ഡുറൻഡാൽ 1300 വർഷങ്ങൾ പാറയിൽ ഉറച്ചിരുന്ന വാൾ കാണാതായി! അന്വേഷിച്ച് പോലീസ്

1300 വർഷം പാറയിൽ ഉറച്ചിരുന്ന ഫ്രാൻസിലെ പ്രശസ്തമായ ഡുറൻഡാൽ വാൾ കാണാതായി. ഫ്രഞ്ച് ഗ്രാമമായ റോകാമഡൂറിലാണ് ഈ വാൾ ഉണ്ടായിരുന്നത്. ഇതിന്റെ പ്രത്യേകത എന്താണെന്നല്ലെ? ​​ഗ്രാമവാസികൾ ഈ വാളിന് മാന്ത്രികശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്നു. ഇംഗ്ലിഷ് ഐതിഹ്യങ്ങളിലെ അതിപ്രശസ്തനായ രാജാവാണ് കിങ് ആർതർ. ഇദ്ദേഹം ജീവിച്ചിരുന്നു എന്നു പറയ്യുന്നുണ്ടെങ്കിലും തെളിവൊന്നുമില്ല. കിങ് ആർതറിന് എക്‌സ്‌കാലിബർ എന്ന അതിപ്രശസ്തമായ ഒരു വാളുണ്ടായിരുന്നു. മാന്ത്രിക ശക്തിയുള്ള എക്‌സ്‌കാലിബറിന് സമാനമാണ് ഫ്രാൻസിലെ ഡുറൻഡാലും. ഈ വാൾ കാണാൻ വേണ്ടി ധാരാളം പേരാണ് ഇവിടെ എത്തിയിരുന്നത്….

Read More