
കരിമീൻ വളർത്താം ഈസിയായി
രുചിപ്പെരുമയിൽ കരിമീനോളം വരുമോ മറ്റൊരു മീനും? വിപണിയിൽ വലിയ വിലയുള്ള മീനായതിനാൽ വിശേഷ അവസരങ്ങൾ ആഘോഷമാക്കാനാണ് സാധാരണക്കാർ കരിമീൻ വാങ്ങുക. പവിപണിയിയില് മികച്ച ലഭിക്കുന്ന കരിമീനിനെ കുളങ്ങളിലും പാറക്കുളങ്ങളിലും അനായാസം വളര്‍ത്താം. പരിചരണവും കൂടുതല്‍ വേണമെന്നു മാത്രം. ഒരു സെന്റില്‍ പരമാവധി 100 എണ്ണത്തിനെ വളര്‍ത്താം. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുകയാണെങ്കില്‍ ഗ്രേഡ് ചെയ്ത് വളര്‍ത്തുന്നതാണ് ഏറ്റവും നല്ലത്. അതായത് മൂന്നു മാസം പ്രായമാകുമ്പേഴേക്കും കരിമീനുകളെ കേജ് സിസ്റ്റത്തിലാക്കി വളര്‍ത്തണം. ഇതുവഴി പ്രജനനത്തിനു തയാറാകാതെ നല്ല വളര്‍ച്ച നേടാന്‍…