ബ്രേക്ക്ഫാസ്റ്റ് “ഇംഗ്ലീഷ്’ സ്റ്റൈലിൽ; അടിപൊളിയാക്കാം

എന്നും ഒരേരീതിയിലുള്ള വിഭവങ്ങൾ കഴിച്ച് പ്രഭാതഭക്ഷണം മടുത്തോ..? എങ്കിൽ ബ്രേക്ക്ഫാസ്റ്റിൽ ഇംഗ്ലീഷ് സ്റ്റൈലിലുള്ള പുതുമകൾപരീക്ഷിക്കൂ. ഇതാ ബ്രേക്ക്ഫാസ്റ്റായും ബ്രഞ്ചായും എളുപ്പത്തിൽ തയാറാക്കി കഴിക്കാവുന്ന സ്മൂത്തി പരിചയപ്പെടാം. പോഷക സമൃദ്ധമായ സ്മൂത്തി ആരോ​ഗ്യത്തിനും ​ഗുണകരമാണ്. ബ്രേക്ക്ഫസ്റ്റ് സ്മൂത്തി റെസിപ്പികൾ പരിചയപ്പെടാം. ‌റാ​ഗി സ്മൂത്തി റാഗി- 2 സ്പൂൺ ഉപ്പ്- ആവശ്യത്തിന് കാരറ്റ്- 1 വലുത് അണ്ടിപരിപ്പ്- 3 ടേബിൾ സ്പൂൺ പാൽ- 2 കപ്പ് പഞ്ചസാര – ആവശ്യത്തിന് ഒരു പാത്രത്തിൽ ഒന്നര കപ്പ് വെള്ളം ചൂടാക്കുക. ഇതിലേക്ക്…

Read More

കർണാടകയിലെ മദ്രസകളിൽ കന്നടയും ഇംഗ്ലീഷും പഠിപ്പിക്കും; മുഖ്യമന്ത്രി സിദ്ധരാമയ്യ

കർണാടകയിലെ മദ്രസകളിൽ കന്നഡയും ഇം​ഗ്ലീഷും കൂടി പഠിപ്പിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. രണ്ടു വർഷത്തേക്ക് ​ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങൾക്കൊപ്പം പരീക്ഷണാടിസ്ഥാനത്തിലാണ് ഈ രണ്ട് ഭാഷാപഠനം കൂടി ഉൾപ്പെടുത്തുന്നത്. രജിസ്റ്റർ ചെയ്ത മദ്രസകളിലാണ് കന്നഡ, ഇം​ഗ്ലീഷ് ഭാഷകളും സിലബസിൽ ഉൾപ്പെടുത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതനുസരിച്ച് 100 മദ്രസകളിൽ പദ്ധതി ആദ്യം നടപ്പാക്കും. വഖ്ഫ് സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത മദ്രസകളിൽ പഠിക്കുന്ന കുട്ടികളെ കന്നഡ, ഇംഗ്ലീഷ്, സയൻസ്, ഗണിതം തുടങ്ങിയ വിഷയങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് വർഷം പഠിപ്പിച്ച് നാഷണൽ ഓപ്പൺ…

Read More

‘ഡൽഹി ചായഗാഥ’; ശർമിഷ്ഠ ഘോഷ്- എംഎ ഇംഗ്ലീഷ്

വരൂ, നമുക്ക് ശർമിഷ്ഠ ഘോഷിനെ പരിചയപ്പെടാം. ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡൽഹിയിലെ കന്റോൺമെന്റ് ഏരിയയിലെ ഗോപിനാഥ് ബസാറിൽ ചായക്കട നടത്തുന്ന ഊർജസ്വലയായ ഒരു യുവതിയാണ് ശർമിഷ്ഠ. എപ്പോഴും പുഞ്ചിരിച്ചുകൊണ്ട് ആളുകളോട് ഇടപെടുന്ന യുവതിയെ അതുവഴി കടന്നുപോകുന്ന എല്ലാവരുടെയും ശ്രദ്ധയിൽപ്പെടും. ചായക്കച്ചവടം ഉന്തുവണ്ടിയിലാണ്. എന്നാൽ, ചായക്കച്ചവടം ചെയ്യുന്ന ശർമിഷ്ഠ ഷോഷ് ആരാണെന്ന് അറിഞ്ഞാൽ ശരിക്കും ഞെട്ടും! ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദമുള്ള യുവതിയാണ് അവർ. ബ്രിട്ടീഷ് കൗൺസിലിലെ മികച്ച ഉദ്യോഗം ഉപേക്ഷിച്ചാണ് ശർമിഷ്ഠ തന്റെ സഞ്ചരിക്കുന്ന ചായക്കട തുടങ്ങിയത്. ചായക്കടയും…

Read More