സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉടൻ ഇല്ല; പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനം

സംസ്ഥാനത്ത് ഉടന്‍ ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനം. സെപ്റ്റംബർ 4 വരെ പുറത്തുനിന്ന് വൈദ്യുതി വാങ്ങും. സ്മാർട്ട് മീറ്റർ സ്ഥാപിക്കാനുള്ള ടോട്ടക്സ് പദ്ധതി ഉപേക്ഷിക്കാനും യോ​ഗത്തിൽ തീരുമാനിച്ചു. സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി പ്രതിസന്ധിക്കിടെ നിരക്ക് വർധനവടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തിയത്. സ്മാർട്ട് മീറ്റർ പദ്ധതി സ്വന്തം നിലക്ക് നടപ്പാക്കാനും നിർദ്ദേശമുണ്ട്. അടുത്ത മാസവും വൈദ്യുതിക്ക് സർ ചാർജ് ഈടാക്കും. യൂണിറ്റിന് ആകെ 19 പൈസയാകും സർ ചാർജ്…

Read More

സേവനങ്ങൾക്കുള്ള ഫീസിലും വൻവർധന ആവശ്യപ്പെട്ട് വൈദ്യുതിബോർഡ്

വെദ്യുതിനിരക്കു വർധന പ്രഖ്യാപിക്കാനിരിക്കേ, സേവനങ്ങൾക്കുള്ള ഫീസിലും വൻവർധന ആവശ്യപ്പെട്ട് വൈദ്യുതിബോർഡ്, റെഗുലേറ്ററി കമ്മിഷനെ സമീപിച്ചു. കണക്‌ഷൻ നൽകുന്നതിനും തൂൺ സ്ഥാപിക്കുന്നതിനും ലൈൻ വലിക്കുന്നതിനും കണക്‌ഷന്റെ തരം മാറ്റുന്നതിനും മീറ്റർ മാറ്റിവെക്കാനുമെല്ലാം ഫീസ് കൂട്ടണമെന്നാണ് ആവശ്യം. അപേക്ഷ പരിശോധിച്ച് കമ്മിഷൻ അന്തിമ തീരുമാനമെടുക്കും. ഇക്കാര്യത്തിൽ ഉപഭോക്താക്കൾക്ക് അഭിപ്രായമറിയിക്കാൻ 18-ന് തിരുവനന്തപുരത്ത് കമ്മിഷൻ തെളിവെടുപ്പ് നടത്തും. ബോർഡ് ആവശ്യപ്പെടുന്നത്രയും കമ്മിഷൻ അംഗീകരിക്കില്ലെങ്കിലും വർധന ഉറപ്പാണ്. പോസ്റ്റ് വേണ്ടാത്ത സാധാരണ സിംഗിൾ ഫേസ് കണക്‌ഷന് 2,983 രൂപയാണ് ആവശ്യപ്പെടുന്നത്. നിലവിലുള്ളതിനെക്കാൾ 1243…

രാജസ്ഥാനില്‍ 100 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി അശോക് ഗഹലോത്

സംസ്ഥാനത്ത് പ്രതിമാസം 100 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോത്. ഇതോടെ 100 യൂണിറ്റ് വൈദ്യുതി മാത്രം ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നിരക്ക് പൂജ്യമായിരിക്കുമെന്നും ഗഹ്‌ലോത് വ്യക്തമാക്കി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയായിരുന്നു ഗെഹ്‌ലോതിന്റെ പ്രഖ്യാപനം. ‘വിലക്കയറ്റ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും ജനങ്ങളോട് സംവദിച്ചതില്‍ നിന്നും വൈദ്യുതി ബില്ലുകളില്‍ നല്‍കുന്ന ഇളവില്‍ മാറ്റം വേണമെന്ന അഭിപ്രായമുയര്‍ന്നിരുന്നു. മെയ് മാസത്തിലെ വൈദ്യുതി ബില്ലിലെ ഇന്ധന സര്‍ചാര്‍ജിലും മാറ്റം വേണമെന്ന പൊതു അഭിപ്രായം കണക്കിലെടുത്താണ്…

Read More

ബിസിനസ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഐസിഐസിഐ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ വീഡിയോകോൺ ഗ്രൂപ്പിന്റെ സ്ഥാപകൻ വേണുഗോപാൽ ദൂത് അറസ്റ്റിൽ. വീഡിയോകോൺ ഗ്രൂപ്പിന് 3250 കോടി രൂപയുടെ വായ്പ അനധികൃതമായി അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദാ കൊച്ചാറിനെയും ഭർത്താവിനെയും പിടികൂടിയതിന് പിന്നാലെയാണ് വേണുഗോപാൽ ദൂതിനെയും സിബിഐ അറസ്റ്റ് ചെയ്തത്. അഴിമതി, ക്രിമനൽ ഗൂഢാലോചന എന്നി വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ………………………………………. കഴിഞ്ഞ ആഴ്ച്ചയിലെ തുടർച്ചയായ ഇടിവിന് ശേഷം ഇന്ത്യൻ ഓഹരി വിപണികളിൽ മുന്നേറ്റം. ബിഎസ്ഇ സെൻസെക്സ് 721…

Read More