ഇന്ത്യ- അമേരിക്ക ബന്ധം ദൃഢമാകും; അമേരിക്കയിലെ ലോസ് ആഞ്ചലസിൽ വൈകാതെ ഇന്ത്യൻ എംബസി സേവനം തുടങ്ങുമെന്ന് വിദേശകാര്യമന്ത്രി

അമേരിക്കയിലെ ലോസ് ആഞ്ചലസിൽ ഇന്ത്യൻ എംബസി വരുന്നു. ലോസ് ആഞ്ചലസിൽ വൈകാതെ ഇന്ത്യൻ എംബസി സേവനം തുടങ്ങുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. ബെംഗളുരുവിൽ അമേരിക്കൻ കോൺസുലേറ്റ് ഉദ്ഘാടനം ചെയ്ത ചടങ്ങിലാണ് എസ് ജയശങ്കറിന്‍റെ പ്രഖ്യാപനം. ഇന്ത്യ – അമേരിക്ക ബന്ധം സുദൃഢമാക്കുന്നതിന്‍റെ ഭാഗമാണിതെന്നും എസ് ജയശങ്കർ വ്യക്തമാക്കി. ചടങ്ങിൽ ഇന്ത്യയിലെ യുഎസ് അംബാസിഡർ എറിക് ഗാർസെറ്റി പങ്കെടുത്തു. ഇന്ത്യയിലെ അഞ്ചാമത്തെ യുഎസ് കോൺസുലേറ്റാണ് ബെംഗളുരുവിലേത്. വൈറ്റ് ഫീൽഡിലാകും കോൺസുലേറ്റ് കെട്ടിടത്തിന്‍റെ നിർമാണം. അത് വരെ താൽക്കാലികമന്ദിരത്തിലാകും…

Read More

എംബസി ഓപൺ ഹൗ​സ് ഒക്ടോബർ 18ന്

ഒ​മാ​നി​ലെ ഇ​ന്ത്യ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കും മ​റ്റും പ​രി​ഹാ​രം കാ​ണാ​നാ​യു​ള്ള എം​ബ​സി ഓ​പ​ണ്‍ ഹൗ​സ് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 2.30ന് ​ന​ട​ക്കും. എം​ബ​സി അ​ങ്ക​ണ​ത്തി​ല്‍ നാ​ല് മ​ണി വ​രെ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ൻ സ്​​ഥാ​ന​പ​തി അ​മി​ത് നാ​രം​ഗ്​ സം​ബ​ന്ധി​ക്കും. സു​ൽ​ത്താ​നേ​റ്റി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ത​ങ്ങ​ളു​ടെ പ​രാ​തി​ക​ളും സ​ഹാ​യ​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള കാ​ര്യ​ങ്ങ​ളും അ​ധി​കൃ​ത​രെ ബോ​ധി​പ്പി​ക്കാം. നേ​രി​ട്ട്​ പ​​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക്​ ഓ​പ​ൺ ഹൗ​സ്​ സ​മ​യ​ത്ത്​ 98282270 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ച്​ കാ​ര്യ​ങ്ങ​ൾ അ​റി​യി​ക്കാ​മെ​ന്ന്​ എം​ബ​സി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Read More

ഖത്തറിൽ എംബസി കോൺസുലാർ സേവനം സ്വകാര്യവത്കരിക്കാൻ നീക്കം

ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി നേ​രി​ട്ട് ന​ൽ​കി​വ​രു​ന്ന കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ള്‍ സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​ന്‍ നീ​ക്കം. വി​സ, പാ​സ്‌​പോ​ര്‍ട്ട് സേ​വ​ന​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ​യാ​ണ് സ്വ​കാ​ര്യ ഏ​ജ​ന്‍സി​ക​ളെ ഏ​ല്‍പി​ക്കാ​ന്‍ ആ​ലോ​ച​ന ന​ട​ക്കു​ന്ന​ത്. പു​തി​യ പാ​സ്‌​പോ​ർ​ട്ടു​ക​ൾ ന​ൽ​ക​ൽ, പാ​സ്‌​പോ​ർ​ട്ട് പു​തു​ക്ക​ൽ, വി​സ സേ​വ​നം, പൊ​ലീ​സ് വെ​രി​ഫി​ക്കേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, രേ​ഖ​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി മു​ഴു​വ​ൻ സേ​വ​ന​ങ്ങ​ളും സ്വ​ക​ര്യ ഏ​ജ​ൻ​സി വ​ഴി ന​ട​പ്പാ​ക്കാ​നാ​ണ് എം​ബ​സി ആ​ലോ​ചി​ക്കു​ന്ന​ത്. ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​ടെ ബാ​ഹു​ല്യം​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം. നി​ല​വി​ല്‍ എ​ട്ട് ല​ക്ഷ​ത്തി​ലേ​റെ ഇ​ന്ത്യ​ക്കാ​ര്‍ ഖ​ത്ത​റി​ലു​ണ്ട്. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് മു​ന്നി​ൽ നി​ർ​ദേ​ശം വെ​ച്ച​താ​യും…

Read More

പാക് ചാര ഏജൻസിക്ക് സൈന്യത്തിന്റെ കൈമാറി; മോസ്കോയിലെ ഇന്ത്യൻ എംബസി ജീവനക്കാരൻ അറസ്റ്റിൽ

പാകിസ്ഥാൻ ചാര സംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) ഏജന്റായി പ്രവർത്തിച്ച കേന്ദ്ര ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ.  മോസ്‌കോയിലെ ഇന്ത്യൻ എംബസിയിൽ ജോലി ചെയ്തിരുന്ന സത്യേന്ദ്ര സിവാൾ എന്നയാളെയാണ് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (യുപി എടിഎസ്) മീററ്റിൽ അറസ്റ്റ് ചെയ്തത്. ഐപിസി സെക്ഷൻ 121 എ പ്രകാരം ലഖ്‌നൗവിലെ എടിഎസ് പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇയാൾ 2021 മുതൽ മോസ്കോയിലെ എംബസിയിൽ ഇന്ത്യ ബേസ്ഡ് സെക്യൂരിറ്റി അസിസ്റ്റന്റായി (ഐബിഎസ്എ) ജോലി ചെയ്യുകയായിരുന്നുവെന്ന് അധികൃതർ…

Read More

ബംഗ്ലാദേശ് പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി എംബസിയും കാൻ ഇന്റർനാഷണലും

ഖ​ത്ത​റി​ലെ ബം​ഗ്ലാ​ദേ​ശി പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ ക്ഷേ​മ​ത്തി​നാ​യി വി​വി​ധ ആ​രോ​ഗ്യ​പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ ബം​ഗ്ലാ​ദേ​ശ് എം​ബ​സി​യും കാ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഗ്രൂ​പ് ഓ​ഫ് ക​മ്പ​നീ​സും ധാ​ര​ണ​യി​ലെ​ത്തി. അ​ഞ്ചു ല​ക്ഷ​ത്തോ​ളം വ​രു​ന്ന ബം​ഗ്ലാ​ദേ​ശി പ്ര​വാ​സി​ക​ൾ​ക്ക് നേ​രി​ട്ട് ഗു​ണം ചെ​യ്യു​ന്ന വി​വി​ധ ക​മ്യൂ​ണി​റ്റി സേ​വ​ന​ങ്ങ​ളാ​ണ് ഈ ​സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ ന​ട​പ്പി​ൽ വ​രു​ക. ദീ​ർ​ഘ​കാ​ല ക​മ്യൂ​ണി​റ്റി ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ഈ ​പ​ദ്ധ​തി​യി​ൽ ബം​ഗ്ലാ​ദേ​ശ് ആ​സ്ഥാ​ന​മാ​യു​ള്ള വെ​ർ​സാ​റ്റി​ലോ ഗ്രൂ​പ് ഓ​ഫ് ക​മ്പ​നീ​സും പ​ങ്കാ​ളി​ത്തം വ​ഹി​ക്കും. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ‘മെ​ഡി​ക്ക’ എ​ന്ന മൊ​ബൈ​ൽ ഹെ​ൽ​ത്ത് കെ​യ​ർ…

Read More

ഇന്ത്യൻ എംബസി താൽക്കാലികമായി ഖാർത്തൂമിൽ നിന്ന് പോർട്ട് സുഡാനിലേക്കു മാറ്റി

ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിലെ ഇന്ത്യൻ എംബസി താൽക്കാലികമായി തലസ്ഥാനമായ ഖാർത്തൂമിൽ നിന്ന് പോർട്ട് സുഡാനിലേക്കു മാറ്റി. ഖാർത്തൂമിൽ നിന്ന് 850 കിലോമീറ്റർ അകലെയാണ് പോർട്ട് സുഡാൻ. ഇന്ത്യയുടെ രക്ഷാദൗത്യമായ ഓപ്പറേഷൻ കാവേരി ഇവിടെ നിന്നാണ് നടക്കുന്നത്.  നേരത്തെ തന്നെ ഇവിടെ കൺട്രോൾ റൂം തുറന്നിരുന്നു. ഖാർത്തൂമിലെ എയർപോർട്ടിനു സമീപമുള്ള ഇന്ത്യൻ എംബസി കെട്ടിടം കനത്ത ആക്രമണം നടക്കുന്ന മേഖലയിലാണ്. ആദ്യ ദിനം തൊട്ടു തന്നെ ഉദ്യോഗസ്ഥർ വീടുകളിൽ നിന്നായിരുന്നു ഇന്ത്യക്കാരുടെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്. പലർക്കും രേഖകളും…

Read More