ഹാർവാർഡ് ബിസിനസ് കൗൺസിൽ ദുബായ് ഇമിഗ്രേഷൻ ഏഴ് പുരസ്കാരങ്ങൾ

ലോകമെമ്പാടുമുള്ള സ്ഥാപനങ്ങളിലെ മികവുറ്റ നേതൃത്വത്തെയും സൃഷ്ടിപരമായ ടീമുകളെയും ആദരിക്കുന്ന ‘ഹാർവാർഡ് ബിസിനസ് കൗൺസിൽ 2024-ലിൽ’ ദുബായ് ഇമിഗ്രേഷന് മികച്ച നേട്ടം.വിവിധ രംഗങ്ങളിൽ ശ്രദ്ധേയമായ മികവുകൾ കൈവരിച്ചതിന് 7 പുരസ്കാരങ്ങളാണ് ഹാർവാർഡ് ബിസിനസ് കൗൺസിൽ ഇമിഗ്രേഷന് ലഭിച്ചത്. സ്ഥാപനത്തിലെ മികച്ച പരിവർത്തനത്തിന് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി വ്യക്തിഗത ലീഡർഷിപ്പ് അവാർഡ് ലഭിച്ചു.ഇത്തവണത്തെ ഹാർവാർഡ് ബിസിനസ് കൗൺസിൽ പുരസ്‌കാര ചടങ്ങ് സൗദി അറേബ്യയിൽ വെച്ചായിരുന്നു നടന്നത് പങ്കാളിത്ത വിഭാഗവും കരാറുകൾ,മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിംഗ് എന്നിവയുടെ…

Read More

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ;വുഡ്ലം ഒഡാസിയ സീസൺ -2വിന് തുടക്കം

ദുബായ് 30×30 ഫിറ്റ്നസ് ചലഞ്ചിന് പിന്തുണയുമായി വുഡ്ലം എഡ്യുക്കേഷൻസിൻ്റെ ഇൻ്റർ സ്റ്റാഫ് സ്പോർട്സ് മീറ്റ് വുഡ്ലം ഒഡാസിയ സീസൺ -2വിന് ആവേശ്വോജ്വലമായ തുടക്കം.ദുബായ് ഖിസൈസിലുളള വുഡ്ലം പാർക്ക് സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ മാനേജിംഗ് ഡയറക്ടർ നൗഫൽ അഹമ്മദ് സീസൺ -2 ഫ്ലാഗ് ഓഫ് ചെയ്തു. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും സ്റ്റാഫ് അംഗങ്ങളുടെ ഐക്യവും കെട്ടുറപ്പും നിലനിർത്തുന്നതിനും സഹായിക്കുന്നതാണ് വുഡ്ലം ഒഡാസിയ ഇൻ്റർ സ്റ്റാഫ് സ്പോർട്സ് മീറ്റെന്ന് വുഡ്ലം എഡ്യുക്കേഷൻസ് വ്യക്തമാക്കി. നവംബർ മുഴുവൻ വിവിധ കായിക…

Read More

ദുബായിൽ 1000-ലധികം തൊഴിലാളികളെ പങ്കെടുപ്പിച്ചുള്ള മാരത്തോൺ നടന്നു

വിവിധ രാജ്യക്കാരായ തൊഴിലാളികൾക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക അവബോധം വളർത്തുന്നതിനും ലക്ഷ്യമിട്ട്,-ദുബായിൽ തൊഴിലാളികളുടെ മാരത്തോൺ ഓട്ടം നടന്നു.ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ് വിവിധ സ്ട്രാറ്റജിക് പാർണർമാരുടെ സഹകരണത്തോടെ മാരത്തോൺ സംഘടിച്ചത്. ദുബായ് സ്പോർട്ട് കൗൺസിൽ,തഖ്‌തീർ അവാർഡ്,ആസ്റ്റർ ഹോസ്പിറ്റൽ, Emcan തുടങ്ങിയവരുടെ പിന്തുണയോടെ, മുഹൈസിനയിൽ നടന്ന പരിപാടിയിൽ ആയിരത്തിലധികം സ്ത്രീ-പുരുഷ തൊഴിലാളികൾ പങ്കെടുത്തു ദുബായ് ഫിറ്റ്നസ് 30×30 ചലഞ്ചിന്റെയും ആറാമത് ലേബർ സ്പോർട്സ് ടൂർണമെന്റിന്റെയും ഭാഗം കൂടിയായിരുന്നു ഇവൻ്റ് .പരിപാടിയിൽ ദുബായ്…

Read More

ദുബായ് താമസ-കുടിയേറ്റ വകുപ്പ് പങ്കാളികളെയും വിതരണക്കാരെയും ആദരിച്ചു

ദുബായിലെ താമസ-കുടിയേറ്റ വകുപ്പ് (ജിഡിആർഎഫ്എ) 2024 വർഷത്തെ തങ്ങളുടെ പങ്കാളികളെയും വിതരണക്കാരെയും ആദരിച്ചു. വിത്ത് യു, വി എക്സൽ ഫോറം എന്ന പേരിൽ ദുബായ് ഇന്റർകോണ്ടിനെന്റൽ ഹോട്ടലിലാണ് ആദരിക്കൽ ചടങ്ങ് നടത്തിയത് . ജി ഡി ആർ എഫ് എ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി, വിവിധ അസിസ്റ്റന്റ് ഡയറക്ടർമാർ, വിവിധ സ്ഥാപനങ്ങളുടെ മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു യുഎഇയുടെ വികസന യാത്രയ്ക്ക് പിന്തുണ നൽകുന്നതിൽ തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രാധാന്യം മേധാവി ലഫ്റ്റനന്റ്…

Read More

എയർ ടാക്സി സ്റ്റേഷനുകളുടെ നിർമാണം ആരംഭിച്ച് ദുബൈ; 2026 ഓടെ സർവീസ് ആരംഭിക്കും

പൊ​തു ഗ​താ​ഗ​ത​രം​ഗ​ത്ത്​ വി​പ്ല​വ​മാ​യി മാ​റി​യേ​ക്കാ​വു​ന്ന എ​യ​ർ ടാ​ക്സി സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​തി​നാ​യി ആ​ദ്യ എ​യ​ർ ടാ​ക്സി സ്​​റ്റേ​ഷ​ന്‍റെ നി​ർ​മാ​ണം ദു​ബൈ​യി​ൽ ആ​രം​ഭി​ച്ചു. ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ന​ടു​ത്താ​ണ്​ ആ​ദ്യ സ്​​റ്റേ​ഷ​ൻ നി​ർ​മി​ക്കു​ന്ന​തെ​ന്ന്​ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം എ​ക്സ്​ പ്ലാ​റ്റ്​​ഫോ​മി​ലൂ​ടെ അ​റി​യി​ച്ചു.3100 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള സ്​​റ്റേ​ഷ​ന്​ പ്ര​തി​വ​ർ​ഷം 42,000 ലാ​ന്‍ഡി​ങ്ങു​ക​ളും 1,70,000 യാ​ത്ര​ക്കാ​രെ​യും ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള ശേ​ഷി​യു​ണ്ടാ​കും. ഡൗ​ൺ ടൗ​ൺ, ദു​ബൈ മ​റീ​ന, പാം ​ജു​മൈ​റ എ​ന്നി​വി​ട​ങ്ങ​ളി​ലും ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ്​​റ്റേ​ഷ​നു​ക​ൾ…

Read More

ദുബൈ റൈഡ് ; ഇത്തവണത്തേത് റെക്കോർഡ് പങ്കാളിത്തം

ദു​ബൈ ഫി​റ്റ്​​ന​സ്​ ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ക​മ്യൂ​ണി​റ്റി സൈ​ക്ലി​ങ്​ ഇ​വ​ന്‍റാ​യ ദു​ബൈ റൈ​ഡി​ന്‍റെ അ​ഞ്ചാ​മ​ത്​ എ​ഡി​ഷ​നി​ൽ​ റെ​ക്കോ​ഡ്​ പ​ങ്കാ​ളി​ത്തം. പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​നാ​യി ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മു​ത​ൽ ന​ഗ​ര​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ത്തു നി​ന്ന് ജ​നം ഒ​ഴു​കി​യെ​ത്തി​യ​തോ​ടെ ശൈ​ഖ്​ സാ​യി​ദ്​ റോ​ഡ്​ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ജ​ന നി​ബി​ഡ​മാ​യി മാ​റി. 37,130 പേ​രാ​ണ്​ ഇ​ത്ത​ണ ​ദു​ബൈ റൈ​ഡി​ൽ പ​​ങ്കെ​ടു​ത്ത​ത്. തു​ട​ക്ക​ക്കാ​ർ​ക്കും പ​രി​ച​യ സ​മ്പ​ന്ന​രാ​യ സൈ​ക്ലി​സ്റ്റു​ക​ൾ​ക്കും ദു​ബൈ​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ൾ തൊ​ട്ട​ടു​ത്ത്​ അ​നു​ഭ​വി​ച്ച​റി​യാ​നു​ള്ള അ​സു​ല​ഭ മു​ഹൂ​ർ​ത്തം കൂ​ടി​യാ​യാ​യി​രു​ന്നു ദു​ബൈ റൈ​ഡ്. ഇ​ത്ത​വ​ണ വ്യ​ത്യ​സ്ത ര​ണ്ട്​ റൂ​ട്ടു​ക​ൾ​ അ​നു​വ​ദി​ച്ചി​രു​ന്നു….

Read More

​ദുബൈ എമിറേറ്റിൽ ഇടറോഡുകൾ നിർമിക്കാൻ അനുവദിച്ചത് 370 കോടി ദിർഹം

അ​ടു​ത്ത അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ദു​ബൈ​യി​ൽ 634 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ പു​തി​യ റോ​ഡു​ക​ൾ നി​ർ​മി​ക്കാ​ൻ 370 കോ​ടി ദി​ർ​ഹ​മി​ന്‍റെ പ​ദ്ധ​തി​ക്ക്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം അം​ഗീ​കാ​രം ന​ൽ​കി. പാ​ർ​പ്പി​ട, വാ​ണി​ജ്യ, വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ലാ​യി 21 പ​ദ്ധ​തി​ക​ളാ​ണ്​ പു​തി​യ റോ​ഡ്​ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. ദു​ബൈ​യി​ലെ ജ​ന​സം​ഖ്യ വ​ള​ർ​ച്ച​ക്കും ന​ഗ​ര​വി​ക​സ​ന​ത്തി​നും അ​നു​സൃ​ത​മാ​യാ​ണ്​ പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തി​ര​ഞ്ഞെ​ടു​ത്ത 12 മേ​ഖ​ല​ക​ളി​ൽ 30 മു​ത​ൽ 80 ശ​ത​മാ​നം…

Read More

ദു​ബൈ-​അ​ബൂ​ദ​ബി ഷെ​യ​ർ ടാ​ക്സി പ​രീ​ക്ഷ​ണ ഓ​ട്ടം തു​ട​ങ്ങി

ദു​ബൈ​യി​ല്‍നി​ന്ന്​ അ​ബൂ​ദ​ബി​യി​ലേ​ക്ക്​ പു​തു​താ​യി ഷെ​യ​റി​ങ് ടാ​ക്‌​സി സേ​വ​ന​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മി​ട്ട്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ര്‍.​ടി.​എ). നി​ല​വി​ല്‍ എ​മി​റേ​റ്റു​ക​ള്‍ക്കി​ട​യി​ലെ ടാ​ക്‌​സി യാ​ത്ര നി​ര​ക്കി​ന്‍റെ 75 ശ​ത​മാ​നം വ​രെ ലാ​ഭി​ക്കാ​ന്‍ പു​തി​യ സം​രം​ഭ​ത്തി​ലൂ​ടെ സാ​ധി​ക്കും. ദു​ബൈ ഇ​ബ്ന്‍ ബ​ത്തൂ​ത്ത സെ​ന്‍റ​റി​നും അ​ബൂ​ദ​ബി അ​ല്‍ വ​ഹ്ദ സെ​ന്‍റ​റി​നു​മി​ട​യി​ലാ​ണ് ഇ​പ്പോ​ള്‍ പ​രീ​ക്ഷ​ണ​യോ​ട്ടം ന​ട​ത്തു​ന്ന​ത്. ഒ​രു വാ​ഹ​ന​ത്തി​ല്‍ നാ​ലു​പേ​ര്‍ക്ക് സ​ഞ്ച​രി​ക്കാ​നാ​വും. തി​ക​ച്ചും സൗ​ക​ര്യ​പ്ര​ദ​വും ചെ​ല​വ് കു​റ​ഞ്ഞ​തു​മാ​യ പു​തി​യ ഗ​താ​ഗ​ത സേ​വ​നം അ​ടു​ത്ത ആ​റ് മാ​സ​ത്തേ​ക്ക് പ​രീ​ക്ഷി​ക്കാ​നാ​ണ് ആ​ർ.​ടി.​എ​യു​ടെ തീ​രു​മാ​നം. ഇ​രു എ​മി​റേ​റ്റു​ക​ള്‍ക്കി​ട​യി​ലെ പ​തി​വ്…

Read More

ദുബൈയിൽ ട്രാമുകൾ ട്രാക്കില്ലാതെ ഓടും; സാധ്യത പഠനത്തിന് നിർദേശിച്ച് ശൈഖ് ഹംദാൻ

അധികം വൈകാതെ ദുബൈ നഗരത്തിലൂടെ ട്രാക്കില്ലാതെയും ട്രാമുകൾ ഓടിത്തുടങ്ങും. റെയിലുകൾക്ക് പകരം വെർച്വൽ ട്രാക്കുകളിലൂടെയായിരിക്കും വൈദ്യുതി ഊർജത്തിൽ പ്രവർത്തിപ്പിക്കാവുന്ന ട്രാമുകൾ ഓടിക്കുക. നഗരത്തിൽ എട്ടിടത്ത് പദ്ധതി നടപ്പാക്കാനാണ് ആലോചന. ഇതിൻറെ സാധ്യത പഠിക്കാൻ ദുബൈ റോഡ് ഗതാഗത അതോറിറ്റിയോട് (ആർ.ടി.എ) ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നിർദേശിച്ചിരിക്കുകയാണ്. ദുബൈ ട്രാമിൻറെ പത്താം വാർഷിക ദിനത്തിലാണ് ശൈഖ് ഹംദാൻറെ പ്രഖ്യാപനം. എമിറേറ്റിൽ കാർബൺ രഹിതമായ പരിസ്ഥിതി…

Read More

ദുബൈയിലെ ഹോട്ടലിൽ തീപിടുത്തം ; പുക ശ്വസിച്ച് ശ്വാസം മുട്ടി രണ്ട് പേർ മരിച്ചു

ദുബൈയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് പുക ശ്വസിച്ച് ശ്വാസംമുട്ടി രണ്ട് പേര്‍ മരിച്ചു. ദുബൈയിലെ നായിഫ് ഏരിയയിലെ ഒരു ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. തീപിടത്തത്തെ തുടര്‍ന്ന് ഉയര്‍ന്ന കനത്ത പുക ശ്വസിച്ചാണ് രണ്ടുപേര്‍ മരിച്ചതെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. തീപിടിത്തം സംബന്ധിച്ച വിവരം ലഭിച്ച് വെറും ആറ് മിനിറ്റിനുള്ളില്‍ തന്നെ ദുബൈ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി. കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങി. ഉടന്‍ തന്നെ തീപിടിത്തം നിയന്ത്രണവിധേയമാക്കാനുള്ള നടപടികളും ആരംഭിച്ചു. രണ്ടുപേരുടെ മരണത്തില്‍ ജനറല്‍…

Read More