പാസ്പോർട്ട് കൗണ്ടറും സ്മാർട്ട്‌ ഗേറ്റും ഇല്ല: വിമാനത്താവളത്തിലൂടെ നടന്നാൽ ഇമിഗ്രേഷൻ പൂർത്തിയാകാം

യാത്ര രേഖകൾ പാസ്പോർട്ട് കൗണ്ടറുകളിൽ കാണിക്കാതെയും സ്മാർട്ട്‌ ഗേറ്റ് നടപടികൾ നടത്താതെയും വിമാനത്താവളത്തിലൂടെ ഒന്നു നടന്നാൽ മാത്രം ഇമിഗ്രേഷൻ- യാത്രാ നടപടി പൂർത്തിയാവുന്ന സംവിധാനം ദുബായിൽ വരുന്നു.ലോകത്തെ ഏറ്റവും മികച്ച മോഡേൺ വിമാനത്താവളങ്ങളിൽ ഒന്നായ ദുബായ് രാജ്യാന്തര എയർപോർട്ടിൽ നടപ്പിലാവുന്ന ഈ സാങ്കേതിക പരിഷ്കരണം സിമ് ലസ് ട്രാവൽ ഫ്ലാറ്റ്ഫോം എന്ന പേരിലാണ് അറിയപ്പെടുക.യാത്രകാർ എയർപോർട്ടിലൂടെ നടന്ന് പോകുമ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഫേഷ്യൽ റെക്കഗനിഷൻ ക്യാമറകൾ ഉപയോഗിച്ച് യാത്രക്കാരുടെ മുഖം സ്കാൻ ചെയ്യുകയും സിസ്റ്റത്തിലെ ബയോമെട്രിക്…

Read More

ദുബൈ ഗ്ലോബൽ വില്ലേജ് തുറന്നു ; ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത് പതിനായിരങ്ങൾ

ആ​റു മാ​സം നീ​ളു​ന്ന ആ​ഘോ​ഷ രാ​വു​ക​ളി​ലേ​ക്ക്​ മി​ഴി തു​റ​ന്ന്​ ഗ്ലോ​ബ​ൽ വി​ല്ലേ​ജ്. വ​ർ​ണ വൈ​വി​ധ്യ​മാ​ർ​ന്ന വി​സ്മ​യ​ക്കാ​ഴ്ച​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​ 29-മ​ത്​ എ​ഡി​ഷ​നാ​യി ആ​ഗോ​ള ഗ്രാ​മം ഹൃ​ദ​യം തു​റ​ന്ന​ത്. ​ഇന്നലെ (ബുധനാഴ്ച) വൈ​കീ​ട്ട്​ ആ​റു മ​ണി​യോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങു​ക​ൾ​ക്ക്​ സാ​ക്ഷി​യാ​കാ​ൻ പ​തി​നാ​യി​ര​ങ്ങ​ൾ എ​ത്തി​യി​രു​ന്നു. യു.​എ.​ഇ​യി​ലെ ശൈ​ത്യ​കാ​ല ആ​ക​ർ​ഷ​ണ​ങ്ങ​ളി​ൽ ഒ​ന്നാ​യ ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ ഇ​ത്ത​വ​ണ കൂ​ടു​ത​ൽ വൈ​വി​ധ്യ​മാ​ർ​ന്ന വി​നോ​ദ​ങ്ങ​ളാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ജോ​ർ​ഡ​ൻ, ഇ​റാ​ഖ്​ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ ര​ണ്ട്​ പ​വ​ലി​യ​നു​ക​ളും ബം​ഗ്ലാ​ദേ​ശി​ന്‍റെ​യും ശ്രീ​ല​ങ്ക​യു​ടെ​യും ഒ​രു സം​യോ​ജി​ത പ​വ​ലി​യ​നു​ക​ളും ഉ​ൾ​പ്പെ​​ടു​ത്തി മൊ​ത്തം പ​വ​ലി​യ​നു​ക​ളു​ടെ എ​ണ്ണം…

Read More

കഴിഞ്ഞ ഒമ്പതു മാസത്തിൽ ദുബൈ സന്ദർശിച്ചത് 1.2 കോടി ടൂറിസ്റ്റുകൾ

ഈ വർഷം ജനുവരി മുതൽ ആഗസ്ത് വരെ ദുബൈ നഗരത്തിലെത്തിയത് 1.2 കോടി ടൂറിസ്റ്റുകൾ. മുൻ വർഷത്തെ അപേക്ഷിച്ച് ഏഴു ശതമാനം അധികം സന്ദർശകർ ഇത്തവണ എത്തിയെന്നും അധികൃതർ വ്യക്തമാക്കി. എകണോമി ആന്റ് ടൂറിസം വകുപ്പാണ് ദുബൈയിൽ ഈ വർഷം ഇതുവരെ എത്തിയ സഞ്ചാരികളുടെ വിവരങ്ങൾ പുറത്തുവിട്ടത്. ജനുവരിക്കും ആഗസ്തിനും ഇടയിൽ 11.93 ദശലക്ഷം സഞ്ചാരികളാണ് ദുബൈ കാണാനാത്തിയത്. മുൻ വർഷം ഇത് 11.1 ദശലക്ഷം മാത്രമായിരുന്നു. പടിഞ്ഞാറൻ യൂറോപ്പിൽ നിന്നാണ് ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ. 2.32…

Read More

ജൈ​ടെ​ക്സ്​ വ​ഴി​ കേ​ര​ള​ത്തി​ന് ലഭിച്ചത് ​​​​500 കോ​ടി​യു​ടെ നി​ക്ഷേ​പം

ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ സാ​​​ങ്കേ​തി​ക​വി​ദ്യ പ്ര​ദ​ർ​ശ​ന​മേ​ള​യാ​യ ജൈ​ടെ​ക്സ്​ ഗ്ലോ​ബ​ലി​ലൂ​ടെ കേ​ര​ള​ത്തി​ലെ സ്റ്റാ​ർ​ട്ട​പ്പു​ക​ളി​ലേ​ക്ക്​ ഒ​ഴു​​കി​യെ​ത്തി​യ​ത്​ 500 കോ​ടി​യി​ലേ​റെ നി​ക്ഷേ​​പ​മെ​ന്ന്​ സ്റ്റാ​ർ​ട്ട​പ് മി​ഷ​ൻ സീ​നി​യ​ർ മാ​നേ​ജ​ർ അ​ശോ​ക് കു​ര്യ​ൻ പ​ഞ്ഞി​ക്കാ​ര​ൻ. ക​ഴി​ഞ്ഞ എ​ട്ടു​വ​ർ​ഷ​മാ​യി കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള സ്റ്റാ​ർ​ട്ട​പ്പു​ക​ൾ മേ​ള​യി​ൽ സ​ജീ​വ​സാ​ന്നി​ധ്യ​മാ​ണ്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ത്ത സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്കെ​ല്ലാം മി​ക​ച്ച നി​ക്ഷേ​പം നേ​ടാ​നാ​യി. ഇ​ത്ത​വ​ണ​യും വി​വി​ധ മേ​ഖ​ല​ക​ളി​ലെ മി​ക​ച്ച സ്റ്റാ​ർ​ട്ട​പ്പു​ക​ളാ​ണ് കേ​ര​ള​ത്തി​ൽ​നി​ന്ന് ജൈ​ടെ​ക്സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദു​ബൈ​യി​ൽ പു​രോ​ഗ​മി​ക്കു​ന്ന നോ​ർ​ത്തേ​ൺ സ്റ്റാ​ർ സ്റ്റാ​ർ​ട്ട​പ് മേ​ള​യി​ൽ ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​ത്തോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ത്ത​വ​ണ 27…

Read More

ദുബൈ ഗ്ലോ​ബ​ൽ വി​ല്ലേ​ജ് ഇ​ന്ന് തു​റ​ക്കും

ദു​ബൈ ഗ്ലോ​ബ​ൽ വി​ല്ലേ​ജ് ഇ​ന്ന് തു​റ​ക്കും. യു.​എ.​ഇ​യി​ലെ ഏ​റ്റ​വും ജ​ന​പ്രി​യ വി​നോ​ദ കേ​ന്ദ്ര​ത്തി​ൽ ഇ​നി ആ​റു​മാ​സ​ക്കാ​ലം നീ​ളു​ന്ന ഉ​ത്സ​വ രാ​വു​ക​ളാ​ണ് സ​ന്ദ​ർ​ശ​ക​രെ കാ​ത്തി​രി​ക്കു​ന്ന​ത്. 1997ൽ ​ചെ​റി​യ രീ​തി​യി​ൽ ആ​രം​ഭി​ച്ച ഗ്ലോ​ബ​ൽ വി​ല്ലേ​ജ് പി​ന്നീ​ട് യു.​എ.​ഇ​യു​ടെ ഔ​ട്ട്‌​ഡോ​ർ സീ​സ​ണി​ലെ ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത വി​നോ​ദ കേ​ന്ദ്ര​മാ​യി മാ​റു​ക​യാ​യി​രു​ന്നു. നി​ര​വ​ധി റൈ​ഡു​ക​ൾ, വി​വി​ധ​യി​നം ഗെ​യി​മു​ക​ൾ, എ​ല്ലാ പ്രാ​യ​ക്കാ​രെ​യും ഒ​രു​പോ​ലെ ആ​ക​ർ​ഷി​ക്കു​ന്ന വി​വി​ധ വി​നോ​ദോ​പാ​ധി​ക​ൾ എ​ന്നി​വ​യെ​ല്ലാം ആ​​ഗോ​ള ​ഗ്രാ​മ​ത്തെ സ​മ്പ​ന്ന​മാ​ക്കും. 29ാം സീ​​സ​​ണി​​ലേ​​ക്കു​​ള്ള ടി​​ക്ക​​റ്റ്​ വി​​ൽ​​പ​​ന ഓ​​ൺ​​ലൈ​​നാ​​യി മു​മ്പ് നേ​ര​ത്തെ ആ​​രം​​ഭി​​ച്ചി​രു​ന്നു. മൊ​​ബൈ​​ൽ ആ​​പ്​…

Read More

ദുബായ് ജി ഡി ആർ എഫ് എ സേവനങ്ങളിൽ എഐയും ബിഗ് ഡാറ്റാ അനലിറ്റിക്സ് ടെക്നോളജിയും സജീവമാക്കുന്നു

ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) അവരുടെ സേവനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യയും ബിഗ് ഡാറ്റാ അനലിറ്റിക്സ് ടെക്നോളജിയും സജീവമാക്കുന്നു. ദുബായിൽ നടക്കുന്ന ജൈ റ്റെക്സ് ഗ്ലോബലിലാണ് ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്. സമഗ്ര ഡിജിറ്റൽ പരിവർത്തനം പ്രോത്സാഹിപ്പിക്കുകയും, നൂതന സേവനങ്ങൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുകയും ചെയ്യാനുള്ള ദുബായുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. ഈ നടപടിയിലൂടെ, ദുബായ് റെസിഡൻസിയെ സർക്കാർ സ്ഥാപനങ്ങളുടെ മുൻനിരയിൽ നിർത്താനും, പ്രവർത്തനക്ഷമത മെച്ചപ്പെടുത്താനും ഉപഭോക്താക്കളുടെ…

Read More

വിദ്യാർഥികൾക്ക് ദുബൈയുടെ യാത്രാപാക്കേജ്; പ്രത്യേക നോൽകാർഡ് പുറത്തിറക്കും

വിദ്യാർഥികൾക്കായി പ്രത്യേക യാത്രാപാക്കേജ് പ്രഖ്യാപിച്ച് ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ദുബൈ ജിറ്റെക്‌സിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വിദ്യാർഥികൾക്കായി പുറത്തിറക്കുന്ന പ്രത്യേക നോൽ കാർഡ് ഉപയോഗിച്ചാൽ ബസിലും മെട്രോയിലും ട്രാമിലും 50 ശതമാനം വരെ നിരക്കിളവുണ്ടാകും. അന്താരാഷ്ട്ര സ്റ്റുഡന്റ് ഐഡിന്റിറ്റി കാർഡായും ഇത് ഉപയോഗിക്കാം എന്നതാണ് പ്രത്യേകത. ഈ കാർഡ് ഉപയോഗിച്ച് പണമടക്കുമ്പോൾ വിവിധ വാണിജ്യ സ്ഥാപനങ്ങളിൽ 70% വരെ വിലക്കുറവും വിദ്യാർഥികൾക്ക് ലഭിക്കും.

Read More

ഫാൻസി നമ്പർ പ്ലേറ്റ് ലേലം ; ദുബൈ ആർടിഎ നേടിയത് 6.9 കോടി ദിർഹം

116-മ​ത്​ ഫാ​ൻ​സി ന​മ്പ​ർ പ്ലേ​റ്റു​ക​ളു​ടെ ലേ​ല​ത്തി​ലൂ​ടെ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (​ആ​ർ.​ടി.​എ) നേ​ടി​യ​ത്​ 6.9 കോ​ടി ദി​ർ​ഹം. എ.​എ17 ന​മ്പ​ർ പ്ലേ​റ്റ്​ വി​റ്റു​പോ​യ​ത്​ 80 ല​ക്ഷ​ത്തി​ല​ധി​കം ദി​ർ​ഹ​മി​നാ​ണ്. വൈ1000 ​എ​ന്ന ന​മ്പ​ർ 45 ല​ക്ഷം ദി​ർ​ഹ​മി​നാ​ണ്​ വി​റ്റു​പോ​യ​ത്. വി96 ​ന​മ്പ​ർ 41 ല​ക്ഷ​ത്തി​നും എ.​എ333 ന​മ്പ​ർ 21 ല​ക്ഷം ദി​ർ​ഹ​മി​നും ലേ​ലം കൊ​ണ്ടു. ഇ​തു​ൾ​പ്പെ​ടെ 90 ഫാ​ൻ​സി ന​മ്പ​റു​ക​ളാ​ണ്​ ആ​ർ.​ടി.​എ ലേ​ലം ചെ​യ്ത​ത്.

Read More

യാത്രാ സമയം കുറയും ; ദുബൈയിലെ രണ്ട് സ്ട്രീറ്റുകൾ വികസിപ്പിക്കുന്നു

ന​​ഗ​ര​ത്തി​ന്‍റെ ​ഗ​താ​ഗ​തം കൂ​ടു​ത​ൽ സു​ഗ​മ​മാ​കാ​ൻ സ​ഹാ​യി​ക്കു​ന്ന റോ​ഡ് ന​വീ​ക​ര​ണ പ​ദ്ധ​തി​ക്ക് ക​രാ​ർ ന​ൽ​കി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി. ശൈ​ഖ്​ റാ​ശി​ദ്​ ഇ​ട​നാ​ഴി വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഊ​ദ്​ മേ​ത്ത, അ​ൽ അ​സാ​യി​ൽ സ്​​ട്രീ​റ്റു​ക​ളാ​ണ്​ വി​ക​സി​പ്പി​ക്കു​ന്ന​ത്. ഇ​തി​നാ​യി 60 കോ​ടി ദി​ർ​ഹ​മി​ന്‍റെ ക​രാ​റാ​ണ്​ ആ​ർ.​ടി.​എ ന​ൽ​കി​യ​ത്. അ​ൽ അ​സാ​യി​ൽ സ്ട്രീ​റ്റി​നെ അ​ൽ നൗ​റ​സ് സ്ട്രീ​റ്റ് വ​ഴി അ​ൽ ഖൈ​ൽ റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ്​ പ​ദ്ധ​തി.ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഊ​ദ് മേ​ത്ത​യി​ലും അ​ൽ ന​വ്റാ​സ് സ്ട്രീ​റ്റി​ലും എ​ക്സി​റ്റു​ക​ളു​ണ്ടാ​കും. 14 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മാ​ണ്…

Read More

ദുബായ് എമിഗ്രേഷന്റെ സെക്യൂരിറ്റി ശൃംഖലക്ക് ഐഎസ്ഒ അംഗീകാരം

ശക്തമായ സുരക്ഷയും പ്രതിരോധവും നടപ്പിലാക്കിയതിന് ദുബായ് ഇമിഗ്രേഷന് ഡിപ്പാർട്ട്മെന്റിന് ഐഎസ്ഒ 22320 അംഗീകാരം ലഭിച്ചു. ബ്രിട്ടീഷ് സ്റ്റാൻഡേർഡ്സ് ഇൻസ്റ്റിറ്റ്യൂട്ട് (BSI ) നടത്തിയ പരിശോധനയിൽ അവരുടെ മാനദണ്ഡങ്ങൾ ഏറ്റവും മികച്ച രീതിയിൽ ഉറപ്പുവരുത്തിയതിനാണ് അടിയന്തര മാനേജ്മെന്റിലെ ഏറ്റവും പ്രധാനപ്പെട്ട ആഗോള മാനദണ്ഡങ്ങളിൽ ഒന്നായ ഈ ബഹുമതി ദുബായ് ഇമിഗ്രേഷന് ലഭിച്ചത് ദുബായ് ഇമിഗ്രേഷന്റെ സുരക്ഷാ ശൃംഖലകളും പ്രത്യേകിച്ച്,ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ സ്മാർട്ട് കമെന്റ്റ് ആൻഡ് കൺട്രോൾ സെന്റർ വഴി അടിയന്തര മാനേജ്മെന്റ്, ഫലപ്രദമായ പ്രതികരണം എന്നിവയുടെ എല്ലാ…

Read More