ലോകത്തിലെ ഏറ്റവും വലിയ സൈക്കിൾ; പിന്നിൽ ഡച്ച് എഞ്ചിനീയര്‍മാര്‍; 180 അടി, 11 ഇഞ്ച് നീളം

ലോകത്തിലെ ഏറ്റവും വലിയ സൈക്കള്‍ നിര്‍മ്മിച്ച് ഡച്ച് എഞ്ചിനീയര്‍മാര്‍. സൈക്കിളിന് 180 അടി, 11 ഇഞ്ചാണ് നീളം. ഇതോടെ 2020 ല്‍ ഓസ്ട്രേലിയക്കാരനായ ബെർണി റയാൻ നിര്‍മ്മിച്ച 155 അടി 8 ഇഞ്ച് നീളമുള്ള സൈക്കിള്‍ പഴങ്കഥയായി. ദൈനംദിന ഉപയോഗത്തിന് സൈക്കിള്‍ ഉപയോഗപ്രദമല്ലെങ്കിലും ഈ സൈക്കിളില്‍ ഒരു സവാരിയൊക്കെ സാധ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവാൻ ഷാൽക്ക് എന്ന 39 കാരനാണ് സൈക്കിള്‍ നിര്‍മ്മാണ ടീമിന് നേതൃത്വം നല്‍കിയത്. സംഗതി ഇതിനകം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി. കാർണിവൽ…

Read More