
പൊതുമാപ്പ് നൽകിയ തടവുകാർക്ക് തൊഴിലവസരങ്ങൾ നൽകുമെന്ന് മന്ത്രിസഭ
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ സിംഹാസനാരോഹണ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി പൊതുമാപ്പ് ലഭിച്ച 457 തടവുകാർക്ക് തൊഴിലവസരങ്ങൾ നൽകുമെന്ന് മന്ത്രിസഭ. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ സിംഹാസനാരോഹണ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് 457 തടവുകാർക്ക് പൊതുമാപ്പ് നൽകിയത്. രാജ്യ വികസനത്തിന് സംഭാവന നൽകുന്നതിനും അവരുടെ സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനും അവരെ ശാക്തീകരിക്കുന്നതിനായി അവർക്ക് തൊഴിൽ പരിശീലനം നൽകാൻ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന…