മമ്മൂട്ടിയുടെ മകൻ എന്ന ടാഗ് ചാർത്തി വേട്ടയാടുന്ന സംഘമുണ്ട്; ദുൽഖർ സൽമാൻ

മലയാളത്തിൽ ഏത് സിനിമ ചെയ്താലും മമ്മൂട്ടിയുടെ മകൻ എന്ന ടാഗ് ചാർത്തി ആക്രമിക്കുന്ന സംഘമുണ്ടെന്ന് നടൻ ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകൻ ആണെന്നതിൽ അഭിമാനമുണ്ട്. എന്നാൽ ആ വിശേഷണം താൻ എപ്പോഴും ആഗ്രഹിക്കുന്നില്ലെന്നും താരം പറഞ്ഞു. ആർ ബാൽകിയുടെ ‘ചുപ്പ്’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുൽഖർ നൽകിയ പഴയ അഭിമുഖത്തിലെ വാക്കുകളാണിപ്പോൾ ശ്രദ്ധനേടുന്നത്. ‘മമ്മൂട്ടിയുടെ മകൻ ആയിരിക്കുമ്പോഴും ദുൽഖർ സൽമാൻ ആയി എന്നെ അംഗീകരിക്കുന്നതാണ് എനിക്കിഷ്ടം. മമ്മൂട്ടിയുടെ മകനെന്ന ടാഗ് മാറ്റാൻ എത്രതന്നെ ശ്രമിച്ചാലും അതിന്…

Read More

സുധാ കൊങ്കരയുടെ പുതിയ ചിത്രം; സൂര്യ, ദുൽഖർ, നസ്രിയ, വിജയ് വർമ തുടങ്ങി വൻ താരനിര

സൂര്യ, നസ്രിയ, ദുൽഖർ, വിജയ് വർമ തുടങ്ങിയവരാണ് ‘സൂരറൈ പോട്ര്’ സംവിധായിക സുധാ കൊങ്കരയുടെ പുതിയ ചിത്രത്തിൽ അണിനിരക്കുന്നത്. ദേശീയ അവാർഡ് ജേതാക്കളായ സൂര്യയും സുധ കൊങ്ങരയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു. ആദ്യമായിട്ടാണ് സൂര്യയും നസ്രിയയും ഒന്നിക്കുന്നത്. സൂര്യയുടെ 43-ാമത്തെ ചിത്രമായതിനാൽ സൂര്യ 43 എന്നാണ് ചിത്രത്തിനു താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. ദുൽഖർ സൽമാനും വിജയ് വർമയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ജി വി പ്രകാശ് ആണ് സംഗീതം. 2 ഡി എന്റർടെയ്ൻമെന്റ്‌സിന്റെ…

Read More

എന്നെ സമാധാനിപ്പിക്കാനും ആശ്വസിപ്പിക്കാനും കഴിയുന്ന ഒരാൾ ദുൽഖർ മാത്രമാണ്; കല്യാണി പ്രിയദർശൻ

ലിസി-പ്രിയദർശൻ ദമ്പതിമാരുടെ മകൾ കല്യാണി ഇന്ന് തെന്നിന്ത്യൻ സൂപ്പർതാരമാണ്. വമ്പൻ ഹിറ്റുകളാണ് താരത്തിന്റേതായി ഉള്ളത്. പ്രണവ് മോഹൻലാൽ കല്യാണിയുടെ ബാല്യകാലം മുതലുള്ള സുഹൃത്താണെങ്കിലും ദുൽഖർ സൽമാനുമായുള്ള തന്റെ സൗഹൃദത്തിലെ ചില കാര്യങ്ങൾ തുറന്നുപറയുകയാണ് താരം. ഏത് സമയത്ത് ആണെങ്കിലും ഞാൻ എന്തെങ്കിലും ഒരു കാര്യത്തെക്കുറിച്ച് ആലോചിച്ചു ആശങ്കപ്പെടുകയാണെങ്കിൽ ആദ്യം ഞാൻ വിളിക്കുന്നയാൾ ദുൽഖർ ആയിരിക്കും. എന്നെ സമാധാനിപ്പിക്കാനും ഇറ്റ്സ് ഓക്കേ എന്ന് പറഞ്ഞ് ആശ്വസിപ്പിക്കാനും കഴിയുന്ന ഒരാൾ ദുൽഖറാണ്. ഞാനും ദുൽഖറും ഒരുപോലെയുള്ള രണ്ടുപേരാണ്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി…

Read More

ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ദുൽഖറിന്

നടൻ ദുൽഖർ സൽമാന് ദാദ സാഹേബ് ഫാൽക്കെ അവാർഡ്. ആര്‍. ബല്‍കി സംവിധാനം ചെയ്ത ‘ചുപ്: റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ്’ എന്ന ചിത്രത്തിലെ പ്രകടനമാണ് ദുൽഖറിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ‘ബെസ്റ്റ് ആക്റ്റർ ഇൻ നെഗറ്റീവ് റോൾ’ കാറ്റഗറിയിലാണ് ദുൽഖർ പുരസ്കാരം നേടിയിരിക്കുന്നത്. ഇതാദ്യമായാണ് മലയാളത്തിൽ നിന്ന് ഒരു നടന് ഈ അവാർഡ് ലഭിക്കുന്നത്. മറ്റു പുരസ്കാര ജേതാക്കൾ: മികച്ച ചിത്രം: ദ കാശ്മീർ ഫയൽസ് ഫിലിം ഓഫ് ദ ഇയർ: ആർആർആർ മികച്ച നടൻ: രൺബീർ…

Read More

ദുൽഖർ സൽമാൻ നായകനാകുന്ന ‘കിംഗ് ഓഫ് കൊത്ത’; സെക്കൻഡ് ലുക്ക്

ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് എന്റർടെയ്‌നർ ചിത്രം ‘ കിംഗ് ഓഫ് കൊത്ത’ യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി. ദുൽഖറിന്റെ എക്കാലത്തെയും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രം നിർമിക്കുന്നത് വെഫേറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കിങ് ഓഫ് കൊത്ത. ദുൽഖർ സൽമാന്റെ സിനിമാ ജീവിതത്തിന്റെ 11 വർഷങ്ങളെ സൂചിപ്പിക്കുന്ന ഒരു വീഡിയോ കഴിഞ്ഞദിവസം സീ സ്റ്റുഡിയോ സൗത്ത്…

Read More

ഇങ്ങനെ പോയാൽ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടി വരും: ദുൽഖർ സൽമാൻ

മമ്മൂട്ടിയെക്കുറിച്ച് ദുൽഖർ സൽമാൻ പറഞ്ഞ രസകരമായൊരു കമന്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വർഷം ചെല്ലുന്തോറും പ്രായം കുറഞ്ഞുവരുന്ന മമ്മൂട്ടിയുടെ ഗ്ലാമറിനെക്കുറിച്ചാണ് ദുൽഖറിന് പറയുവാനുള്ളത്. ഈ പോക്ക് പോകുകയാണെങ്കിൽ മൂപ്പരുടെ വാപ്പയായി താൻ അഭിനയിക്കേണ്ടി വരുമെന്നാണ് ദുൽഖർ പറയുന്നത്. ആർ. ബൽകി സംവിധാനം ചെയ്ത പാ സിനിമയിൽ അഭിഷേക് ബച്ചൻ, അമിതാഭ് ബച്ചന്റെ അച്ഛനായി അഭിനയിച്ചിരുന്നു. വളരെ സാങ്കൽപ്പികമായി ചോദിക്കുകയാണ്, അത്തരമൊരു പ്രൊജക്റ്റ് താങ്കൾക്കും മമ്മൂക്കയ്ക്കുമായി എത്തിയാൽ എങ്ങനെയാവും പ്രതികരണം? എന്നായിരുന്നു ഒരു അഭിമുഖത്തിനിടയിൽ അവതാരകയുടെ ചോദ്യം. ‘അതത്ര…

Read More