ഹിമാചലില്‍ തിരഞ്ഞെടുപ്പ് നേരത്തെ വേണമെന്ന് ആവശ്യവുമായി ടൂറിസം സംരംഭകര്‍

ലോക്‌സഭ തിരഞ്ഞെടുപ്പ് നിശ്ചയിച്ചതിലും നേരത്തെ ഹിമാചല്‍ പ്രദേശില്‍   നടത്തുന്നത് പരിഗണിക്കണമെന്ന ആവശ്യവുമായി മണാലിയിലെ ടൂറിസം സംരംഭകര്‍. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണ പരിപാടികള്‍ ദീര്‍ഘകാലം ഉണ്ടായാല്‍ അത് ടൂറിസം മേഖലയെ തകര്‍ക്കുമെന്ന് ഇവരുടെ വാദം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് എഴുതിയ കത്തിലാണ് ഹിമാചല്‍ പ്രദേശ് ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ മണാലി ഘടകം ഈ ആവശ്യം ഉയര്‍ത്തിയത്. നിലവില്‍ തീരുമാനിച്ച തിയ്യതിയില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ അത്രയും കാലം പ്രചാരണ പരിപാടികളും മറ്റും സംസ്ഥാനത്തുണ്ടാകും. തിരഞ്ഞെടുപ്പിന്റെ ബഹളങ്ങള്‍ ദീര്‍ഘകാലത്തേക്ക് നീണ്ടാല്‍ അത് മണാലിയില്‍ നിന്നും…

Read More

ശബരിമല പാതയിൽ അപകടം: മിനി ബസ് തോട്ടിലേക്ക് മറിഞ്ഞു

ഇന്ന് പുലർച്ച ശബരിമല പാതയിൽ ഉണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി ഏഴ് പേർക്ക് പരിക്ക്. പുലർച്ചെ നാലുമണിയോടെ എരുമേലി പാർക്കിംഗ് ഗ്രൗണ്ടിന് സമീപമായിരുന്നു ആദ്യത്തെ അപകടം. പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട മിനി ബസ് റോഡ് കടന്ന് സമീപത്തെ തോട്ടിലേക്ക് പതിക്കുകയായിരുന്നു. വാഹനത്തിനുള്ളിൽ 12 തീർത്ഥാടകർ ഉണ്ടായിരുന്നു. ഇവരിൽ നാലുപേർക്ക് പരിക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല എന്ന് പൊലീസ് അറിയിച്ചു.  പുലർച്ചെ അഞ്ചരമണിയോടെ കണമല അട്ടിവളവിൽ ആയിരുന്നു രണ്ടാമത്തെ അപകടം. ബ്രേക്ക് നഷ്ടമായ മിനി ബസ്…

Read More

ജീവിതത്തിലെ ആദ്യനാളുകളെ കുറിച്ച് തുറന്ന് പറഞ്ഞ് ജയറാം

താ​ര ദ​മ്പ​തി​മാ​ര്‍​ക്കി​ട​യി​ല്‍ വേ​ര്‍​പി​രി​യ​ലു​ക​ള്‍ സാ​ധാ​ര​ണ​മാ​യി സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ പ്ര​ണ​യ​വും ജീ​വി​ത​വും എ​ങ്ങ​നെ​യാ​ണ് ആ​ഘോ​ഷ​മാ​ക്കേ​ണ്ട​തെ​ന്നു കാ​ണി​ച്ചു​ത​രി​ക​യാ​ണ് ജ​യ​റാം-​പാ​ര്‍​വ​തി ​ദ​മ്പ​തി​മാ​ര്‍. തങ്ങളുടെ ജീവിതത്തിലെ ആദ്യനാളുകൾ ഓർത്തെടുക്കുകയാണ് ജയറാം ക​രു​ക്ക​ള്‍ എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​ന്ന സ​മ​യം. തേ​ക്ക​ടി​യാ​ണ് ലൊ​ക്കേ​ഷ​ന്‍. അ​വി​ടെ​വ​ച്ചാ​ണ് ര​ണ്ടു​പേ​രും മ​ന​സു​തു​റ​ന്നു സം​സാ​രി​ക്കു​ന്ന​ത്. ര​ണ്ടു പേ​രു​ടെ​യും മ​ന​സി​ല്‍ പ്ര​ണ​യ​മു​ണ്ടെ​ന്ന് അ​റി​യാ​വു​ന്ന​തു​കൊ​ണ്ട് ടെ​ന്‍​ഷ​ന്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ലോ​ക​ത്തി​ല്‍ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട സ്ഥ​ല​മാ​ണ് തേ​ക്ക​ടി. പ​ര​സ്പ​രം പ്രൊ​പ്പോ​സ് ചെ​യ്യേ​ണ്ട ആ​വ​ശ്യ​മൊ​ന്നു​മി​ല്ലാ​യി​രു​ന്നു. ഇ​ഷ്ട​മാ​ണ് എ​ന്ന് ഞാ​നോ ജ​യ​റാ​മോ പ​ര​സ്പ​രം പ​റ​ഞ്ഞി​ട്ടു​മി​ല്ല. പ്ര​ണ​യം പ​റ​ഞ്ഞ​റി​യി​ക്കേ​ണ്ട…

Read More

മോദിയുടെ നെഗറ്റീവ് പ്രചാരണം ഫലം കണ്ടില്ല; സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന് യതീന്ദ്ര, സർക്കാർ രൂപീകരിക്കും

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്നിലാക്കി കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റം നടത്തുന്നതിനിടെ തന്റെ പിതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര രംഗത്ത്. കോണ്‍ഗ്രസ് കേവലഭൂരിപക്ഷം നേടുമെന്നും സ്വന്തമായി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും യതീന്ദ്ര സിദ്ധരാമയ്യ വ്യക്തമാക്കി.  ‘ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ ഞങ്ങള്‍ എന്തും ചെയ്യും. കര്‍ണാടകയുടെ താല്‍പര്യം സംരക്ഷിക്കാന്‍ എന്റെ പിതാവിനെ മുഖ്യമന്ത്രിയാക്കണം. മകനെന്ന നിലയില്‍ എന്റെ പിതാവ് മുഖ്യമന്ത്രിയായി കാണാനാണ് ആഗ്രഹിക്കുന്നത്. ഒരു കര്‍ണാടക സ്വദേശിയെന്ന നിലയില്‍, അദ്ദേഹത്തിന്റെ ഭരണകാലം മികച്ചതായിരുന്നുവെന്നാണ് എന്റെ വിലയിരുത്തല്‍….

Read More