
നിത അംബാനിയുടെ 500 കോടിയുടെ മരതക നെക്ലേസ്; വെറും 178 രൂപയ്ക്കു നിങ്ങൾക്കും കിട്ടും
ലോകത്തിലെ പ്രമുഖ വ്യവസായികളാണ് അംബാനി കുടുബം. അവരുടെ വീട്ടിൽ അടുത്തിടെ നടന്ന വിവാഹാഘോഷങ്ങളിൽ നിത അംബാനി ധരിച്ച മരതക നെക്ലേസ് നെക്ലേസ് ലോകമെങ്ങും ചർച്ചയായിരുന്നു. കാരണം അതിൻറെ വിലയായിരുന്നു. എത്രയെന്നോ… 500 കോടി രൂപ! തൻറെ മകൻ അനന്ദ് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും പ്രീ വെഡിംഗ് ആഘോഷത്തിൽ നിത അംബാനി ധരിച്ചിരുന്ന നെക്ലേസും അതിൻറെ ഡിസൈനും അതിനായി ഉപയോഗിച്ച രത്‌നങ്ങളുമെല്ലാം ലോകമെമ്പാടും ശ്രദ്ധ പിടിച്ചുപറ്റി. എന്നാൽ, ആ ഡിസൈനിലുള്ള നെക്ലേസ് നിങ്ങൾക്കും ലഭിക്കും; 500 കോടിയൊന്നും കൊടുക്കണ്ട,…