ബാക്കിയായ ചോറ് വെച്ച് നല്ല ക്രിസ്പി പൂരി: എളുപ്പത്തിൽ ഉണ്ടാക്കാം

പൂരി ഇഷ്ടമില്ലാത്ത മലയാളികളുണ്ടാകുമോ? നല്ല ക്രിസ്പിയായിരിക്കുന്ന പൂരിയും കിഴങ്ങുകറിയുമുണ്ടെങ്കില്‍ നമ്മുടെ ബ്രേക്ക്ഫാസ്റ്റ് കുശാലായി. എന്നാല്‍ പൂരിക്ക് മാവ് കുഴയ്ക്കുന്നതാണ് ഒരു ടാസ്‌ക്. മാവ് കുഴയ്ക്കുമ്പോള്‍ കൈ നിയറെ മാവ് ആകുകയും കൈ വേദന എചുക്കുകയും ചെയ്യുന്നത് പതിവാണ്. എന്നാല്‍ ഇന്ന് ഒരു തുള്ളി വെള്ളം ചേര്‍ക്കാതെ നല്ല കറക്ട് പരുവത്തില്‍ നമുക്ക് മാവ് കുഴച്ചാലോ ? തലേദിവസത്തെ ബാക്കിയായ ചോറ് വെച്ച് പൂരിക്ക് മാവ് കുഴയ്ക്കുമ്പോള്‍ ഒട്ടും വെള്ളം വേണ്ട എന്ന് മാത്രമല്ല, കൈകൊണ്ട് കുഴയ്ക്കുകയും വേണ്ട….

Read More

ദിവസവും മുട്ട കഴിക്കണം…; ഗുണം നിരവധി

ലോകമെമ്പാടുമുള്ളവർ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് മുട്ട. കാരണം മുട്ട രുചികരവും പോഷകസമൃദ്ധവുമാണ്. ചിലർക്കു പുഴുങ്ങി, ചിലർക്കു ഓംലെറ്റ്, മറ്റുചിലർ ബുൾസ്ഐ എന്നിങ്ങനെ മുട്ട കഴിക്കുന്നു. ദിവസവും മുട്ട കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് എങ്ങനെ ഗുണകരമാകുമെന്ന് അറിയാമോ..? എന്നാൽ അമിതമായി മുട്ട കഴിച്ചാൽ അതു പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഒരാൾക്ക് ഒരു ദിവസം ഒന്ന് അല്ലെങ്കിൽ രണ്ട് മുട്ട കഴിക്കാം. അമിതമായി മുട്ട കഴിക്കുന്നത് നിങ്ങളുടെ വൃക്കയെ ബാധിച്ചേക്കാം. കൊളസ്ട്രോൾ ഉയർത്താനും സാധ്യതയുണ്ട്. ദിവസവും മിതമായ അളവിൽ മുട്ട കഴിക്കുകയാണെങ്കിൽ…

Read More

കുവൈത്തിൽ ഇറച്ചിയുടെയും മുട്ടയുടെയും ഇറക്കുമതി നിരോധിച്ചു

കുവൈത്തിൽ ഇറച്ചിയുടെയും മുട്ടയുടെയും ഇറക്കുമതി നിരോധിച്ചു. ബേർഡ് ഇൻഫ്‌ലുവൻസ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് പക്ഷികൾ, പക്ഷിയുൽപന്നങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. ജീവനുള്ള പക്ഷികൾക്കും ശീതീകരിച്ച പക്ഷിമാംസത്തിനും മുട്ടക്കും വിലക്ക് ബാധകമാണ്. ഇത് സംബന്ധമായ നിർദ്ദേശങ്ങൾ അധികൃതർക്ക് നൽകിയതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഫുഡ് സേഫ്റ്റി ഫോർ സുപ്രീം കമ്മിറ്റി സെക്രട്ടറി എംഗ് ആദൽ അൽ സുവൈത്ത് പറഞ്ഞു. അമേരിക്കയിലെ 12 സംസ്ഥാനങ്ങളിലും ഫ്രാൻസിലെ മോർബിഹാനിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

Read More