യുഎഇയിലെ ആദ്യ ബാറ്ററി റീസൈക്‌ളിംഗ് പ്‌ളാന്റ് ‘ദുബാറ്റ്’ ദുബായ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ഉദ്ഘാടനം ചെയ്തു

യുഎഇയിലെ ആദ്യ പൂര്‍ണ സംയോജിത ബാറ്ററി റീസൈക്‌ളിംഗ് പ്‌ളാന്റായ ‘ദുബാറ്റ്’ ടീകോം ഗ്രൂപ്പിന്റെ ഭാഗമായ ദുബൈ ഇന്‍ഡസ്ട്രിയല്‍ സിറ്റി(ഡിഐസി)യില്‍ യുഎഇ മന്ത്രിമാരുടെയും ക്ഷണിക്കപ്പെട്ട പ്രമുഖ അതിഥികളുടെയും സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്തു. യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി, കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി കാര്യ മന്ത്രി ഡോ. അംന അല്‍ ദഹക്, യുഎഇ പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് ഹെഡ് മര്‍യം ബിന്‍ത് മുഹമ്മദ് സഈദ് അല്‍ ഹാരിബ് അല്‍ മിഹൈറി, വ്യവസായ-നൂതന സാങ്കേതിക കാര്യ…

Read More