ഇംഗ്ലണ്ട് ദേശീയ ടീം പരിശീലകനായി തോമസ് ടുക്കല്‍

ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകനായി മുന്‍ ബയേണ്‍ മാനേജര്‍ തോമസ് ടുക്കൽ. 2025 ജനുവരി 1ന് ടുക്കല്‍ സ്ഥാനമേല്‍ക്കും. ടുക്കലിനൊപ്പം ബയേണില്‍ അസിസ്റ്റന്റായിരുന്ന ആന്തണ ബെറി ഇംഗ്ലണ്ട് ടീമിലും ടുക്കലിന്റെ സഹ പരിശീലകനായി പ്രവര്‍ത്തിക്കും. യൂറോ കപ്പ് ഫൈനല്‍ തോല്‍വിക്കു പിന്നാലെ ഗരെത് സൗത്ത്‌ഗേറ്റ് ഇംഗ്ലണ്ട് ടീം പരിശീലക സ്ഥാനത്തു നിന്നു പടിയിറങ്ങിയിരുന്നു. നിലവില്‍ ലീ കാഴ്‌സലിയാണ് ദേശീയ ടീമിന്റെ താത്കാലിക പരിശീലകന്‍. കുറഞ്ഞ കാലത്തിനുള്ള ചെല്‍സിക്ക് ചാംപ്യന്‍സ് ലീഗ് അടക്കമുള്ള നേട്ടങ്ങള്‍ സമ്മാനിച്ച് ഇംഗ്ലീഷ്…

Read More