
ദുലീപ് ട്രോഫി ടൂർണമെൻ്റ് ; ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയെ ഒഴിവാക്കി , പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല
അടുത്ത മാസം തുടങ്ങുന്ന ദുലീപ് ട്രോഫി ടൂര്‍ണണമെന്‍റിനുള്ള ടീമില്‍ നിന്ന് ഇന്ത്യൻ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ഒഴിവാക്കി. ജഡേജയുടെ ഒഴിവാക്കാനുള്ള കാരണം ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. അതേസമയം, വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരകള്‍ കണക്കിലെടുത്ത് ജഡേജ വിശ്രമം അനുവദിച്ചതാണെന്നും സൂചനയുണ്ട്. അഭിമന്യു ഈശ്വരന്‍ നയിക്കുന്ന ടീം ബിയുടെ ഭാഗമായിരുന്ന രവീന്ദ്ര ജഡേജയുടെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. ട്വൻ്റി-20 ലോകകപ്പിന് പിന്നാലെ ട്വൻ്റി-20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ജഡേജ ഏകദിനത്തിലും ടെസ്റ്റിലും മാത്രമെ ജഡേജ കളിക്കുന്നുള്ളു. അക്സര്‍ പട്ടേല്‍ വൈറ്റ് ബോള്‍…