ഒരു ബീറ്റ്‌റൂട്ട് മാത്രം മതി; ജാം റെഡി

കുട്ടികള്‍ക്ക് ഒരുപാട് ഇഷ്ടമുള്ള ഒന്നാണ് ജാം. പൊതുവേ ജാം നമ്മള്‍ കടകളില്‍ നിന്നും വാങ്ങുകയാണ് പതിവ്. എന്നാല്‍ ഇന്ന് ഒരു കിടിലന്‍ ജാം വീട്ടില്‍ തയ്യാറാക്കിയാലോ ? ബീറ്റ്‌റൂട്ട് ഉപയോഗിച്ച് മധുരം കിനിയും ജാം വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകള്‍ ബീറ്റ്‌റൂട്ട് ഈന്തപ്പഴം വെള്ളം പഞ്ചസാര തക്കോലം ഗ്രാമ്പൂ ഏലയ്ക്ക തയ്യാറാക്കുന്ന വിധം ബീറ്റ്‌റൂട്ട് ചെറിയ കഷ്ണങ്ങളാക്കിയതിലേയ്ക്ക് കുരുകളഞ്ഞ ഈന്തപ്പഴം ചേര്‍ത്ത് വേവിക്കുക. വേവിച്ചെടുത്ത ബീറ്റ്‌റൂട്ടും ഈന്തപ്പഴവും അരച്ചെടുക്കുക. പാന്‍ അടുപ്പില്‍ വെച്ച് 100 ഗ്രാം പഞ്ചസാരയിലേയ്ക്ക്…

Read More

ഈ മൂന്നു ചേരുവകൾ മതി; താരനെ തുരത്തിയോടിക്കാം

മുടിയുടെയും തലയോട്ടിയുടെയും അനാരോഗ്യത്തിന്റെ ലക്ഷണമായാണ് താരൻ നിലനിൽക്കാറുള്ളത്. മുടിയിൽ താരനുണ്ടാകുന്നത് പല കാരണങ്ങൾ കൊണ്ടുമാകാം. എണ്ണമയവും അഴുക്കുമില്ലാതെ സൂക്ഷിച്ചാൽ ഒരുപരിധി വരെ താരനെ അകറ്റാൻ കഴിയും. ഒരാളിൽ നിന്ന് മറ്റൊരാളിലേക്കും താരൻ പകരാറുണ്ട്. പ്രകൃതിദത്തമായ പല മാർഗങ്ങളിലൂടെ താരൻ അകറ്റാൻ സാധിക്കും. താരൻ മാറാൻ സഹായിക്കുന്ന മരുന്ന് വീട്ടിൽ തന്നെ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. കറ്റാർ വാഴ, ചെറുനാരങ്ങ, വെളിച്ചെണ്ണ എന്നീ മൂന്ന് ചേരുവകളാണ് ഇതിന് വേണ്ടത്. കറ്റാർവാഴ ആരോഗ്യത്തിനും സൗന്ദര്യ, മുടി സംരക്ഷണത്തിനുമെല്ലാം ഏറെ…

Read More

‘വേണ്ട പക്വതയില്ല’; ഉദയനിധി സ്റ്റാലിന്റെ സ്ഥാനാരോഹണത്തിനെതിരേ വിമര്‍ശനവുമായി ബിജെപി

തമിഴ്‌നാടിന്റെ ഉപമുഖ്യമന്ത്രിയാകാനുള്ള പക്വത ഉദയനിധി സ്റ്റാലിന് ഇല്ലെന്ന വിമര്‍ശനവുമായി ബി.ജെ.പി. ശനിയാഴ്ചയാണ് ഉദയനിധി സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടത്. കുടുംബരാഷ്ട്രീയത്തിന്റെ ഉത്തമോദാഹരണമാണ് ഉദയനിധിയുടെ സ്ഥാനാരോഹണമെന്നും ബി.ജെ.പി. ആരോപിച്ചു. മന്ത്രിമാരെയും ഉപമുഖ്യമന്ത്രിമാരെയും നിയമിക്കുക എന്നത് മുഖ്യമന്ത്രിയുടെ സവിശേഷാധികാരമാണ്. അതിനെ ഞങ്ങള്‍ തള്ളിക്കളയുന്നില്ല. അദ്ദേഹത്തിന് എല്ലാ അധികാരവുമുണ്ട്. എന്നാല്‍, ഉദയനിധി സ്റ്റാലിന് ഉപമുഖ്യമന്ത്രിയാകാനോ മന്ത്രിയാകാനോ ആവശ്യമായ പക്വത ഇല്ല, ബി.ജെ.പി. തമിഴ്‌നാട് ഉപാധ്യക്ഷന്‍ നാരായണന്‍ തിരുപ്പതി പറഞ്ഞു. സനാതന ധര്‍മത്തെ ഇല്ലാതാക്കുമെന്ന് പറയുകയും അതിന് മാപ്പുപറയാതിരിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് എങ്ങനെ ഉപമുഖ്യമന്ത്രിയാകാന്‍…

Read More

പൊതു അറിയിപ്പുകളടക്കം ഹിന്ദിയില്‍ മതി: ഐസിഎംആർ

ഔദ്യോഗിക ഭാഷ ഹിന്ദിയായതിനാല്‍ പൊതു അറിയിപ്പുകള്‍ ഹിന്ദിയിൽ മതിയെന്ന് മെഡിക്കല്‍ ഗവേഷണ ദേശീയ കൗണ്‍സിലുമായി (ഐ.സി.എം.ആർ.). വിജ്ഞാപനങ്ങള്‍, പത്രക്കുറിപ്പുകള്‍, ടെൻഡർ-കോണ്‍ട്രാക്‌ട് ഫോമുകള്‍, കരാറുകള്‍, ലൈസൻസ് തുടങ്ങി ഐ.സി.എം.ആറുമായി ബന്ധപ്പെട്ട എല്ലാ വ്യവഹാരങ്ങള്‍ക്കും ഹിന്ദി ഉപയോഗിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം. ഐ.സി.എം.ആർ. ഡെപ്യൂട്ടി ഡയറക്ടർ മനീഷ് സക്സേനയുടേതാണ് നിർദേശം. അടിയന്തരഘട്ടങ്ങളില്‍ മാത്രം ഇംഗ്ലീഷ് ഉപയോഗിക്കാം. ലെറ്റർ ഹെഡുകള്‍, നോട്ടീസ് ബോർഡ് തുടങ്ങിയവയിലെല്ലാമുള്ള എഴുത്തുകള്‍ക്കും ഹിന്ദിയും ഇംഗ്ലീഷും മാത്രം ഉപയോഗിക്കണം. കൗണ്‍സിലിന്റെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഉള്‍പ്പെട്ട എ, ബി, മേഖലയുമായുള്ള ആശയവിനിയമം…

Read More