പ്രേമത്തിലെ മേരിയെ ഓർമയുണ്ടോ?; തെലുങ്കിൽ ഇന്‍റിമേറ്റ് രംഗത്തിനു വാങ്ങിയത് കോടികൾ

പ്രേ​മ​ത്തി​ലെ മേ​രിയെ ആരും മറക്കില്ല. സായ് പല്ലവി നിറഞ്ഞാടിയപ്പോഴും മേരി മായാതെ മനസിൽനിന്നു. അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ ആണ് മേരിയെ അവതരിപ്പിച്ചത്. അനുപമ പിന്നീട് തെന്നിന്ത്യയിലേക്കു ചേക്കേറുകയായിരുന്നു. ഇ​പ്പോ​ൾ ഒ​രേ​മ​യം ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മാ​യി തി​ള​ങ്ങു​ക​യാ​ണ് താ​രം. ക​ഴി​ഞ്ഞ ദി​വ​സം ജ​യം ര​വി​ക്കൊ​പ്പ​മു​ള്ള സൈ​റ​ന്‍ എ​ന്ന ചി​ത്രം റി​ലീ​സാ​യി​രു​ന്നു. ചി​ത്രം മി​ക​ച്ച ക​ള​ക്ഷ​ന്‍ നേ​ടി​യി​രു​ന്നു. ഇ​പ്പോ​ൾ തെ​ലു​ങ്കി​ല്‍ വ​മ്പ​ൻ റി​ലീ​സി​ന് ഒ​രു​ങ്ങു​ക​യാ​ണ് താരം. തി​ല്ലു സ്‌​ക്വ​യ​ര്‍ ആണ് റിലീസിന് ഒരുങ്ങുന്നത്. റി​ലീ​സാ​വു​ന്ന​തി​നു മു​മ്പുത​ന്നെ വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം നേ​ടി​യി​രു​ന്നു. ചി​ത്ര​ത്തി​ൽ വ​ന്‍…

Read More

ആറു ദിവസം കൊണ്ട് വന്ദേഭാരത് ടിക്കറ്റിനത്തിൽ നേടിയത് കോടികൾ; യാത്ര ചെയ്തത് 27000 പേർ

പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിൽ മാസം അവസാനം ഉദ്ഘാടനം ചെയ്ത വന്ദേഭാരത് എക്‌സ്പ്രസിന് വരുമാനത്തിലും റെക്കാഡ് നേട്ടം. ഏപ്രിൽ 28ന് സർവീസ് ആരംഭിച്ചതു മുതൽ മേയ് 3 വരെ വന്ദേഭാരത് ട്രെയിനിന് ടിക്കറ്റ് ഇനത്തിൽ ലഭിച്ച കണക്കുകൾ പുറത്തുവന്നു. ആറു ദിവസം കൊണ്ട് 2.7 കോടി രൂപയാണ് ടിക്കറ്റിനത്തിൽ ലഭിച്ചത്. തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്കും തിരിച്ചുമാണ് വന്ദേഭാരത് എക്‌സ്പ്രസ് സർവീസ് നടത്തുന്നത്. ഈ കാലയളവിൽ 31412 ബുക്കിംഗാണ് ട്രെയിനിന് ലഭിച്ചത്. 27000 പേർ ട്രെയിനിൽ യാത്ര ചെയ്തു. 1128…

Read More