ഖത്തർ അമീർ സിറിയ സന്ദർശിക്കും

ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ഉ​ട​ൻ സി​റി​യ സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി. വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ ഡ​മ​സ്ക​സ് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പു​തി​യ സി​റി​യ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്റെ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന നീ​ക്ക​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്ത പ്ര​ധാ​ന​മ​ന്ത്രി സി​റി​യ​ൻ ജ​ന​ങ്ങ​ൾ​ക്കു​ള്ള അ​മീ​റി​ന്റെ ആ​ശം​സ സ​ന്ദേ​ശ​വും പി​ന്തു​ണ​യും അ​റി​യി​ച്ചു. 13 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം സി​റി​യ​യു​മാ​യി വി​വി​ധ ത​ല​ങ്ങ​ളി​ൽ ന​യ​ത​ന്ത്ര, ഉ​ഭ​യ​ക​ക്ഷി ബ​ന്ധം പു​ന​രാ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സം​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തി​ന്റെ…

Read More

ഹമാസ് സംഘം ഖത്തറിൽ ; ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി

ഗാസ്സ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ച​ർ​ച്ച​ക​ൾ​ക്കാ​യി ദോ​ഹ​യി​ലെ​ത്തി​യ ഹ​മാ​സ് സം​ഘം ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മു​തി​ർ​ന്ന ​ഹ​മാ​സ് നേ​താ​വ് ഡോ. ​ഖ​ലീ​ൽ അ​ൽ ഹ​യ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ച​ർ​ച്ച​ക​ളി​ൽ ​പ​​ങ്കെ​ടു​ക്കു​ന്ന​ത്. ഗ​സ്സ​യി​ലെ പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ളി​ലെ പു​രോ​ഗ​തി​യും അ​മീ​റു​മാ​യു​ള്ള കൂ​ടി​കാ​ഴ്ച​യി​ൽ അ​വ​ലോ​ക​നം ചെ​യ്ത​താ​യി ഖ​ത്ത​ർ ന്യൂ​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. ഫ​ല​സ്തീ​നി​യ​ൻ ജ​ന​ത​ക്ക് നീ​തി ഉ​റ​പ്പാ​ക്കു​ന്ന​തി​ലും സ്വ​ത​ന്ത്ര​രാ​ഷ്ട്രം സ്ഥാ​പി​ക്കു​ന്ന​തി​ലും ഖ​ത്ത​റി​ന്റെ ശ​ക്ത​മാ​യ നി​ല​പാ​ട് അ​മീ​ർ ഹ​മാ​സ് നേ​താ​ക്ക​ളെ അ​റി​യി​ച്ചു….

Read More

അമീരി ദിവാനായി അബ്ദുള്ള ബിൻ മുഹമ്മദ് ബിൻ മുബാറക് അൽ ഖുലൈഫിയെ നിയമിച്ച് ഖത്തർ അമീർ

അ​മീ​രി ദി​വാ​ൻ പു​തി​യ ചീ​ഫ് ആ​യി അ​ബ്ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ മു​ബാ​റ​ക് അ​ൽ ഖു​ലൈ​ഫി​യെ നി​യ​മി​ച്ച് അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ ഥാ​നി​യു​ടെ ഉ​ത്ത​ര​വ്. ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തോ​ടെ പു​തി​യ ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഇ​തോ​ടൊ​പ്പം പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​മാ​യ അ​ശ്ഗാ​ലി​ന്റെ ചെ​ർ​മാ​നാ​യി മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ അ​സീ​സ് ബീ​ൻ മു​ഹ​മ്മ​ദ് അ​ൽ മീ​റി​നെ നി​യ​മി​ച്ചു. രാ​ജ്യ​ത്തി​ന്റെ ആ​ശു​പ​ത്രി ശൃം​ഖ​ല​യാ​യ ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റാ​യി മു​ഹ​മ്മ​ദ് ബി​ൻ ഖ​ലീ​ഫ ബി​ൻ മു​ഹ​മ്മ​ദ്…

Read More

ഇറാൻ പ്രസിഡന്റ് ഇന്ന് ഖത്തറിൽ; ഖത്തർ അമീറുമായി ചർച്ച നടത്തും

ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ ഇന്ന് ഖത്തറിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ഇറാൻ പ്രസിഡന്റ് ഖത്തറിലെത്തുന്നത്. ഇന്ന് ലുസൈൽ പാലസിൽ അദ്ദേഹം ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ സഹകരണത്തിന് ഉഭയകക്ഷി കരാറുകളിൽ ഒപ്പുവെക്കും. ഗാസ്സയ്ക്ക് പുറമെ ലബനനിലേക്ക് കൂടി ഇസ്രായേൽ ആക്രമണം വ്യാപിപ്പിച്ച സാഹചര്യത്തിലാണ് ഇറാൻ പ്രസിഡന്റിന്റെ ഖത്തർ സന്ദർശനം. മേഖലയിലെ സംഘർഷാവസ്ഥ ഇരുനേതാക്കളും ചർച്ച ചെയ്യും. നാളെ ദോഹയിൽ നടക്കുന്ന മൂന്നാമത്…

Read More

ഖത്തർ അമീറിന്റെ നെതർലെൻഡ്സ് സന്ദർശനം പൂർത്തിയായി

നെ​ത​ർ​ല​ൻ​ഡ്സ് സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യും സം​ഘ​വും ആം​സ്റ്റ​ർ​ഡാ​മി​ൽ ​നി​ന്ന് മ​ട​ങ്ങി. സാ​മ്പ​ത്തി​കം, വ്യാ​പാ​രം, സാ​​ങ്കേ​തി​ക​വി​ദ്യ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ക​രാ​റു​ക​ളി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വെ​ച്ചു. ഊ​ഷ്മ​ള സ്വീ​ക​ര​ണ​മാ​ണ് ഖ​ത്ത​ർ അ​മീ​റി​ന് നെ​ത​ർ​ല​ൻ​ഡ്സി​ൽ ല​ഭി​ച്ച​ത്. അ​മീ​റി​ന്റെ സ​ന്ദ​ർ​ശ​നം നെ​ത​ർ​ല​ൻ​ഡ്സി​നു​ള്ള ആ​ദ​ര​മാ​ണെ​ന്ന് ഹേ​ഗി​ലെ നൂ​ർ​ദൈ​ൻ​ഡെ കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന ഔ​ദ്യോ​ഗി​ക ഉ​ച്ച​ഭ​ക്ഷ​ണ വി​രു​ന്നി​ൽ വി​ല്ലെം അ​ല​ക്സാ​ണ്ട​ർ രാ​ജാ​വും മാ​ക്സി​മ രാ​ജ്ഞി​യും പ​റ​ഞ്ഞു. ഡ​ച്ച് പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്ക് റു​റ്റെ,…

Read More