
ഇ-ബസുകൾ ഇനി ഖത്തറിൽ തന്നെ നിർമിക്കും ; പ്ലാൻ്റ് നിർമാണത്തിന് തറക്കില്ലിട്ടു
ഇലക്ട്രിക് ബസുകൾ ഇനി ഖത്തറിന്റെ മണ്ണിൽ നിന്നുതന്നെ നിർമിച്ചു തുടങ്ങും. പ്രമുഖ ഇ- ബസ് നിർമാതാക്കളായ യുതോങ്ങും മുവാസലാത്തും (കർവ) ഖത്തർ ഫ്രീ സോൺ അതോറിറ്റിയുടെയും സംയുക്ത സഹകരണത്തോടെ നടപ്പാക്കുന്ന നിർദിഷ്ട ഇലക്ട്രിക് ബസ് പ്ലാന്റിന് ഗതാഗത മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ആൽഥാനി അൽ ഹൂൽ ഫ്രീസോണിൽ തറക്കല്ലിട്ടു. ചടങ്ങിൽ ഖത്തർ ഫ്രീ സോൺ അതോറിറ്റി സി.ഇ.ഒ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഫൈസൽ ആൽഥാനി, മുവാസലാത്ത് സി.ഇ.ഒ അഹ്മദ്…