
പത്ത് മിനിറ്റിൽ സിമ്പിൾ പാൽ കേക്ക് ഉണ്ടാക്കിയാലോ?
നമ്മുടെ വീടുകളിൽ എപ്പോഴും ഉള്ള ചേരുവകൾ കൊണ്ടുണ്ടാക്കാവുന്ന ഒരു സിമ്പിൾ അടിപൊളി റെസിപ്പിയാണ് പാൽ കേക്ക്. വീട്ടിൽ പാൽപ്പൊടിയും മൈദയും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ പാൽകേക്ക് തയ്യാറാക്കാം. ആവശ്യമായ ചേരുവകൾ * പാൽപ്പൊടി – 1 കപ്പ് * മൈദ – 1 1/2 കപ്പ് * ബേക്കിംഗ് പൗഡർ – 1/2 ടീസ്പൂൺ * ഏലക്ക പൊടി – 1/4 ടീസ്പൂൺ * ഉപ്പ് – 1 നുള്ള് * നെയ്യ് – 2…