സ്പെഷ്യൽ അപ്പം; എളുപ്പത്തിൽ തയ്യാറാക്കാം

ക്രിസ്മസിന് നല്ല പൂവ് പോലെ സോഫ്റ്റ്‌ ആയ അപ്പം അതും അരിപൊടി വച്ച് ഉണ്ടാക്കിയാലോ? വേണ്ട ചേരുവകൾ അരിപൊടി 1/2 കപ്പ്‌ വെള്ളം 1.5 കപ്പ്‌ അരിപൊടി വെള്ളം ആയി കലക്കി സ്റ്റോവ് ഓൺ ആക്കി കൈവിടാതെ ഇളക്കി കുറുകി വരുമ്പോൾ സ്റ്റോവ് ഓഫ്‌ ആക്കി തണുക്കാൻ മാറ്റി വയ്ക്കുക.  അപ്പത്തിനു അരക്കാൻ വേണ്ടുന്ന ചേരുവകൾ 1.തിരുമ്മിയ തേങ്ങ 1 കപ്പ്‌ 2.യീസ്റ്റ് 1/2 ടേബിൾ സ്പൂൺ 3.പഞ്ചസാര 1.2 ടേബിൾ സ്പൂൺ 4.ഉപ്പ് 1/2 ടീ…

Read More

കുബൂസ്; ഈസിയായി ഇനി വീട്ടിൽ ഉണ്ടാക്കാം

നമ്മുടെ ചപ്പാത്തിയുടെ മറ്റൊരു വകഭേദമാണ് മിഡില്‍ ഈസ്റ്റില്‍ പ്രചാരത്തിലുള്ള കുബൂസ്. ഗോതമ്പ് പൊടി കൊണ്ടോ മൈദാപ്പൊടി കൊണ്ടോ കുബൂസ് ഉണ്ടാക്കാം. ഹോട്ട് ഓവനില്‍ ആണ് സാധാരണയായി കുബൂസ് ഉണ്ടാക്കാറുള്ളത്. എന്നാല്‍ സാധാരണ ഗ്യാസ് അടുപ്പില്‍ ചപ്പാത്തി ഉണ്ടാക്കുന്നതു പോലെ കുബൂസ് ഉണ്ടാക്കുന്ന വിധമാണ് ഇവിടെ വിവരിക്കുന്നത്. ചേരുവകള്‍ 2 കപ്പ് ഗോതമ്പ് പൊടി/ മൈദാ പൊടി അര കപ്പ് ഇളം ചൂട് വെള്ളം 1 ടേബിള്‍ സ്പൂണ്‍ പഞ്ചസാര 1 ടേബിള്‍ സ്പൂണ്‍ നെയ്യ് അര ടീസ്പൂണ്‍…

Read More

എളുപ്പത്തിലൊരു തേങ്ങ പാൽ റൈസ് ഉണ്ടാക്കാം

രുചിയുടെ കാര്യത്തിൽ ഈ റൈസ് മുന്നിലാണ് എന്ന് കഴിച്ച് നോക്കിയാൽ പറയും. അത്രക്കും ടേസ്റ്റ് ആണ് ഈ തേങ്ങാപാൽ ചേർത്ത് ഉണ്ടാക്കുന്ന റൈസ്. വേണ്ട ചേരുവകൾ ബിരിയാണി അരി തേങ്ങാപ്പാൽ – 2 തേങ്ങയുടെ പാൽ ( ഒന്നാം പാൽ ലും രണ്ടാംപാൽ) നെയ്യ് പട്ട,ഗ്രാമ്പു ഉണക്ക മുന്തിരി,അല്പം ബദാം- ഒരു പിടി സവാള – ഒരു വലുത് ജിഞ്ചർ ഗാർലിക് പേസ്റ്റ് ഉപ്പ് -ആവശ്യത്തിന് മല്ലിയില- ഒരു പിടി തക്കാളി -1 പച്ചമുളക് -2 ആദ്യം…

Read More

രാവിലെ ഉണ്ടാക്കാം അഞ്ച് മിനിറ്റിൽ ഒരു ഈസി ദോശ

രാവിലെ ബ്രേക്ക് ഫാസ്റ്റിന് ദോശ വളരെ നല്ലതാണ്. എന്നും അരി ദോശ ആണെങ്കിൽ മടുപ്പ് ആവും. വെറൈറ്റിക്ക് ഒരു റവ ദോശ പരീക്ഷിച്ചാലോ? വളരെ എളുപ്പമാണ് റവ ദോശ ഉണ്ടാക്കാൻ. എങ്ങനെ എളുപ്പത്തിൽ റവ ദോശ ഉണ്ടാക്കാം എന്ന് നോക്കാം. ചേരുവകൾ: റവ – 1/2 കപ്പ്‌ നാളികേരം -1/4 കപ്പ് ചെറിയ ഉള്ളി -3 എണ്ണം പച്ചമുളക് -1 എണ്ണം ജീരകം -1/4 ടീസ്പൂൺ എണ്ണ ഉപ്പ് ഉണ്ടാക്കുന്ന വിധം : റവ, നാളികേരം, ചെറിയ…

Read More

പിടിയും കോഴിക്കറിയും; എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം

പിടിയും കോഴിയും കേരളത്തില്‍ നുറ്റാണ്ടുകൾക്ക് മുമ്പേ പ്രചാരത്തിലുണ്ട്. നാരുകള്‍ പ്രോട്ടീനുകള്‍ കാര്‍ബോഹൈഡ്രേറ്റ് എന്നിവകൊണ്ടൊക്കെ സമ്പുഷ്ടമായ വിഭവമാണിത്. അരിപ്പൊടിയും തേങ്ങയും ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവമാണ് പിടി. കോഴിക്കറിയോടൊപ്പം ചേര്‍ത്താകുമ്പോള്‍ ഇത് രുചിയില്‍ ഒരുപടികൂടി മുന്നില്‍ നില്‍ക്കും. വറുത്തരച്ച കോഴിക്കറികൂടിയാണെങ്കില്‍ സ്വാദ് ഇരട്ടിയാകും. എങ്ങനെയാണ് പിടിയും വറുത്തരച്ച കോഴിയും തയ്യാറാക്കുന്നതെന്ന് നേക്കാം പിടി തയ്യാറാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍ അരിപ്പൊടി – 2 കപ്പ് തേങ്ങ ചിരകിയത് – 1/2 കപ്പ് ജീരകം – 1/2 ടീസ്പൂണ്‍ ചുവന്നുളളി- 4 എണ്ണം…

Read More

ഒരു സ്പൂൺ ചായപ്പൊടി മതി, നര മാറും; ഈ ഡൈ പരീക്ഷിച്ച് നോക്കൂ

കെമിക്കലുകൾ ധാരാളമായി ഉപയോഗിച്ചാൽ അത് രൂക്ഷമായ മുടി കൊഴിച്ചിലിന് കാരണമാകുന്നു. മാത്രമല്ല, മുടി പെട്ടെന്ന് നരയ്ക്കാനും തുടങ്ങും. ഇത് മാറ്റുന്നതിനായി ഒറ്റ ഉപയോഗത്തിൽ തന്നെ ഫലം തരുന്ന ഒരു ഡൈ പരിചയപ്പെടാം. ആവശ്യമായ സാധനങ്ങൾ വെള്ളം – ആവശ്യത്തിന് തേയിലപ്പൊടി – നാല് ടീസ്പൂൺ ഉണക്കനെല്ലിക്ക – ഒരു പിടി ഹെന്നപ്പൊടി – 1 ടേബിൾസ്പൂൺ കയ്യോന്നി പൊടി – 1 ടേബിൾസ്പൂൺ തയാറാക്കുന്ന വിധം കട്ടൻചായ തിളപ്പിച്ച് കുറുക്കി തണുപ്പിച്ചെടുക്കണം. ഈ കട്ടൽചായയിലേക്ക് ഉണക്ക നെല്ലിക്കയിട്ട്…

Read More

മിനിട്ടുകൾക്കുള്ളിൽ മുടി കട്ടക്കറുപ്പാക്കാം; ഉള്ളിയും ഉലുവയും ഇങ്ങനെ ചെയ്താൽ മതി

കടകളിൽ ലഭിക്കുന്ന കെമിക്കലുകൾ ധാരാളം അടങ്ങിയ ഹെയർ ഡൈ ഉപയോഗിക്കാൻ തുടങ്ങിയാൽ പിന്നീട് വലിയ രീതിയിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. മുടി കറുപ്പിക്കാനുള്ള ഈ എളുപ്പവഴി എങ്ങനെയെന്ന് നോക്കാം. ആവശ്യമായ സാധനങ്ങൾ കറ്റാർവാഴ – ഒരു തണ്ട് ഉലുവ- രണ്ട് സ്‌പൂൺ തിപ്പള്ളി – 1 ടേബിൾസ്‌പൂൺ ഉള്ളി നീര് – 2 ടേബിൾസ്‌പൂൺ തയാറാക്കുന്ന വിധം കറ്റാർവാഴ നന്നായി കഴുകി അതിലെ കറ മാറ്റിയ ശേഷം രണ്ടായി പിളർന്ന് അതിനുള്ളിൽ ഉലുവ നിറച്ച് ഒരു ദിവസം മുഴുവൻ…

Read More

‘പ്രിയങ്കയ്ക്ക് എതിരെ മെച്ചപ്പെട്ട ആള് തന്നെ മത്സരിക്കും’: കെ.സുരേന്ദ്രന്‍

വയനാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഈസിവാക്കോവര്‍ പ്രതീക്ഷിക്കേണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ പറഞ്ഞു.പ്രിയങ്ക ഗാന്ധിക്കെതിരെ മെച്ചപ്പെട്ട ആള് തന്നെ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധി ലോകം മുഴുവൻ ഓടിനടന്ന് ഹിന്ദുക്കളെ അവഹേളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ലോകത്തിന് മുമ്പിൽ രാജ്യത്തെ അവഹേളിക്കാനാണ് രാഹുലിന്‍റെ  ശ്രമമെന്നും ബത്തേരിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പും വിദേശ രാജ്യങ്ങളിൽ പോയി രാജ്യത്തെ അപമാനിക്കുന്ന പ്രസ്താവനയാണ് രാഹുൽ നടത്തിയത്. ഇവിഎം തട്ടിപ്പാണെന്നും ഇന്ത്യയിൽ മതേതരത്വം അപകടത്തിലാണെന്നും ന്യൂനപക്ഷങ്ങൾ രണ്ടാംകിട പൗരൻമാരായി മാറിയെന്നും…

Read More

വാട്സ്ആപ്പിൽ ഇനി മുതൽ എല്ലാം എളുപ്പമാകും: പുത്തൻ ഫീച്ചർ അവതരിപ്പിച്ചു

ഏറ്റവും കൂടുതൽ ജനപ്രിയമായ മെസ്സേജിങ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. അടുത്തിടെയായി നിരവധി ഫീച്ചറുകളാണ് പുതിയതായി വാട്സ്ആപ്പ് അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. അത്തരത്തിൽ നിരവധി മാറ്റങ്ങൾക്ക് വിധേയമാകാറുള്ള വാട്സാപ്പ് ഇപ്പോൾ അതിന്റെ ഇന്റർഫേസിൽ തന്നെ മാറ്റം കൊണ്ടുവന്നിരിക്കുകയാണ്. നാവിഗേഷൻ ബാറിലാണ് ഇപ്പോൾ വാട്സ്ആപ്പ് മാറ്റം കൊണ്ടുവന്നിരിക്കുന്നത്. നേരത്തെ മുകളിലായി ഉണ്ടായിരുന്ന വാട്സാപ്പിന്റെ നാവിഗേഷൻ ബാർ ഇനിമുതൽ താഴെയായിരിക്കും കാണപ്പെടുക. പുതിയതായി അവതരിപ്പിച്ച അപ്ഡേറ്റ് ആൻഡ്രോയിഡ് ഫോണുകളിൽ നിലവിൽ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. വാട്സാപ്പിന്റെ ഫീച്ചർ ട്രാക്കർ വെബ്സൈറ്റ് ആയ വാബീറ്റ ഇൻഫോ നേരത്തെ…

Read More

ശരീരം തണുപ്പിക്കാൻ ഒരു സ്പെഷ്യൽ വെള്ളരിക്ക സംഭാരം

എന്തൊരു ചൂടാണ്. ചൂടുകാരണം അകത്തും പുറത്തുമിരിക്കാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. ചൂടുകാലത്ത് നിർജലീകരണം തടയാൻ കുടിക്കുന്ന വെള്ളത്തിന്റെ അളവു കൂട്ടണമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധരുടെ മുന്നറിയിപ്പ്. ജലാംശം കൂടുതലടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കാൻ. കുടല്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹരിക്കുന്നതിനും സംഭാരം കുടിക്കുന്നത് നല്ലതാണ്. ശരീരം തണുപ്പിക്കാൻ ഒരു സ്പെഷ്യൽ വെള്ളരിക്ക സംഭാരം ഉണ്ടാക്കി നോക്കിയാലോ. ചേരുവകള്‍ കുക്കുമ്പര്‍ / കക്കിരിക്ക, തൊലി കളഞ്ഞ് അരിഞ്ഞത്-1 പച്ചമുളക്-1-2 ഇഞ്ചി-ചെറിയ കഷണം കറിവേപ്പില -1 തണ്ട് മല്ലിയില, അരിഞ്ഞത്-1 ടീസ്പൂണ്‍ കട്ടിയുള്ള തൈര്…

Read More