
ഓട്സും മുട്ടയുമുണ്ടോ?; രുചികരമായ ഒരു വിഭവം ഉണ്ടാക്കാം
ഓട്സും മുട്ടയും കൊണ്ട് രുചികരമായ ഒരു സ്നാക്ക്സ് തന്നെ തയ്യാറാക്കാം. 5 മിനുട്ട് കൊണ്ട് തന്നെ ഇത് തയ്യാറാക്കാം. കൂടാതെ ബ്രേക്ഫാസ്റ്റിനും ഈ വിഭവം എളുപ്പത്തിൽ ഉണ്ടാക്കി കഴിക്കാം. ഹെൽത്തിയാണ് ഇത്. അതിനായി ആവശ്യം വേണ്ട ചേരുവകൾ ഓട്സ് – 1 കപ്പ് മുട്ട – 2 എണ്ണം പാൽ – 1 കപ്പ് ഉപ്പ് – ആവശ്യത്തിന് മല്ലിയില കുരുമുളക് പൊടി ചീസ് തയ്യാറാക്കുന്നതിനായി ഒരു ബൗളിലേക്ക് ഓട്സ് ഇട്ട് കൊടുക്കുക. ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച്…