ബ്രേക്ക് ഫാസ്റ്റ് വളരെ എളുപ്പത്തിൽ ഉപ്പുമാവ് ഉണ്ടാക്കാം; ഈസി ആൻഡ് ടേസ്റ്റി റെസിപ്പി

രാവിലെ ബ്രേക്ക് ഫാസ്റ്റ് വളരെ എളുപ്പത്തിൽ ഉണ്ടാക്കുന്ന വിഭവങ്ങളാണ് എല്ലാവര്ക്കും പ്രിയം. പെട്ടന്ന് തയ്യാറാക്കാൻ പറ്റുന്ന വിഭവങ്ങൾ ഉണ്ടെങ്കിൽ നമുക് കുറെ സമയം ലഭിക്കാൻ ആവും . അങ്ങനെ ഒരു വിഭവമാണ് ഉപ്പുമാവ്. എങ്ങനെ ഉപ്പുമാവ് ഉണ്ടാക്കാമെന്ന് നോക്കാം.. ചേരുവകൾ: റവ – 1കപ്പ് സവാള – 1എണ്ണം പച്ചമുളക് -3 എണ്ണം ഇഞ്ചി – ചെറിയ കഷ്ണം കാരറ്റ് – 1 കപ്പ്‌ ഗ്രീൻ പീസ് /ബീൻസ് – 1കപ്പ് കടുക് – 1/4 ടീസ്പൂൺ…

Read More

​’ഗുണത്തിൽ കേമൻ’; കുരുമുളക് ചമ്മന്തി എളുപ്പത്തിൽ തയ്യാറാക്കാം

കുരുമുളകിന്റെ ഔഷധ​ഗുണങ്ങളെക്കുറിച്ച് പ്രത്യേകം പറയേണ്ട കാര്യമില്ല. ആരോ​ഗ്യ​ഗുണങ്ങളിൽ മാത്രമല്ല രുചിയുടെ കാര്യത്തിലും മുമ്പനാണ് ഈ ഇത്തിരിക്കുഞ്ഞൻ. കുരുമുളകിൽ അടങ്ങിയിരിക്കുന്ന പെപ്പറൈൻ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. പച്ചകുരുമുളകിന്റെ ആന്റി-മൈക്രോബിയൽ സ്വഭാവം, ഭക്ഷണം കുടലിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ അനാവശ്യ ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കും. പ്രതിരോധശേഷിയെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന വിറ്റാമിൻ സിയും പച്ചകുരുമുളകിൽ ധാരാളമുണ്ട്. ഇത്രയൊക്കെ അറിഞ്ഞ സ്ഥിതിക്ക് ഇനി പച്ചക്കുരുമുളക് വച്ച് എളുപ്പത്തിലൊരു ചമ്മന്തി ഉണ്ടാക്കിയാലോ? ആവശ്യമായ സാധനങ്ങൾ തേങ്ങ ചിരകിയത്- ആവശ്യത്തിന് പച്ച കുരുമുളക്- രണ്ട് തിരി…

Read More

ഈസിയായി ഇനി ഇന്‍റർവ്യൂ അഭിമുഖീകരിക്കാം

ഇന്‍റർവ്യൂവിൽ ചിലർക്കു ശോഭിക്കാൻ കഴിഞ്ഞെന്നുവരില്ല. അഭിമുഖപരീക്ഷയിലെ മോശം പ്രകടനം കൊണ്ടു മാത്രം ജോലി നഷ്ടപ്പെടുന്നവർ ധാരാളമാണ്. പുതുവർഷത്തിൽ അഭിമുഖപരീക്ഷയിൽ മികച്ചവിജയം നേടാൻ എടുക്കൂ ചില തയാറെടുപ്പുകൾ. ത​യാ​റെ​ടു​പ്പ്, പ​രി​ശീ​ല​നം, അ​വ​ത​ര​ണം ഈ ​മൂ​ന്നു ഘ​ട​ക​ങ്ങ​ളാ​ണ് ഇ​ന്‍റ​ര്‍​വ്യൂ​വി​ല്‍ വി​ജ​യി​ക്കാ​നു​ള്ള ര​ഹ​സ്യമെന്ന് ആദ്യമേ അറിയുക. ഉദ്യോഗാർഥിയുടെ ക​ഴി​വു​ക​ള്‍ വിലയിരുത്താനും ജോലി​യി​ല്‍ എ​ത്ര​ത്തോ​ളം ശോ​ഭി​ക്കാ​നാ​കു​മെ​ന്നു മനസിലാക്കാനുമാണ് ഇന്‍റർവ്യൂ നടത്തുന്നത്. സ്വ​ന്തം ക​ഴി​വു​ക​ള്‍ ഉ​യ​ര്‍​ത്തി​ക്കാ​ണി​ക്കാ​നും കു​റ​വു​ക​ള്‍ മ​റ​ച്ചുവയ്ക്കാനം സാധിക്കുന്നവർക്ക് ഇന്‍റർവ്യൂ ഈസിയായി കടന്നുകൂടാം. ആ​ദ്യ മി​നി​റ്റു​ക​ളാ​ണ് ഏ​റ്റ​വും നി​ര്‍​ണാ​യ​ക​മാ​യ​ത്. എ​ന്തി​നൊ​ക്കെ ഉ​ത്ത​രം ന​ല്‍​കു​ന്നു​വെ​ന്ന​തി​നെ​ക്കാ​ള്‍…

Read More

അമിത വണ്ണം കുറയ്ക്കാം ഈസിയായി

അമിത വണ്ണം കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് വലിയ ആരോഗ്യപ്രശ്‌നമായി മാറിയിരിക്കുന്നു. അതിവേഗത്തിലോടുന്ന കാലത്തെ ജീവിതശൈലിയുടെയും ഭക്ഷണരീതിയുടെയും പരിണിതഫലമാണ് ആരോഗ്യപ്രശ്‌നങ്ങള്‍. അമിതാഹാരം ശീലമാക്കിയവര്‍ രോഗസമ്പാദനത്തില്‍ മുന്നിലാണെന്ന കാര്യം ഓര്‍മിക്കുക. ജൈവഘടനയിലെ രാസപ്രക്രിയകള്‍ക്ക് ഉണ്ടാകുന്ന ക്രമക്കേടുകള്‍ സംബന്ധിച്ചുള്ള സ്ഥൂലതയ്ക്ക് അമിതഭക്ഷണം കഴിക്കണമെന്നില്ല. രാസപ്രക്രിയകള്‍ക്കുണ്ടാകുന്ന തകരാറുമൂലം കഴിക്കുന്ന ആഹാരത്തിന്റെ വളരെ ചെറിയ പങ്കുമാത്രമേ ദിവസേന ഉപയോഗിക്കപ്പെടുന്നുള്ളു. ഇതു ശരീരത്തില്‍ കൂടുതല്‍ കൊഴുപ്പ് അടിയാനും ശരീരവണ്ണം വര്‍ധിക്കാനും കാരണമാകുന്നു. പിറ്റിയൂറ്ററി, തൈറോയ്ഡ്, അഡ്രിനല്‍ തുടങ്ങിയ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികളുടെ പ്രവര്‍ത്തന വൈകല്യം കൊണ്ടും…

Read More