
പൊതുമാപ്പ് കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ വിലയിരുത്തി എമിറേറ്റ്സ് ഹ്യൂമൻറൈറ്റ്സ് അസോസിയേഷൻ പ്രതിനിധി സംഘം
അൽ അവീർ പൊതുമാപ്പ് കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ എമിറേറ്റ്സ് ഹ്യൂമൻ റൈറ്റ്സ് അസോസിയേഷൻ പ്രതിനിധി സംഘം വിലയിരുത്തി. അസോസിയേഷൻ ചെയർവുമൺ ശൈഖ നജ്ല അൽ ഖാസിമിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിലെത്തിയ സംഘത്തെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്വീകരിച്ചു. താമസ നിയമ ലംഘകരുടെ വിസ രേഖകൾ ശരിയാക്കാനുള്ള അതോറിറ്റിയുടെ ശ്രമങ്ങൾ അനുകരണീയമാണെന്ന് എമിറേറ്റ്സ് ഹ്യൂമൻ റൈറ്റ്സ് അസോസിയേഷൻ വ്യക്തമാക്കി. ‘സുരക്ഷിത സമൂഹത്തിലേക്ക്’…