ഈദ് അൽ ഇത്തിഹാദ്; ദുബൈ കെഎംസിസി സമ്മേളനം ഡിസംബർ ഒന്നിന്

യുഎഇയുടെ അമ്പത്തി മൂന്നാമത് ദേശീയദിനാഘോഷത്തിന് ഉത്സവച്ഛായ പകർന്ന് ദുബൈ കെഎംസിസി ഒരുക്കുന്ന സാംസ്‌കാരിക മഹാസമ്മേളനം ഡിസംബർ ഒന്ന് ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ ദുബൈ ഊദ് മേത്തയിലെ അൽ നാസർ ലെഷർലാന്റിൽ നടക്കും. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സമ്മേളനം ഉത്ഘാടനം ചെയ്യും. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ മാനേജിംഗ് ഡയറക്ടർ പത്മശ്രീ എം എ യൂസുഫലി മുഖ്യാതിഥിയായി പങ്കെടുക്കും.  CDA സോഷ്യൽ റെഗുലേഷൻ ഡിപ്പാർട്മെന്റ് ഡയരക്ടർ മുഹമ്മദ് അൽ…

Read More

ഇൻകാസ് യുഎഇ ഈദ് അൽ ഇത്തിഹാദ് സെലിബ്രേഷൻ, കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ ഉദ്ഘാടനം ചെയ്യും

നവംബർ മുപ്പതാം തീയതി ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ വെച്ച് ഈദ് അൽ എത്തിഹാദ് ഡേയ്സ് സെലിബ്രേഷൻ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിക്കുകയും മുഴുവൻ എമിറേറ്റ്സ് കളിൽ നിന്നും പ്രവർത്തകരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.ആഘോഷത്തിന്റെ ഭാഗമായിട്ടുള്ള പോസ്റ്റർ പ്രകാശനം ദുബായിൽ വച്ച് നടന്നു. പൗരപ്രമുഖരും സാംസ്കാരിക നായകരും പങ്കെടുക്കുന്ന പരിപാടി വിജയിപ്പിക്കണമെന്ന് ഇൻകാസ് യു എ ഇ അഭ്യർത്ഥിച്ചു. യോഗത്തിൽ ഇൻകാസ് വർക്കിങ്ക് പ്രസിഡന്റ്…

Read More