താമസ തൊഴിൽ നിയമലംഘനം ; ബഹ്റൈനിൽ 88 വിദേശ തൊഴിലാളികളെ നാടുകടത്തി

തൊ​ഴി​ൽ, താ​മ​സ വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 88 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ നാ​ടു​ക​ട​ത്തി​യ​താ​യി എ​ൽ.​എം.​ആ​ർ.​എ അ​റി​യി​ച്ചു. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി ജ​നു​വ​രി അ​ഞ്ചു മു​ത​ൽ 11 വ​രെ 598 തൊ​ഴി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക​യു​ണ്ടാ​യി.താ​മ​സ വി​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 18 തൊ​ഴി​ലാ​ളി​ക​ളെ പി​ടി​കൂ​ടു​ക​യും ചെ​യ്​​തു. 10 സം​യു​ക്ത പ​രി​ശോ​ധ​നാ കാ​മ്പ​യി​നു​ക​ൾ​ക്ക് പു​റ​മേ, ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ ആ​റ് കാ​മ്പ​യി​നു​ക​ൾ ന​ട​ന്നു. മു​ഹ​റ​ഖ് ഗ​വ​ർ​ണ​റേ​റ്റി​ൽ ര​ണ്ട്, നോ​ർ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ൽ ഒ​ന്ന്, സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ൽ ഒ​ന്ന് എ​ന്നി​ങ്ങ​നെ പ​രി​ശോ​ധ​ന കാ​മ്പ​യി​നു​ക​ൾ ന​ട​ത്തി….

Read More