
കാളിദാസ് ജയറാമിന്റെയും തരിണി കലിംഗരായരുടെയും വിവാഹം നിശ്ചയം കഴിഞ്ഞു
കാളിദാസ് ജയറാം വിവാഹിതനാകാൻ പോകുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മോഡലായ തരിണി കലിംഗരായരുമായി പ്രണയത്തിലാണ് താൻ എന്ന് കാളിദാസ് ജയറാം വെളിപ്പെടുത്തിയിരുന്നു. കാളിദാസ് ജയറാമിന്റെയും തരിണി കലിംഗരായരുടെയും വിവാഹം നിശ്ചയം കഴിഞ്ഞു എന്നതാണ് പുതിയ റിപ്പോര്‍ട്ട്. നടൻ കാളിദാസ് ജയറാമിന്റെ നിശ്ചയത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാളിദാസ് ജയറാം പ്രണയം വാലന്റൈൻ ഡേയിലാണ് ഔദ്യോഗികമായി വെളിപ്പെടുത്തിയത്. വിവാഹിതനാകാൻ പോകുന്നുവെന്ന് കാളിദാസ് ജയറാം തന്നെ ഒരു പൊതുവേദിയില്‍ അടുത്തിടെ വെളിപ്പെടുത്തിയതും ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചു. ഷി തമിഴ് നക്ഷത്ര…