സംസ്ഥാനത്തെ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണം; മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി

കേരളത്തിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി. പാചക തൊഴിലാളികള്‍ക്ക് പ്രതിമാസം നല്‍കുന്ന വേതനം സംബന്ധിച്ചാണ് കണക്കുകള്‍ നിരത്തി കൊണ്ടുള്ള മന്ത്രിയുടെ മറുപടി. ഓരോ സംസ്ഥാനവും എത്ര തുക പ്രതിമാസം പാചകത്തൊഴിലാളികള്‍ക്ക് നല്‍കുന്നു എന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറത്ത് വിട്ട രേഖകള്‍ പ്രകാരമാണ് മന്ത്രിയുടെ പ്രതികരണം. പാചക തൊഴിലാളികള്‍ക്ക് കേരളം പ്രതിമാസം നല്‍കുന്നത് 12,000 രൂപയാണ് എന്നാണ് കേന്ദ്രത്തിന്റെ പട്ടികയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എങ്കിലും 12,000 മുതല്‍ 13,500 രൂപ വരെ കേരളം…

Read More

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം; വേ​ദി​ക​ൾ സം​ബ​ന്ധി​ച്ച്​ അ​ന്തി​മ തീ​രു​മാ​ന​മാ​യി

ഇത്തവണത്തെ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം അ​ര​​ങ്ങേ​റു​ന്ന കൊ​ല്ലം ന​ഗ​ര​ത്തി​ലെ വി​വി​ധ ​ഭാ​ഗ​ങ്ങ​ളി​ലെ വേ​ദി​ക​ൾ സം​ബ​ന്ധി​ച്ച്​ അ​ന്തി​മ തീ​രു​മാ​ന​മാ​യി. മ​ന്ത്രി വി ​ശി​വ​ൻ​കു​ട്ടി ഓ​ൺ​ലൈ​നാ​യി പ​​ങ്കെ​ടു​ത്ത അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ്​ വേ​ദി​ക​ൾ അം​ഗീ​ക​രി​ച്ച​ത്. ജ​നു​വ​രി നാ​ല്​ മു​ത​ൽ എ​ട്ടു​വ​രെ ന​ട​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ന് ആ​കെ 24 വേ​ദി​ക​ളാ​ണ്​​ ഉള്ളത്. അതിൽ മു​ഖ്യ​വേ​ദി ആ​ശ്രാ​മം മൈ​താ​ന​ത്താ​ണ്​. എ​സ് എ​ൻ കോ​ള​ജ് ഓ​ഡി​റ്റോ​റി​യം, സി ​എ​സ് ഐ ഓ​ഡി​റ്റോ​റി​യം, സോ​പാ​നം ഓ​ഡി​റ്റോ​റി​യം, എ​സ് ​ആ​ർ ഓ​ഡി​റ്റോ​റി​യം, വി​മ​ല ഹൃ​ദ​യ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ‌​ൾ,…

Read More

വിദ്യാർത്ഥികൾക്ക് എതിരായ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ പരാമർശം; റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി

പൊതുവിദ്യാഭ്യാസ രംഗത്തെ വിമർശിച്ച് കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിൽ പ്രചരിക്കുന്ന ശബ്ദരേഖയില്‍ റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ്. ഐ എ എസിനാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്നാണ് എസ്. ഷാനവാസിന്റെ വിമർശനം. എസ്എസ്എൽസി ചോദ്യപ്പേപ്പർ തയ്യാറാക്കലിനായുള്ള ശിൽപശാലയ്ക്കിടെ ഉന്നയിച്ച വിമർശനത്തിന്റെ ശബ്ദരേഖ പുറത്ത് വന്നിരുന്നു. പൊതുപരീക്ഷകളിൽ കുട്ടികളെ ജയിപ്പിക്കുന്നതിനെ എതിർക്കുന്നില്ല, പക്ഷെ…

Read More

നിപ: കണ്ടെയ്ൻമെന്റ് സോണിലെ വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാൻ നിർദേശവുമായി മന്ത്രി

നിപ ജാഗ്രതയുമായി ബന്ധപ്പെട്ട് കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട മുഴുവൻ സ്‌കൂളുകളിലെയും കുട്ടികൾക്ക് വീട്ടിലിരുന്ന് ക്ലാസുകളിൽ അറ്റൻഡ് ചെയ്യാവുന്ന തരത്തിൽ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാൻ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ നിർദേശം. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ്.എസിനാണ് നിർദേശം നൽകിയത്.  സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്.  കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട സെന്ററുകളിലെയും കണ്ടെയ്ൻമെന്റ് സോണിലെ പരീക്ഷാർഥികളുടെയും പരീക്ഷകൾ പിന്നീട് നടത്തുന്നതാണ്. മറ്റ് കേന്ദ്രങ്ങളിലെ പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ലെന്നും അറിയിച്ചു.  കണ്ടെയ്ൻമെന്റ് സോണുകൾ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14,15 വാർഡുകൾ മരുതോങ്കര ഗ്രാമപഞ്ചായത്ത്…

Read More

ആയിഷത്ത് മിൻഹ മരിച്ചതിൽ അധികൃതരുടെ അനാസ്ഥയുണ്ടെന്ന് എ കെ എം അഷ്റഫ് എം എൽ എ, മരങ്ങൾ മുറിച്ചു മാറ്റണമെന്ന് നിർദേശം നൽകിയിട്ടും നടപ്പിലായില്ല

കാസർകോട് അംഗടിമൊഗർ ഗവ ഹയർ സെക്കന്ററി സ്കൂൾ കോമ്പൗണ്ടിൽ മരം വീണ് ആറാം ക്ലാസ് വിദ്യാർത്ഥി ആയിഷത്ത് മിൻഹ മരിച്ചതിൽ അധികൃതരുടെ അനാസ്ഥയുണ്ടെന്ന് എ കെ എം അഷ്റഫ് എം എൽ എ. സ്കൂൾ തുറക്കുന്നതിന് മുൻപ് അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റണമെന്ന് നിർദേശം നൽകിയിട്ടും അത് നടപ്പിലായില്ലെന്ന് എം എൽ എ കുറ്റപ്പെടുത്തി. ഇന്നലെ വൈകിട്ടാണ് സ്കൂൾ കോമ്പൗണ്ടിൽ മരം വീണ് ആറാം ക്ലാസ് വിദ്യാർത്ഥി ആയിഷത്ത് മിൻഹ മരിച്ചത്. അതേസമയം സ്കൂളിൽ അപകടകരമായ മരങ്ങൾ…

Read More

ആയിഷത്ത് മിൻഹ മരിച്ചതിൽ അധികൃതരുടെ അനാസ്ഥയുണ്ടെന്ന് എ കെ എം അഷ്റഫ് എം എൽ എ, മരങ്ങൾ മുറിച്ചു മാറ്റണമെന്ന് നിർദേശം നൽകിയിട്ടും നടപ്പിലായില്ല

കാസർകോട് അംഗടിമൊഗർ ഗവ ഹയർ സെക്കന്ററി സ്കൂൾ കോമ്പൗണ്ടിൽ മരം വീണ് ആറാം ക്ലാസ് വിദ്യാർത്ഥി ആയിഷത്ത് മിൻഹ മരിച്ചതിൽ അധികൃതരുടെ അനാസ്ഥയുണ്ടെന്ന് എ കെ എം അഷ്റഫ് എം എൽ എ. സ്കൂൾ തുറക്കുന്നതിന് മുൻപ് അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റണമെന്ന് നിർദേശം നൽകിയിട്ടും അത് നടപ്പിലായില്ലെന്ന് എം എൽ എ കുറ്റപ്പെടുത്തി. ഇന്നലെ വൈകിട്ടാണ് സ്കൂൾ കോമ്പൗണ്ടിൽ മരം വീണ് ആറാം ക്ലാസ് വിദ്യാർത്ഥി ആയിഷത്ത് മിൻഹ മരിച്ചത്. അതേസമയം സ്കൂളിൽ അപകടകരമായ മരങ്ങൾ…

Read More

യൂട്യൂബർ തൊപ്പിക്കെതിരെ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

യൂട്യൂബർ തൊപ്പിയെന്ന നിഹാദിനെതിരെ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രം​ഗത്ത്. തൊപ്പി വിവാദത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്കിടയിൽ ബോധവത്കരണം അത്യാവശ്യമാണെന്ന് വിദ്യാഭ്യസ മന്ത്രി അഭിപ്രായപ്പെട്ടു. സ്‌കൂളുകൾ കേന്ദ്രീകരിച്ചും ബോധവത്ക്കരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി പ്രത്യേക പ്രോജക്ട് തയ്യാറാക്കും. ഇതുപോലെ യൂട്യൂബിലൊക്കെ നടത്തുന്ന പരിപാടികൾ നിയന്ത്രിക്കേണ്ട കാലം കഴിഞ്ഞു. നിയമപരമായ മാർഗങ്ങളും എല്ലാം സ്വീകരിക്കും. യൂട്യബിൽ സ്വാതന്ത്ര്യം ഉള്ളത് കൊണ്ട് എന്തും പറയാമെന്ന, ഒരു മാന്യതയുമില്ലാതെ പറയാമെന്ന നില പാടില്ല. പല വൃത്തിക്കേടുകളും ഇവിടെ കാണിക്കുന്നുണ്ട്….

Read More

ഈ വര്‍ഷത്തെ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ഈ വര്‍ഷത്തെ പ്ലസ് ടു (ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി) പരീക്ഷാ ഫലം പ്രഖ്യാപിച്ച വിദ്യാഭ്യസ മന്ത്രി വി ശിവൻകുട്ടി. സെക്രട്ടറിയേറ്റ് പി ആര്‍ ഡി ചേംബറിലാണ് വിദ്യാഭ്യാസ മന്ത്രി ഫലപ്രഖ്യാപനം നടത്തിയത്. 82.95 ശതമാനം പേർ പ്ലസ് ടു പരീക്ഷയിൽ വിജയം കൈവരിച്ചു. മുൻ വർഷമിത് 83.87 ശതമാനം ആയിരുന്നു. 78.39 ആണ് വി എച്ച് എസ് ഇ വിജയശതമാനം. 2028 സ്‌കൂളുകളിലായി റെഗുലര്‍ വിഭാഗത്തില്‍ ആകെ 3,76,135 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. അതിൽ ആണ്‍കുട്ടികള്‍-…

Read More

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

സുപ്രിംകോടതി മൊബൈല്‍ ആപ്ലിക്കേഷന്റെ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ ലോഞ്ച് പ്രഖ്യാപിച്ച് ചീഫ് ജിസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്. കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ‘സുപ്രീംകോടതി മൊബൈല്‍ ആപ്പ് 2.0’ ഗൂഗിള്‍ പ്ലേയില്‍ ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. ……………………………. അഴിയൂരില്‍ 13 കാരിയായ വിദ്യാര്‍ത്ഥിനി ലഹരിമരുന്ന് കാരിയറായ സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടി. ഡിഡിഇ സ്‌കൂളിലെത്തി പരിശോധന നടത്തി. കുട്ടിയെ പഠനത്തിലേക്ക് കൊണ്ടുവരാന്‍ സ്‌കൂളിന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ……………………………. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ദേശീയതലത്തിലും ശക്തമായ പ്രചാരണത്തിനൊരുങ്ങി സിപിഎം. ഗവര്‍ണറുടെ നടപടികള്‍…

Read More