
‘ഇക്കോ വൈബ്’;ദമ്മാം സോൺ തല ഉദ്ഘാടനം സംഘടിപ്പിച്ചു
ലോക പരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി കലാലയം സാംസ്കാരിക വേദി ഗ്ലോബൽ കമ്മിറ്റി വിവിധ രാജ്യങ്ങളിലായി 5,000 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ‘ഇക്കോ വൈബ്’ എന്ന പദ്ധതിയുടെ ദമ്മാം സോൺ തല ഉദ്ഘാടനം ഐ.സി.എഫ് ഇൻറർനാഷനൽ സെക്രട്ടറി സലീം പാലച്ചിറക്ക് വൃക്ഷത്തൈ നൽകി നിർവഹിച്ചു. രിസാല സ്റ്റഡി സർക്കിൾ ദമ്മാം സോൺ ചെയർമാൻ സഫ്വാൻ തങ്ങൾ ജനറൽ സെക്രട്ടറി ജിഷാദ് ജാഫർ തുടങ്ങിയവർ ചേർന്ന് വൃക്ഷത്തൈ കൈമാറി. രിസാല സ്റ്റഡി സർക്കിളിന്റെ യൂനിറ്റ് തലങ്ങളിൽ താമസസ്ഥലങ്ങൾ സന്ദർശിച്ച് പരിസ്ഥിതി ദിനത്തിന്റെയും…