
ഒമാനിൽ ഇ-കോമേഴ്‌സ് മേഖലയിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു; ലൈസൻസ് നിർബന്ധമാക്കുന്നു
രാജ്യത്തെ ഇ-കോമേഴ്‌സ് മേഖലയിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അറിയിച്ചു. عشان تقدر تمارس #التجارة_الإلكترونية في سلطنة عُمان بصفة رسمية يجب أن يكون لديك:ترخيص في حالة كنت فرد سجل تجاري في حالة مؤسسة أو شركة علمًا بأن سيتم العمل بأحكام القرار الوزاري بعد 90 يومًا من تاريخ نشره في الجريدة…