ആദ്യ ഇലക്ട്രിക് മാലിന്യ ശേഖരണ ലോറിയുമായി അബൂദബി

മാലിന്യ ശേഖരണ രംഗത്തും വൈദ്യുതി വാഹനങ്ങൾ പരീക്ഷിച്ച് അബൂദബി. അബൂദബി മാലിന്യനിർമാർജന വകുപ്പായ തദ് വീർ ആണ് പരിസ്ഥിതി സൗഹൃദ ലോറി അവതരിപ്പിച്ചത്. റിനൗൾട്ട് ട്രക്‌സ് മിഡിലീസ്റ്റ്, അൽ മസൂദ് ഗ്രൂപ് എന്നിവയുമായി സഹകരിച്ചാണ് മാലിന്യ ശേഖരണത്തിന് ഇലക്ട്രിക് ലോറി ഏർപ്പെടുത്തിയത്. അബൂദബിയിലെ ഗാർഹിക മാലിന്യമാണ് ലോറി ശേഖരിക്കുക. ലോറിയുടെ പ്രവർത്തന മികവ് പരിശോധിക്കുന്നതിനു പുറമേ ഇവ പോവുന്ന റൂട്ടുകളിൽ മതിയായ ചാർജിങ് സ്റ്റേഷനുകൾ അധികൃതർ ഉറപ്പുവരുത്തും. .@Tadweer_cwm, in collaboration with Renault Trucks Middle…

Read More

സംസ്ഥാനത്ത് ഇലക്ട്രിക് വാഹങ്ങളുടെ ഷോ റൂമിൽ വ്യാപക പരിശോധന

സംസ്ഥാനത്ത് ഇലക്ട്രിക് വാഹങ്ങളുടെ ഷോ റൂമിൽ വ്യാപക പരിശോധന. ഗതാഗത കമ്മീഷണർ ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വിൽക്കുന്ന സ്കൂട്ടറുകളിൽ കൃത്രിമം കാട്ടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. 250 വാട്ട് ഇലക്ട്രിക് സ്കൂട്ടറുകൾ 1000 വാട്ടിന് അടുത്ത് പവർ കൂട്ടി വിൽപ്പന നടത്തുന്നുവെന്നാണ് മോട്ടോർ വാഹന വകുപ്പിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാപകമായി പരിശോധന നടത്തുന്നത്. എറണാകുളം ജില്ലയിൽ മാത്രം 11 ഷോ റോമുകളിലാണ് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന വാഹനങ്ങളിൽ കൃത്രിമം കണ്ടെത്തിയിരിക്കുന്നത്. അതേസമയം ഏത് ഘട്ടത്തിൽ…

Read More

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഉയര്‍ന്ന പരിഗണന;  ഇ.വി. കണ്‍സോര്‍ഷ്യത്തിനായി 25 കോടി രൂപ

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഉയര്‍ന്ന പരിഗണന നല്‍കി സംസ്ഥാന ബജറ്റ്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കുന്നതിനായി ഇലക്ട്രിക് വാഹന കണ്‍സോഷ്യം ആരംഭിക്കുമെന്നാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ടി.ടി.പി.എല്‍, വി.എസ്.എസ്.സി, സി-ഡാക് എന്നിവ ഉള്‍പ്പെടുന്ന ഒരു കണ്‍സോഷ്യം ഇതിനോടകം രൂപീകരിച്ച് കഴിഞ്ഞതായാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇതിനുപുറമെ, ഇലക്ട്രിക് വാഹനങ്ങളുടെ പരീക്ഷണങ്ങള്‍ നടത്തുന്നതിനും മറ്റുമായി ട്രസ്റ്റ് പാര്‍ക്കിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ രൂപീകരിച്ചിട്ടുള്ള ഇലക്ട്രിക് വെഹിക്കിള്‍ ഡ്രൈവ് ട്രെയിന്‍ ടെസ്റ്റിങ്ങ് ലാബിന്റെ പ്രവര്‍ത്തനം…

Read More