എമിറേറ്റ്സ് എ350 എയർബസ് ബഹ്റൈനിലേക്ക് സർവീസ് നടത്തും

പു​തു​വ​ർ​ഷ സ​മ്മാ​ന​മാ​യി എ​മി​റേ​റ്റ്സി​ന്റെ A350 എ​യ​ർ​ബ​സ് സ​ർ​വി​സ് ബ​ഹ്റൈ​നി​ലേ​ക്ക്. ജ​നു​വ​രി എ​ട്ടു​മു​ത​ലാ​ണ് സ​ർ​വി​സ് ആ​രം​ഭി​ക്കു​ക. ബ​ഹ്റൈ​നി​ലേ​ക്കും കു​വൈ​ത്തി​ലേ​ക്കും A350 എ​യ​ർ​ബ​സ് സ​ർ​വി​സു​ണ്ടാ​കും. ബ​ഹ്‌​റൈ​നി​ലേ​ക്കു​ള്ള എ​യ​ർ​ലൈ​നി​ന്റെ മൂ​ന്ന് പ്ര​തി​ദി​ന ഫ്ലൈ​റ്റു​ക​ളി​ൽ ര​ണ്ടെ​ണ്ണം A350 ആ​യി​രി​ക്കും. EK837/838, EK839/840 എ​ന്നി​വ​യാ​ണ​വ. EK837 രാ​വി​ലെ 8.20ന് ​ദു​ബൈ​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് 8:40ന് ​ബ​ഹ്‌​റൈ​നി​ൽ എ​ത്തും. EK838 ബ​ഹ്‌​റൈ​നി​ൽ​ നി​ന്ന് രാ​വി​ലെ 10ന് ​പു​റ​പ്പെ​ട്ട് 12.15ന് ​ദു​ബൈ​യി​ൽ എ​ത്തി​ച്ചേ​രും. EK839 വൈ​കു​ന്നേ​രം നാ​ലി​ന് ദു​ബൈ​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് 04.20ന് ​ബ​ഹ്‌​റൈ​നി​ൽ എ​ത്തി​ച്ചേ​രും. EK840 വൈ​കു​ന്നേ​രം 05.45ന്…

Read More

എമിറേറ്റ്‌സ് വിമാനങ്ങളിൽ പേജറും വാക്കിടോക്കിയും നിരോധിച്ചു

എമിറേറ്റ്‌സ് എയർലൈൻ വിമാനങ്ങളിൽ പേജറും വാക്കിടോക്കിയും നിരോധിച്ചു. ലബനനിലെ പേജർ, വാക്കിടോക്കി സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. എല്ലാ സെക്ടറുകളിലെയും വിമാനങ്ങളിൽ നിരോധനം ബാധകമാണ്. ഹാൻഡ് ബാഗേജിലോ ലഗേജിലോ ഇവ കണ്ടെത്തിയാൽ പിടിച്ചെടുക്കും.

Read More

വേ​ന​ല​വ​ധി: എമിറേറ്റ്​സിൽ ഇത്തവണ ഒറ്റക്കെത്തുന്നത്​​ 900 കുട്ടികൾ

വേ​ന​ല​വ​ധി​ക്ക്​ ശേ​ഷം നാ​ട്ടി​ൽ​നി​ന്ന് ഒ​റ്റ​ക്ക്​ തി​രി​കെ യാ​ത്ര ചെ​യ്യു​ന്ന 900 ​കു​ട്ടി​ക​ളെ സ്വാ​ഗ​തം ചെ​യ്യാ​നൊ​രു​ങ്ങി എ​മി​റേ​റ്റ്​​സ്​ എ​യ​ർ​ലൈ​ൻ. 11 വ​യ​സ്സോ അ​തി​ൽ താ​ഴെ​യോ ഉ​ള്ള കു​ട്ടി​ക​ൾ ത​നി​ച്ച്​​ യാ​ത്ര ചെ​യ്യു​മ്പോ​ൾ ഒ​രു ജീ​വ​ന​ക്കാ​ര​ന്‍റെ മേ​ൽ​നോ​ട്ടം ഉ​ണ്ടാ​വ​ണ​മെ​ന്നാ​ണ്​ വ്യ​വ​സ്ഥ. ഇ​തു​പ്ര​കാ​രം എ​മി​റേ​റ്റ്​​സ്​ എ​യ​ർ​ലൈ​നി​ന്‍റെ പ​രി​ശീ​ല​നം നേ​ടി​യ ജീ​വ​ന​ക്കാ​രാ​ണ്​ കു​ട്ടി​ക​ളെ അ​നു​ഗ​മി​ക്കു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ ഈ ​സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത് 1,20,000 കു​ട്ടി​ക​ളാ​ണ്​. ഇ​ന്ത്യ, ബ്രി​ട്ട​ൻ, യു.​എ​സ്, ഫി​ലി​പ്പീ​ൻ​സ്, ഫ്രാ​ൻ​സ്​ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ്​ ഇ​തി​ൽ കൂ​ടു​ത​ലെ​ന്നും എ​മി​റേ​റ്റ്​​സ്​…

Read More

എമിറേറ്റ്‌സ് സർവിസുകൾ 2034ഓടെ ആൽ മക്തൂമിലേക്ക് മാറും

എമിറേറ്റ്‌സ് എയർലൈനിൻറെ മുഴുവൻ സർവിസുകളും 2034ഓടെ പുതുതായി നിർമിക്കുന്ന ആൽ മക്തൂം വിമാനത്താവള ടെർമിനലിലേക്ക് മാറ്റുമെന്ന് കമ്പനി ചെയർമാനും സി.ഇ.ഒയുമായ ശൈഖ് അഹമ്മദ് ബിൻ സാഇദ് ആൽ മക്തൂം പറഞ്ഞു. ദുബൈയുടെ ഡി33 പദ്ധതിയുടെ ഭാഗമായി എമിറേറ്റ്‌സ് സർവിസുകൾ ആൽ മക്തൂമിലേക്ക് ഒറ്റയടിക്ക് മാറും. സർവിസുകൾ രണ്ട് വിമാനത്താവളങ്ങളിലായി വിഭജിക്കില്ല. മാറ്റത്തിൻറെ ഘട്ടത്തിലും ഒരു വിമാനത്താവളത്തിൽ നിന്നാണ് സർവിസ് നടക്കുക -അദ്ദേഹം കൂട്ടിച്ചേർത്തു. വ്യോമയാന മേഖലയുടെയും വിമാനക്കമ്പനികളുടെയും വളർച്ചയുടെ പശ്ചാത്തലത്തിൽ പുതിയ വിമാനത്താവളം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു….

Read More

യുഎഇയുടെ വിവിധ എമിറേറ്റുകളിൽ കനത്ത മഴ; ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു

യുഎഇയില്‍ കനത്ത മഴ. രാവിലെ മുതല്‍ രാജ്യത്ത് ഏഴ് എമിറേറ്റുകളില്‍ ആറിടത്തും മഴയുണ്ട്. അബുദാബി, ദുബൈ, ഷാര്‍ജ, അജ്മാന്‍, ഫുജൈറ, റാസല്‍ഖൈമെ എന്നിവിടങ്ങളിലെല്ലാം മഴ പെയ്തു. ഉമ്മുല്‍ഖുവൈനില്‍ മാത്രമാണ് മഴ അല്‍പം കുറവുള്ളത്. സ്വയ്ഹാന്‍, ദിബ്ബ, അല്‍ ദഫ്‌റ, അല്‍ ഹംറ, മലീഹ, ജബല്‍ അലി എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്തത്. വിവിധ ഭാഗങ്ങളില്‍ റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ അറിയിപ്പ് അനുസരിച്ച് ഇന്നും നാളെയും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. കാലാവസ്ഥ…

Read More

ലോകത്തെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളുടെ പട്ടികയിൽ ഇടം നേടി ഗൾഫിലെ മൂന്ന് കമ്പനികൾ

ലോകത്തെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളുടെ പട്ടികയിൽ ഇടം നേടി ഗൾഫിലെ മൂന്ന് കമ്പനികൾ. എമിറേറ്റ്‌സ് എയർലൈൻ, ഇത്തിഹാദ് എയർവേസ്, ഖത്തർ എയർവേസ് എന്നിവയാണ് പട്ടികയിൽ ഇടം നേടിയത്. എയർലൈൻ സുരക്ഷ-ഉൽപന്ന റേറ്റിങ് അവലോകന വെബ്സൈറ്റായ എയർലൈൻ റേറ്റിങ്സ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. 25 എയർലൈനുകളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇതിൽ എയർ ന്യൂസിലൻഡാണ് ഒന്നാമത്. നാലാം സ്ഥാനത്താണ് ഇത്തിഹാദ്. ഖത്തർ അഞ്ചാം സ്ഥാനത്തും എമിറേറ്റ്സ് ആറാം സ്ഥാനത്തുമാണ്. ഇത്തിഹാദ് എയർവേസിൻറെ ആസ്ഥാനം അബൂദബിയും എമിറേറ്റ്സിൻറേത് ദുബൈയിലുമാണ്.

Read More

ഇന്ത്യക്കാർക്ക് പ്രീ അപ്രൂവ്ഡ് വിസ പദ്ധതിയുമായി എമിറേറ്റ്സ് എയർലൈൻസ്

ഇന്ത്യക്കാർക്ക് ദുബൈയിലേക്ക് വരാൻ പ്രീ അപ്രൂവൽ വിസാ സംവിധാനവുമായി എമിറേറ്റ്സ് എയർലൈൻസ്. ഇത്തരത്തിൽ വിസയെടുക്കുന്നവർക്ക് ദുബൈ വിമാനത്താവളത്തിൽ ക്യൂ നിൽക്കാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കാം. യു.കെ, യു.എസ് വിസയുള്ള ഇന്ത്യക്കാർക്കാണ് ഈ ആനുകൂല്യം. ആറുമാസത്തെയെങ്കിലും കാലാവധിയുള്ള യു.കെ, യു.എസ് വിസയോ, യു.കെ റെസിഡൻസിയോ ഉള്ള ഇന്ത്യക്കാർക്കാണ് എമിറേറ്റ്സ് പ്രഖ്യാപിച്ച പ്രീ അപ്രൂവ്ഡ് വിസ ലഭിക്കുക. നേരത്തെ ഇത്തരം വിസകളുള്ള ഇന്ത്യക്കാർക്ക് ദുബൈയിൽ ഓൺഅറൈവൽ വിസ ലഭിക്കുമായിരുന്നു. ഇത് കൂടുതൽ എളുപ്പമാക്കുകയാണ് ഈ പദ്ധതി. എമിറേറ്സ് വിമാനത്തിൽ ടിക്കറ്റെടുത്തവർക്ക് വെബ്സൈറ്റിലെ…

Read More

വിനോദകേന്ദ്രങ്ങളിലേക്ക് സൗജന്യപാസുമായി എമിറേറ്റ്​സ്​

യാത്രക്കാർക്ക് പ്രധാന വിനോദകേന്ദ്രങ്ങളിലേക്ക്​സൗജന്യ പാസുകളുമായി ​എമിറേറ്റ്സ്​ വിമാനക്കമ്പനി. മാർച്ച്​31ന്​മുമ്പായി എമിറേറ്റ്സിൽ ടിക്കറ്റെടുക്കുന്നവർക്കാണ് മ്യൂസിയം ഓഫ്​ഫ്യൂചർ, അറ്റ്ലാൻറിസ്​അക്വാവെഞ്ചർ എന്നിവ സന്ദർശിക്കാൻ ടിക്കറ്റ്​നൽകുന്നത്​. എട്ടുമണിക്കൂറിൽ കൂടുതൽ ദുബൈയിൽ സ്​റ്റോപ്പ്​ഓവറുള്ളയാത്രക്കാർക്കും സൗജന്യ പാസുകൾ ഉപയോഗിക്കാനാവും. ഫെബ്രുവരി 1വരെ ടിക്കറ്റെടുക്കുന്നവർക്കാണ്​സൗജന്യ പാസ്​ലഭിക്കുക. 2024 മാർച്ച് 31വരെ യാത്ര ചെയ്യാൻ ടിക്കറ്റുകൾ ഉപയോഗിക്കാം. വൺ-വേ ഫ്ലൈറ്റ്ടിക്കറ്റുകൾക്ക്​ഓഫർ ലഭിക്കുകയില്ല. എമിറേറ്റ്​സിന്‍റെ വെബ്​സൈറ്റിൽബുക്ക്​ചെയ്യുന്നവർ ഇ.കെ.ഡി.എക്സ്​.ബി24 എന്ന കോഡ് ഉപയോഗിക്കുകയാണ്​വേണ്ടത്​. മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന്​ഒരുകോഡും അറ്റ്ലാന്റിസ് അക്വാവെഞ്ചറിനായി മറ്റൊരുരു കോഡുമാണ്​കമ്പനി നൽകുക. ട്രാവൽ ഏജന്റ്, എമിറേറ്റ്‌സ് കോൾ…

Read More

എമിറേറ്റ്സിൽ റിക്രൂട്ട്മെന്റ്; 5000 ക്യാബിൻക്രൂ അംഗങ്ങളെ ആവശ്യം

ദുബൈയുടെ എമിറേറ്റ്സ് വിമാനക്കമ്പനി വൻ റിക്രൂട്ട്മെന്റിന് ഒരുങ്ങുന്നു. ഈവർഷം 5,000 ക്യാബിൻ ക്രൂ അംഗങ്ങളെ പുതുതായി നിയമിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അഭിമുഖം നടത്തുമെന്ന് കമ്പനി അറിയിച്ചു. ലോകത്തിൻറെ വിവിധ ഭാഗങ്ങളിലെ 460 നഗരങ്ങളിലാണ് എമിറേറ്റ്സ് റിക്രൂട്ട്മെൻറ് നടപടികൾ ആസൂത്രണം ചെയ്യുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലും അഭിമുഖം പ്രതീക്ഷിക്കാം. ഈവർഷം പകുതിയോടെ എയർബസ് 350 വിമാനങ്ങളും അടുത്ത വർഷം ബോയിങ് 777-എക്സ് വിമാനങ്ങളും സർവീസ് തുടങ്ങാനിരിക്കെയാണ് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ക്യാബിൻ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത്….

Read More

ചരിത്ര പറക്കൽ നടത്തി ദുബൈയുടെ എമിറേറ്റ്സ്; എ-380 യാത്രാ വിമാനം പറന്നത് ബദൽ ഇന്ധനം ഉപയോഗിച്ച്

വി​മാ​ന​ങ്ങ​ളി​ൽ ബ​ദ​ൽ ഇ​ന്ധ​നം ഉ​പ​യോ​ഗി​ക്കാ​നു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക മു​ന്നേ​റ്റം ന​ട​ത്തി ദു​ബൈ​യി​ലെ എ​മി​റേ​റ്റ്സ് എ​യ​ർ​ലൈ​ൻ​സ്. ആ​ദ്യ​മാ​യി എ-380 ​യാ​ത്രാ​വി​മാ​ന​ത്തി​ൽ ബ​ദ​ൽ ഇ​ന്ധ​നം നി​റ​ച്ച് എ​മി​റേ​റ്റ്സ് വി​മാ​നം വി​ജ​യ​ക​ര​മാ​യി പ​റ​ന്നു.വ്യോ​മ​യാ​ന രം​ഗ​ത്ത് ഏ​റെ നി​ർ​ണാ​യ​ക​ പ​രീ​ക്ഷ​ണ​മാ​ണ്​ എ​മി​റേ​റ്റ്​​സ്​ ന​ട​ത്തി​യ​ത്. ജെ​റ്റ് ഫ്യൂ​വ​ലി​ന് പ​ക​രം എ​യ​ർ ബ​സി​ന്റെ 380 യാ​ത്രാ​വി​മാ​ന​ത്തി​ൽ പൂ​ർ​ണ​മാ​യും ബ​ദ​ൽ ഇ​ന്ധ​ന​മാ​യ സ​സ്റ്റൈ​ന​ബി​ൾ ഏ​വി​യേ​ഷ​ൻ ഫ്യൂ​വ​ൽ നി​റ​ച്ചാണ്​ ​പ​റ​ന്ന​ത്. ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ​വെ​ച്ചാ​ണ്​ നാ​ല് എ​ൻ​ജി​നു​ക​ളി​ൽ ഒ​ന്നി​ൽ എ​സ്.​എ.​എ​ഫ് നി​റ​ച്ച​ത്. ജെ​റ്റ് ഫ്യൂ​വ​ലി​നെ അ​പേ​ക്ഷി​ച്ച് 85 ശ​ത​മാ​നം…

Read More