ഇ-​സി​ഗ​ര​റ്റി​നെ പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​ത്; യു.​എ.​ഇ ആ​രോ​ഗ്യ വ​കു​പ്പ്​

പു​ക​യി​ല സി​ഗ​ര​റ്റ്​ ഉ​ൽ​​പ​ന്ന​ങ്ങ​ളേ​ക്കാ​ൾ സു​ര​ക്ഷി​ത​മാ​ണ്​ ഇ-​സി​ഗ​ര​റ്റെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ഇ​തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​തെ​ന്നും യു.​എ.​ഇ ആ​രോ​ഗ്യ​വ​കു​പ്പ്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ഇ-​സി​ഗ​ര​റ്റ്​ സു​ര​ക്ഷി​ത​മാ​ണെ​ന്ന​തി​ന്​ ശാ​സ്ത്രീ​യ​മാ​യ ഒ​രു തെ​ളി​വു​മി​ല്ല. ലോ​ക പു​ക​യി​ല വി​രു​ദ്ധ ദി​ന​മാ​യ മേ​യ്​ 31ന്​ ​പു​റ​ത്തി​റ​ക്കു​ന്ന പ്ര​സ്താ​വ​ന​യി​ലാ​ണ്​ പു​ക​വ​ലി​യി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ച​ത്. ഹൃ​ദ്രോ​ഗം, അ​ർ​ബു​ദം, പ്ര​മേ​ഹം, ​മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ പു​ക​വ​ലി കാ​ര​ണ​മാ​കു​മെ​ന്നും അ​വ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി. നി​ക്കോ​ട്ടി​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ സി​ഗ​ര​റ്റു​ക​ളേ​ക്കാ​ൾ സു​ര​ക്ഷി​ത​മാ​ണെ​ന്ന്​ ക​മ്പ​നി​ക​ൾ പ​ര​സ്യം ന​ൽ​കാ​റു​ണ്ട്. ഇ​ത്​ യ​ഥാ​ർ​ഥ​ത്തി​ൽ ശ​രി​യ​ല്ലെ​ന്ന്​…

Read More

ഒമാനിൽ ഇ-സിഗരറ്റുകൾ, ശീഷാ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തി

ഒമാനിൽ ഇ-സിഗരറ്റുകൾ, ശീഷാ എന്നിവയുടെ വിപണനം നിരോധിച്ച് കൊണ്ട് ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി ഒരു ഉത്തരവ് പുറത്തിറക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ തീരുമാന പ്രകാരം ഒമാനിൽ ഇ-സിഗരറ്റുകൾ, ശീഷാ, ഇവയുമായി ബന്ധപ്പെട്ട മറ്റു ഉപകരണങ്ങൾ എന്നിവയുടെ പ്രചാരണം, വിപണനം എന്നിവ കർശനമായി തടഞ്ഞിട്ടുണ്ട്. ഈ ഉത്തരവിലെ ആർട്ടിക്കിൾ ഒന്ന് പ്രകാരം ഇത്തരം ഉപകരണങ്ങളുടെ വില്പന പൂർണമായും നിരോധിച്ചിട്ടുണ്ടെന്നും, ഇത് മറികടക്കുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഈ തീരുമാനം മറികടക്കുന്നവർക്ക്…

Read More