ബലിപെരുന്നാൾ ; പെരുന്നാൾ പണവുമായി ഖത്തറിൽ ഈദിയ്യ എടിഎമ്മുകൾ

ബ​ലി​പെ​രു​ന്നാ​ളി​നെ വ​ര​വേ​റ്റു​കൊ​ണ്ട് പെ​രു​ന്നാ​ൾ പ​ണം പി​ൻ​വ​ലി​ക്കാ​ൻ ‘ഈ​ദി​യ്യ എ.​ടി.​എ​മ്മു​ക​ൾ’ ഒ​രു​ക്കി ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക്. വ്യാഴാഴ്ച മു​ത​ൽ തി​ര​ഞ്ഞെ​ടു​ത്ത കേ​ന്ദ്ര​ങ്ങ​ളി​ൽ ഈ​ദി​യ്യ എ.​ടി.​എ​മ്മു​ക​ൾ പ്ര​വ​ർ​ത്തി​ച്ച് തുടങ്ങി. അ​ഞ്ച്, പ​ത്ത്, 50-100 റി​യാ​ലു​ക​ളു​ടെ ക​റ​ൻ​സി​ക​ൾ പി​ൻ​വ​ലി​ക്കാ​വു​ന്ന എ.​ടി.​എ​മ്മാ​ണ് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചത്. ​​പ്ലെയ്സ് വെ​ൻ​ഡോം മാ​ൾ, മാ​ൾ ഓ​ഫ് ഖ​ത്ത​ർ, അ​ൽ വ​ക്റ സൂ​ഖ്, ദോ​ഹ ഫെ​സ്റ്റി​വ​ൽ സി​റ്റി, അ​ൽ ഹ​സം മാ​ൾ, അ​ൽ മി​ർ​ഖാ​ബ് മാ​ൾ, വെ​സ്റ്റ് വാ​ക്, അ​ൽ​ഖോ​ർ മാ​ൾ, അ​ൽ​മീ​റ മു​ഐ​ത​ർ, അ​ൽ മീ​റ…

Read More