അനാഥർക്കും ഭിന്നശേഷിക്കാർക്കും പെരുന്നാൾ സമ്മാനവുമായി ദുബൈ ആർ.ടി.എ

ദുബൈയിലെ അനാഥർക്കും ഭിന്നശേഷിക്കാർക്കും ഇക്കുറി നിറമുള്ള ഈദുൽ ഫിത്ർ (ചെറിയ പെരുന്നാൾ). അനാഥർ, വിദ്യാർഥികൾ, നിശ്ചയദാർഢ്യമുള്ളവർ എന്ന് യു.എ.ഇ വിശേഷിപ്പിക്കുന്ന ഭിന്നശേഷിക്കാർ എന്നിവർക്ക് പെരുന്നാൾ വസ്ത്രം, പെരുന്നാൾ പണം, വിനോദയാത്രാവസരം തുടങ്ങിയവ ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) നൽകും. എമിറേറ്റ്സ് റെഡ് ക്രസന്റ് (ഇ.ആർ.സി), റാഷിദ് സെന്റർ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ, അൽ ഇത്തിഹാദ് ചാരിറ്റി ഫൗണ്ടേഷൻ, ദുബൈ മെട്രോ, ട്രാം, റോക്സി സിനിമ എന്നിവയുടെ ഓപ്പറേറ്ററായ കിയോലിസ് എംഎച്ച്ഐ എന്നിവയുടെ പങ്കാളിത്തത്തോടെയാണ്…

Read More