എമര്‍ജിങ് ഏഷ്യാകപ്പ് ടി20; സെമിഫൈനലിൽ ഇന്ന് ഇന്ത്യ – അഫ്ഗാനിസ്ഥാൻ പോരാട്ടം

എമര്‍ജിങ് ഏഷ്യാകപ്പ് ടി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്ന് നടക്കും. ആദ്യ സെമി പോരാട്ടത്തിൽ നിലവിലെ ചാംപ്യന്മാരായ പാകിസ്ഥാന്‍ എ ടീം ശ്രീലങ്കയെ നേരിടും. ഉച്ചയ്ക്ക് 2.30 നാണ് മത്സരം. രണ്ടാം സെമിയില്‍ ഇന്ത്യന്‍ എ ടീം അഫ്ഗാനിസ്ഥാന്‍ എ ടീമിനെയും നേരിടും. ഇന്ത്യ-അഫ്ഗാന്‍ മത്സരം വൈകീട്ട് ഏഴിനാണ്. ഇന്ത്യന്‍ താരം തിലക് വര്‍മ്മയാണ് ടീമിനെ നയിക്കുന്നത്. കളിച്ച മൂന്നു മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ എ സെമിയില്‍ കടന്നത്. ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ എ…

Read More

അഭിഷേക് ശര്‍മ്മയുടെ വെടിക്കെട്ട് ബാറ്റിം​ഗ്, 20 പന്തില്‍ അര്‍ധ സെഞ്ച്വറി; എമര്‍ജിങ് ഏഷ്യാകപ്പ് ടി20യിൽ ഇന്ത്യക്ക് രണ്ടാം ജയം

എമര്‍ജിങ് ഏഷ്യാകപ്പ് ടി20 ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം. യുഎഇയെ ഏഴു വിക്കറ്റിനാണ് ഇന്ത്യന്‍ എ ടീം പരാജയപ്പെടുത്തിയത്. ഓപ്പണര്‍ അഭിഷേക് ശര്‍മ്മയുടെ ​ഗംഭീര അര്‍ധസെഞ്ച്വറിയാണ് ഇന്ത്യക്ക് വിജയം നേടികൊടുത്തത്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത യുഎഇ 16.5 ഓവറില്‍ 107 റണ്‍സിന് ഓൾ ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എ 10.5 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. അഭിഷേക് 24 പന്തില്‍ 58 റണ്‍സെടുത്തു പുറത്തായി. നാല് സിക്‌സും ആറ്…

Read More