ബാഗ്ദാദിലേക്കും ബെയ്റൂത്തിലേക്കുമുള്ള സർവീസ് എമിറേറ്റ്സ് എയർലൈൻസ് പുനരാരംഭിക്കുന്നു

ദു​ബൈ​യു​ടെ എ​മി​റേ​റ്റ്സ് എ​യ​ർ​ലൈ​ൻ​സ് ബ​ഗ്ദാ​ദി​ലേ​ക്കും, ബെ​യ്റൂ​ത്തി​ലേ​ക്കും സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്നു. ഫെ​ബ്രു​വ​രി ഒ​ന്ന് മു​ത​ൽ ദു​ബൈ​യി​ൽ നി​ന്ന് ദി​വ​സ​വും ഇ​വി​ടേ​ക്ക് വി​മാ​ന​ങ്ങ​ൾ പ​റ​ന്ന് തു​ട​ങ്ങു​മെ​ന്ന് എ​മി​റേ​റ്റ്സ് അ​റി​യി​ച്ചു. ഇ​റാ​ഖി​നും, ല​ബ​നാ​നി​നും നേ​രെ​യു​ണ്ടാ​യ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​വി​ടേ​ക്ക് വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സ് നി​ർ​ത്തി​വെ​ച്ച​ത്. ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ ബെ​യ്റൂ​ത്തി​ലേ​ക്ക് ര​ണ്ടാ​മ​ത്തെ പ്ര​തി​ദി​ന സ​ർ​വീ​സി​നും തു​ട​ക്ക​മാ​കും. എ​മി​റേ​റ്റ്‌​സി​ന്റെ എ​യ​ർ​ബ​സ് എ350 ​വി​മാ​ന​ങ്ങ​ള്‍ റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ഇ​ന്ത്യ​യി​ലേ​ക്ക് സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. അ​തി​വേ​ഗ വൈ​ഫൈ ഉ​ൾ​പ്പെ​ടെ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​മു​ള്ള യാ​ത്രാ​വി​മാ​ന​ങ്ങ​ളാ​ണ്…

Read More

വിമാനത്തിൽ പുക കണ്ടെത്തിയതിനെ തുടർന്ന് ദുബായിലേക്കുള്ള എമിറേറ്റ്‌സ് വിമാനം തിരിച്ചിറക്കി.

റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബർഗിൽ നിന്നും ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനം പുക കണ്ടതിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി.. യാത്രക്കാർ സുരക്ഷിതരാണ്.. മുൻകരുതൽ നടപടിയുടെ ഭാഗമായിട്ടാണ് നിലത്തിറക്കിയത് യാത്ര മുടങ്ങിയതിൽ എമിറേറ്റ്സ് എയർലൈൻസ് യാത്രക്കാരോട് ക്ഷമ ചോദിച്ചു.. യാത്രക്കാരുടെ സുരക്ഷിതമായ യാത്രയ്ക്ക് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നതുകൊണ്ടാണ് മുൻകരുതൽ എന്ന നിലയ്ക്ക് വിമാനം നിലത്തിറക്കി എന്ന എമിറേറ്റ്സ് വ്യക്തമാക്കിയിട്ടുണ്ട്.

Read More

ദുബായിൽ മെയ് 15 മുതൽ എമിറേറ്റ്‌സ് മൊബൈൽ ബോർഡിങ്ങ് പാസ് ഏർപ്പെടുത്തുന്നു

2023 മെയ് 15 മുതൽ ദുബായിൽ നിന്ന് യാത്ര തിരിക്കുന്ന ഭൂരിഭാഗം യാത്രികർക്കും മൊബൈൽ ബോർഡിങ്ങ് പാസ് ഏർപ്പെടുത്തുന്നതിന് തീരുമാനിച്ചതായി എമിറേറ്റ്‌സ് അറിയിച്ചു. 2023 മെയ് 12-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. പേപ്പർ ബോർഡിങ്ങ് പാസുകൾ നിർത്തലാക്കാനും, മേയ് 15 മുതൽ പകരമായി മൊബൈൽ ബോർഡിങ്ങ് പാസ് ഏർപ്പെടുത്താനുമാണ് എമിറേറ്റ്‌സ് തീരുമാനിച്ചിരിക്കുന്നത്. യാത്രികർക്ക് ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ സഹായത്തോടെ കൂടുതൽ സുഗമമായ യാത്രാ സൗകര്യങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. Taking a step forward…

Read More