മീം കൾച്ചറൽ ഫെസ്റ്റ്; കോൽക്കളിയിൽ എടരിക്കോട് സംഘത്തിന് ഒന്നാം സ്ഥാനം

യു.എ.ഇയിലെ ഏറ്റവും മികച്ച കോൽക്കളി സംഘത്തെ തെരഞ്ഞെടുക്കാനുള്ള മത്സരത്തിൽ തുടർച്ചയായ രണ്ടാം തവണയും, ദുബായിലെ എടരിക്കോട് കോൽക്കളി സംഘം ഒന്നാം സ്ഥാനം നേടി . ദുബായ് അൽ ഖിസൈസിൽ നടന്ന മീം കൾച്ചറൽ ഫെസ്റ്റിലാണ് എടരിക്കോട് സംഘം വിജയികളായത് ആവേശകരമായ മത്സരത്തിൽ കോൽക്കളിയുടെ ആചാര്യൻ ടി.പി ആലിക്കുട്ടി ഗുരുക്കളുടെ വരികൾക്കൊത്താണ് എടരിക്കോട് തുടക്കം കുറിച്ചത്. പരമ്പരാഗത കോൽക്കളി രീതിയിലുള്ള ഒന്നടിരണ്ട് ,മുന്നോട്ട് ഒഴിക്കൽ മൂന്ന്,15 പൂട്ടിൽ ആറ് ഒറ്റ, ഒഴിച്ചെടിമുട്ട് മൂന്ന് തുടങ്ങിയവ ചടുല താളത്തിൽ വേദിയിൽ…

Read More