തയാറെടുപ്പുകൾ വിലയിരുത്തി മന്ത്രിസഭാ യോഗം ; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കുവൈത്ത് സജ്ജം

മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പൗ​ര​ന്മാ​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ജ​ന​റ​ൽ ഡി​പ്പാ​ർ​ട്​മെ​ന്റ് ഓ​ഫ് സി​വി​ൽ ഡി​ഫ​ൻ​സ് ത​യാ​റെ​ടു​പ്പു​ക​ൾ മ​ന്ത്രി​സ​ഭ അ​വ​ലോ​ക​നം ചെ​യ്തു. യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ​ദ് അ​സ്സ​ബാ​ഹ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ സു​ര​ക്ഷ​യും സ്ഥി​ര​ത​യും നി​ല​നി​ർ​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്ക​ണ​മെ​ന്നും വി​വി​ധ വ​കു​പ്പു​ക​ളു​ടെ എ​കോ​പ​നം അ​നി​വാ​ര്യ​മാ​ണെ​ന്നും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് അ​സ്സ​ബാ​ഹ് യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സി​വി​ൽ ഡി​ഫ​ൻ​സ് ജ​ന​റ​ൽ…

Read More