സൗ​ദി അറേബ്യയിൽ വൈദ്യുതി നിലച്ചാൽ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണം ; തീരുമാനവുമായി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി

സൗ​ദി അ​റേ​ബ്യ​യി​ൽ വൈ​ദ്യു​തി നി​ല​ച്ചാ​ൽ ഉ​പ​ഭോ​ക്താ​വി​ന്​ ന​ഷ്​​ട​പ​രി​ഹാ​രം ല​ഭി​ക്കു​മെ​ന്ന്​​​ ഇ​ല​ക്‌​ട്രി​സി​റ്റി റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി. ആ​റു മ​ണി​ക്കൂ​റി​നു​ള്ളി​ൽ വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ചി​ല്ലെ​ങ്കി​ൽ ഇ​ല​ക്​​ട്രി​സി​റ്റി ക​മ്പ​നി ഉ​പ​ഭോ​ക്താ​വി​ന് ന​ഷ്​​ട​പ​രി​ഹാ​രം​ ന​ൽ​ക​ണ​മെ​ന്ന്​ അ​തോ​റി​റ്റി എ​ക്​​സ്​ അ​കൗ​ണ്ടി​ൽ പോ​സ്​​റ്റ്​ ചെ​യ്​​ത അ​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. ആ​റു മ​ണി​ക്കൂ​ർ കൊ​ണ്ട്​ വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ചി​ല്ലെ​ങ്കി​ൽ ഉ​പ​ഭോ​ക്താ​വ്​ ന​ഷ്​​ട​പ​രി​ഹാ​ര​ത്തി​ന്​ അ​ർ​ഹ​രാ​ണ്. ഉ​പ​ഭോ​ക്തൃ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​ന് വേ​ണ്ടി​യാ​ണ്​ ​ഈ ​തീ​രു​മാ​നം എ​ടു​ത്ത​തെ​ന്ന്​ അ​തോ​റി​റ്റി കൂ​ട്ടി​ച്ചേ​ർ​ത്തു. വൈ​ദ്യു​തി സേ​വ​നം ത​ട​സ്സ​പ്പെ​ട്ട​തി​ന് ശേ​ഷം ആ​റു മ​ണി​ക്കൂ​റി​ൽ കൂ​ടാ​ത്ത സ​മ​യ​ത്തി​നു​ള്ളി​ൽ പു​നഃ​സ്ഥാ​പി​ച്ചി​ല്ലെ​ങ്കി​ൽ ഇ​ല​ക്​​ട്രി​സി​റ്റി…

Read More