സൗ​ദി അറേബ്യ യുറേനിയം ഖനനം ചെയ്ത് വിൽപന നടത്തുമെന്ന് ഊർജ മന്ത്രി

സൗ​ദി അ​റേ​ബ്യ യു​റേ​നി​യം ഖ​ന​നം ചെ​യ്​​ത്​ സ​മ്പു​ഷ്​​ടീ​ക​രി​ച്ച് വി​ൽ​പ​ന ന​ട​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണെ​ന്ന്​ ഊ​ർ​ജ മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ സ​ൽ​മാ​ൻ പ​റ​ഞ്ഞു. റി​യാ​ദി​ൽ ‘ഇ​ക്​​തി​ഫാ 2025’ ഊ​ർ​ജ ഫോ​റ​ത്തി​​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു മ​ന്ത്രി. യു​റേ​നി​യം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ധാ​തു​ക്ക​ൾ സ്വാ​ഇ​ദ് പ​ർ​വ​ത​ത്തി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഊ​ർ​ജ സു​ര​ക്ഷ കൈ​വ​രി​ക്കു​ന്ന​തി​ന് വ്യ​വ​സാ​യ​ങ്ങ​ൾ​ക്കു​ള്ള അ​ടി​സ്ഥാ​ന വ​സ്തു​ക്ക​ൾ ഞ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​മെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ശു​ദ്ധ​മാ​യ ഊ​ർ​ജ സം​രം​ഭ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് നി​ർ​മാ​ണ മേ​ഖ​ല​യി​ൽ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കു​ക​യും 60 ല​ധി​കം ക​രാ​റു​ക​ൾ ഒ​പ്പി​ടു​ക​യും…

Read More