ന്റെ ര​ണ്ടാം യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ച് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ന്റെ​യും കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ദു​ല്ല അ​ലി അ​ൽ- അ​ൽ യ​ഹ്‌​യ​യു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​ത്. ഉ​ഭ​യ​ക​ക്ഷി​ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ സ​ൽ​മാ​ൻ രാ​ജാ​വി​ന്റെ​യും കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് മി​ഷാ​ലി​ന്റെ​യും പ്ര​തി​ബ​ദ്ധ​ത അ​മീ​ർ ഫൈ​സ​ൽ എ​ടു​ത്തു​പ​റ​ഞ്ഞു. ഇ​രു മ​ന്ത്രി​മാ​രും യോ​ഗ​ത്തി​ന് നേ​തൃ​ത്വം…

Read More