കട്ട തൈര് വീട്ടിൽ തന്നെ തയ്യാറാക്കാം, വെറും 30 മിനിറ്റിൽ

നല്ല കട്ട തൈര് 30 മിനിറ്റിനുളളിൽ വീട്ടിൽ തന്നെ തയ്യാറാക്കാം. ഇതിനായി വെള്ളം ചേർക്കാതെ പാൽ നന്നായി ചൂടാക്കി എടുക്കുക. ഈ ചൂടാക്കിയ പാൽ ചെറുതായി തണുപ്പിക്കണം. ഇളം ചൂടാകുമ്പോൾ ഇതിലേയ്ക്ക് നല്ല കട്ട തൈര് ചേർത്ത് മിക്സ ചെയ്ത് വെക്കുക.  ശേഷം ഒരു കുക്കറിൽ തിളച്ച വെള്ളം കാൽ ഭാഗം ഒഴിക്കുക. ഇതിലേയ്ക്ക് പാൽ പാത്രം ഒരു അടപ്പ് കൊണ്ട് മൂടി  ഇറക്കി വെച്ച് കുക്കറിന്റെ മൂടി വെയ്റ്റ് ഇട്ട് അടച്ച് ഒരു അരമണിക്കൂർ വെക്കണം….

Read More