സംസ്ഥാനം പെരുന്നാൾ നിറവില്‍: ‘ആഘോഷങ്ങള്‍ സാഹോദര്യത്തിന്റെ പ്രതിഫലനമാകട്ടെ’; ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നതമായ സാഹോദര്യത്തിന്റെ പ്രതിഫലനമാകട്ടെ ചെറിയ പെരുന്നാള്‍ ആഘോഷങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യര്‍ സ്നേഹത്തോടെയും സന്തോഷത്തോടെയും കഴിയുന്ന നാടാണ് നമ്മുടേത്. വര്‍ഗീയ വിഷം ചീറ്റിക്കൊണ്ട് ഈ ഐക്യത്തില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്ന പിന്തിരിപ്പന്‍ ശക്തികളെ കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ കുറിപ്പ്: ‘ത്യാഗത്തിന്റെയും മാനവികതയുടെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള വ്രതാനുഷ്ഠാനം അവസാനിപ്പിച്ച് നാട് ഈദ് ആഘോഷങ്ങളിലേക്ക് കടക്കുകയാണ്. ചുറ്റുമുള്ളവരുടെ വേദനകളും ദുഖങ്ങളുമറിയാനും അവയില്‍ പങ്കുചേരാനും നോമ്പുകാലം നമ്മെ പഠിപ്പിക്കുന്നു. ഈ ശ്രേഷ്ഠമായ…

Read More

ഈ​ദു​ൽ ഫി​ത്ർ; ഖ​ലീ​ഫ സി​റ്റി​യി​ല്‍ 21 ഉ​ദ്യാ​ന​ങ്ങ​ള്‍ തു​റ​ക്കും

 ഈ​ദു​ല്‍ ഫി​ത്റി​ന് മു​ന്നോ​ടി​യാ​യി ഖ​ലീ​ഫ സി​റ്റി​യി​ല്‍ 21 ഉ​ദ്യാ​ന​ങ്ങ​ള്‍ തു​റ​ക്കു​മെ​ന്ന് അ​ബൂ​ദ​ബി ന​ഗ​ര, ഗ​താ​ഗ​ത വ​കു​പ്പ്. അ​ബൂ​ദ​ബി നി​വാ​സി​ക​ളു​ടെ ഒ​ത്തു​ചേ​ര​ലി​ന് വേ​ദി​യൊ​രു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​വ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ളി​യി​ട​ങ്ങ​ള്‍, ഇ​രി​പ്പി​ട​ങ്ങ​ള്‍, ഒ​ത്തു​കൂ​ടാ​നു​ള്ള ഇ​ട​ങ്ങ​ള്‍, ബാ​ര്‍ബി​ക്യു സൗ​ക​ര്യം, കാ​യി​ക സൗ​ക​ര്യ​ങ്ങ​ള്‍ തു​ട​ങ്ങി ഒ​ട്ടേ​റെ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഈ ​പാ​ര്‍ക്കു​ക​ളി​ല്‍ ഉ​ണ്ടാ​വു​ക. വോ​ളി​ബാ​ള്‍, ബാ​ഡ്മി​ന്റ​ണ്‍, ക്രി​ക്ക​റ്റ്, പാ​ര്‍ക്ക​ര്‍, ബാ​സ്‌​ക​റ്റ്ബാ​ള്‍ കോ​ര്‍ട്ട്, ഇ​ട​ത്ത​രം ഫു​ട്‌​ബാ​ള്‍ കോ​ര്‍ട്ട് എ​ന്നി​വ​യും പാ​ര്‍ക്കു​ക​ളി​ലു​ണ്ട്. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ക്കാ​യു​ള്ള പ്ര​ത്യേ​ക ക​ളി​യി​ട​ങ്ങ​ള്‍ ര​ണ്ട് പാ​ര്‍ക്കു​ക​ളി​ലാ​യി സ​ജ്ജീ​ക​രി​ച്ചി​രി​ച്ചി​ട്ടു​ണ്ട്. 2024ല്‍ ​പു​തി​യ 150 പാ​ര്‍ക്കു​ക​ളാ​ണ് അ​ധി​കൃ​ത​ര്‍…

Read More

ജി ഡി ആർ എഫ് എ ഈദുൽ ഫിത്തർ അവധിക്കാലത്തെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ( ജിഡിആർഎഫ്എ ) ഈദുൽ ഫിത്തർ അവധിക്കാലത്തെ തങ്ങളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റമർ ഹാപ്പിനസ് സെന്ററിൽ 24 മണിക്കൂറും സേവനം ലഭ്യമാവുമെന്നും അൽ അവീറിലെ സന്തോഷ ഉപഭോക്ത കേന്ദ്രം എല്ലാം ദിവസവും രാവിലെ 6 മുതൽ രാത്രി 10 മണിവരെ പ്രവർത്തിക്കുമെന്ന് വകുപ്പ് അറിയിച്ചു. വകുപ്പിന്റെ ഇടപാടുങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ 8005111 ബന്ധപ്പെടാനും കഴിയുന്നതാണ് അവധി…

Read More

ഈദുൽ ഫിത്ർ ; യുഎഇയിൽ സ്വകാര്യ മേഖലയിൽ അവധി പ്രഖ്യാപിച്ചു

ചെ​റി​യ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്​ യു.​എ.​ഇ സ്വ​കാ​ര്യ ജീ​വ​ന​ക്കാ​ർ​ക്ക്​ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ഏ​പ്രി​ൽ എ​ട്ടു മു​ത​ൽ 12 വെ​ള്ളി​യാ​ഴ്ച വ​​രെ​യാ​ണ്​ അ​വ​ധി. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ൾ വാ​രാ​ന്ത്യ അ​വ​ധി​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളാ​ണെ​ങ്കി​ൽ ഫ​ല​ത്തി​ൽ ഒ​മ്പ​ത്​ ദി​വ​സം അ​വ​ധി ല​ഭി​ക്കും. ഈ​ദ്​ അ​വ​ധി​ക്ക്​ മു​മ്പു​ള്ള ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളും ഈ​ദ്​ അ​വ​ധി​ക്ക്​ ശേ​ഷ​മു​ള്ള ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളും വ​രു​ന്ന​താ​ണി​തി​ന്​ കാ​ര​ണം. തു​ട​ർ​ന്ന്​ ഏ​പ്രി​ൽ 15 തി​ങ്ക​ളാ​ഴ്ച മു​ത​ലാ​യി​രി​ക്കും ഓ​ഫി​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. ക​ഴി​ഞ്ഞ ദി​വ​സം യു.​എ.​ഇ സ​ർ​ക്കാ​റും ദു​ബൈ സ​ർ​ക്കാ​റും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക്​…

Read More